Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

തരൂരിന്റെ സ്റ്റണ്ട്‌; ഹൈക്കോടതി ബഞ്ച്‌ സ്വാഹ!

17 OCTOBER 2013 05:03 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തലസ്ഥാനത്ത്‌ ഹൈക്കോടതി ബഞ്ച്‌ എന്ന തിരുവനന്തപുരത്തുകാരുടെ ആവശ്യം അടുത്ത കാലത്തൊന്നും സഫലമാക്കാന്‍ ഇടയില്ല. കേരള ഹൈക്കോടതിയിലെ 5 മുതിര്‍ന്ന ജഡ്‌ജിമാരെ ഉള്‍പ്പെടുത്തി കേരള ചീഫ്‌ ജസ്റ്റിസ്‌ ഇക്കാര്യം പരിശോധിക്കാനായി ഒരു സമിതിക്ക്‌ രൂപം നല്‍കിയെങ്കിലും 2000 ലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതിയുടെ സമിതിക്ക്‌ കഴിയില്ലെന്ന്‌ നിയമവൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.

കര്‍ണാടക ഫെഡറേഷന്‍ ഓഫ്‌ ബാര്‍ അസോസിയേഷനാണ്‌ ഹുബ്‌ളിയിലും ദാര്‍വാദിലും കര്‍ണാടക ഹൈക്കോടതിയുടെ ബഞ്ച്‌ വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്‌. തങ്ങളുടെ ആവശ്യം തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. മലയാളിയായ ജസ്റ്റിസ്‌ കെ.ടി.തോമസും ജസ്റ്റിസ്‌ എം.ബി. ഷായും അടങ്ങിയ സുപ്രീംകോടതി ബഞ്ചാണ്‌ കര്‍ണാടകത്തിന്റെ ആവശ്യം തള്ളിയത്‌. കര്‍ണാടകത്തിലെ 18 ബാര്‍ അസോസിയേഷനുകളാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. കര്‍ണാടക ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ ബഞ്ച്‌ ബാംഗ്ലൂരിലായതിനാല്‍ നിയമ സഹായം ആവശ്യമുള്ളവര്‍ 600 കിലോ മീറ്റര്‍ സഞ്ചരിക്കേണ്ടി വരുന്നതായി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ ഹര്‍ജിക്കാരന്‌ ഹൈക്കോടതി എവിടെ വേണമെന്ന്‌ നിശ്ചയിക്കാനുള്ള അവകാശമില്ലെന്ന്‌ സുപ്രീം കോടതി പറഞ്ഞു. സംസ്ഥാനത്തെ ഹര്‍ജിക്കാരുടെ ഏജന്റായി ബാര്‍ അസോസിയേഷനുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചു. ഒരു ഹൈക്കോടതിക്ക്‌ ബഞ്ചില്‍ താല്‌പര്യമില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചിരുന്നു.

കന്യാകുമാരിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള ദൂരം കണക്കിലെടുത്ത്‌ സുപ്രീംകോടതിയുടെ ബഞ്ച്‌ സ്ഥാപിക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചിരുന്നു.

ഏതായാലും കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഇലക്ഷന്‍ നമ്പരായി മാറുകയാണ്‌ തലസ്ഥാനത്തെ ഹൈക്കോടതി ബഞ്ച്‌. സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ കേരളഹൈക്കോടതിയിലെ ജഡ്‌ജിമാര്‍ക്കാവില്ലെന്ന്‌ ആരെക്കാളധികം ശശിതരൂരിനും രാഷ്‌ട്രീയ നേതൃത്വത്തിനുമറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (4 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (5 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (6 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (7 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (7 hours ago)

Malayali Vartha Recommends