Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഉദ്യോഗസ്ഥരെ ഇറക്കി സിപിഎം ജനസമ്പര്‍ക്കം പൊളിക്കും

18 OCTOBER 2013 05:08 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത്‌ ആരംഭിച്ച രണ്ടാം ജനസമ്പര്‍ക്കത്തെ അട്ടിമറിക്കാന്‍ സി.പി.ഐ(എം) ഉദ്യോഗതലത്തില്‍ രഹസ്യനിര്‍ദ്ദേശം നല്‍കി. ജനസമ്പര്‍ക്കത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ നിഷ്‌കരുണം നിരസിക്കാനും അതുവഴി ഗുണഭോക്താക്കളെ സര്‍ക്കാരിന്‌ എതിരാക്കാനുമാണ്‌ സിപിഎം പ്ലാന്‍. സര്‍ക്കാര്‍ സര്‍വ്വീസിലെ 75 ശതമാനം വരുന്ന ഇടതുയൂണിയന്‍കാരായ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഇത്‌ നിസാരമായി നടക്കുമെന്ന്‌ സിപിഎം സംസ്ഥാന നേതൃത്വം കീഴ്‌ ഘടകങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ജനസമ്പര്‍ക്കത്തെയാണ്‌ സിപിഎം ഭയപ്പെടുന്നത്‌. ആദ്യഘട്ട ജനസമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ ലഭിച്ച ജനപിന്തുണ തകര്‍ക്കാന്‍ സോളാര്‍ വിവാദത്തിന്‌ കഴിഞ്ഞതായി സിപിഎം കരുതുന്നു. സോളാര്‍ വിവാദം കത്തിച്ചു നിര്‍ത്തിയെങ്കിലും രണ്ടാം ജനസമ്പര്‍ക്കവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്‌ സിപിഎമ്മിനെ പരിഭ്രാന്തരാക്കുന്നു.

സിപിഎം നിയമസഭാംഗങ്ങള്‍ ത്രിശങ്കുവിലാണ്‌. അവര്‍ക്ക്‌ സ്വന്തം മണ്‌ഡലത്തിലെ ജനസമ്പര്‍ക്ക അപേക്ഷകള്‍ പരിഗണിക്കാതിരിക്കാന്‍ കഴിയുന്നില്ല. പരസ്യമായി ജനസമ്പര്‍ക്കത്തെ അനുകൂലിക്കുന്നില്ലെങ്കിലും രഹസ്യമായി ഇവര്‍ ജനസമ്പര്‍ക്കത്തോടൊപ്പമാണ്‌.

ജനസമ്പര്‍ക്കത്തിനെത്തുന്നവരെ തടയുന്നതില്‍ നിന്നും സി പി എം പിന്മാറി കഴിഞ്ഞു. ജനവികാരം എതിരാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്‌ ഇത്‌. ഉപരോധ ഭീഷണി വകവയ്‌ക്കാതെ ജനസമ്പര്‍ക്ക വേദിയില്‍ നടന്നെത്തിയ മുഖ്യമന്ത്രി സിപിഎം സംസ്ഥാനനേതൃത്വത്തെ അമ്പരപ്പിച്ചു.

സംസ്ഥാനമൊട്ടാകെ 1,28,535 പരാതികളാണ്‌ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇതുവരെ ലഭിച്ചത്‌. തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ 15,000 പരാതികള്‍ക്ക്‌ പരിഹാരം കാണും.

ഉദ്യോഗതലത്തില്‍ നടത്തുന്ന അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സി.പി.എം സംസ്ഥാനനേതൃത്വം വിലയിരുത്തും. കിട്ടുന്ന പരാതികളില്‍ തടസ്സവാദങ്ങള്‍ എഴുതാനാണ്‌ ഉദ്യോഗസ്ഥര്‍ ഉദ്ദേശിക്കുന്നത്‌. പരാതി പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക്‌ ഉത്തരവ്‌ നല്‍കാമെങ്കിലും പരാതികള്‍ പരിഹരിക്കുന്നതിനു മുമ്പ്‌ ഉദ്യോഗസ്ഥതലത്തില്‍ പരിശോധനകള്‍ നടത്തും. ഇല്ലെങ്കില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുമെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.

സി പി എം ഉദ്യോഗസ്ഥരെ ഇറക്കി അട്ടിമറി വിജയിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഉറങ്ങുകയാണ്‌. ജനസമ്പര്‍ക്ക അപേക്ഷകള്‍ പരിഹരിക്കേണ്ട സീറ്റുകളിലിരിക്കുന്നവരില്‍ അധികവും ഇടതുമുന്നണിക്കാരായ ഉദ്യോഗസ്ഥരാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends