Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സലിംരാജ്‌: തെളിവുകള്‍ പുറത്തായത്‌ യുഡിഎഫ്‌ ക്യാമ്പില്‍ നിന്നും

23 OCTOBER 2013 11:48 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സലിംരാജിന്റെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട ടി.വി ചാനലുകളിലൂടെ പുറത്തു വന്ന തെളിവുകള്‍ ചാനലുകള്‍ക്ക്‌ കൈമാറിയത്‌ യു.ഡി.എഫ്‌ ക്യാമ്പില്‍ നിന്നാണെന്ന്‌ സൂചന.

സുതാര്യ കേരളത്തില്‍ സലിംരാജിന്‌ എതിരെ പരാതിയുമായെത്തിയയാളുടെ ഓഡിയോയും വീഡിയോയും മുഖ്യമന്ത്രിയുടെ മറുപടിയും ജില്ലാകളക്‌ടറുടെ വിശദീകരണവുമാണ്‌ ചൊവ്വാഴ്‌ച രാവിലെ മുതല്‍ ചില വാര്‍ത്താചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌. സുതാര്യ കേരളത്തില്‍ പതിനായിരക്കണക്കിന്‌ പരാതികളാണ്‌ വരുന്നത്‌. പരിപാടിയുടെ വീഡിയോ സൂക്ഷിക്കുന്നത്‌ പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പാണ്‌. പി.ആര്‍.ഡി അറിയാതെ വിഷ്വലുകള്‍ പുറത്തുപോവുകയില്ല. പി.ആര്‍.ഡിയില്‍ നിന്നും വിഷ്വലുകള്‍ ചില യു.ഡി.എഫ്‌ നേതാക്കളുടെ കൈയിലെത്തിയെന്നാണ്‌ അനുമാനം.

തിരുവനന്തപുരത്തെ കടകംപള്ളി വില്ലേജില്‍ 44 ഏക്കര്‍ സ്ഥലം സലിംരാജും സംഘവും ചേര്‍ന്ന്‌ തട്ടിയെടുത്തെന്നാണ്‌ പരാതി. ഇതിനെതിരെയാണ്‌ പരാതിക്കാരന്‍ സുതാര്യ കേരളത്തില്‍ എത്തിയത്‌. പരാതി മുഖ്യമന്ത്രി പരിഗണിക്കുകയും ജില്ലാ കളക്‌ടര്‍ വിശദീകരണം നല്‍കുകയും ചെയ്‌തു. എന്നാല്‍ തട്ടിപ്പ്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്‌ അട്ടിമറിക്കപ്പെട്ടു. സലിം രാജ്‌ പരാതി മുക്കിയെന്നാണ്‌ ആക്ഷേപം. ആഭ്യന്തര വകുപ്പാണ്‌ പരാതി മുക്കാന്‍ സലിംരാജിനെ സഹായിച്ചതെന്നും ആരോപണമുയര്‍ന്നു.

മുഖ്യമന്ത്രിയെ വീഴ്‌ത്താന്‍ തീരുമാനിച്ചവര്‍ ഇത്തരത്തില്‍ നിരവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന്‌ ഇവര്‍ ആവശ്യമായ രേഖകളും സംഘടിപ്പിച്ചിട്ടുണ്ട്‌.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ കലാപങ്ങളുടെ ഭാഗമായാണ്‌ മുഖ്യമന്ത്രിക്കെതിരെയുളള തെളിവുകള്‍ മറുഭാഗത്തിന്റെ കൈയ്യിലെത്തിയത്‌. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ്‌ യു.ഡി.എഫ്‌ ക്യാമ്പിലുള്ളവര്‍ പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends