Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

അമ്മമാരെ സ്‌നേഹിക്കുന്നവര്‍ അറിയാന്‍ , മക്കള്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ പെരുകുന്നു

26 OCTOBER 2013 06:37 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ മറ്റ്‌ ദേവാലയങ്ങളുടേയും പരിസരത്ത്‌ അലഞ്ഞുതിരിയുന്ന അമ്മമാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

ഗുരുവായൂര്‍ അമ്പല പരിസരത്ത്‌ മക്കള്‍ ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തിലാണ്‌ അന്വേഷണം. സ്വന്തമായുണ്ടായിരുന്ന ഏഴരസെന്റ്‌ സ്ഥലം തട്ടിയെടുത്തശേഷം ഗുരുവായൂരമ്പലത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മയെ വനിതാ കമ്മീഷന്‍ കണ്ടെത്തി മകനെ തിരിച്ചേല്‍പിച്ചു. ഇത്തരത്തില്‍ അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്നാണ്‌ സര്‍ക്കാര്‍ കണ്ടെത്തല്‍. ചില കേസുകളില്‍ മക്കളുടേയും മരുമക്കളുടേയും പീഡനം സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്ന അമ്മമാരുമുണ്ട്‌.

ക്ഷേത്രങ്ങളില്‍ അമ്മമാര്‍ എത്താനുള്ള പ്രധാന കാരണം അന്നദാനമാണ്‌. ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ച്‌ നാമജപവുമായി സന്തോഷത്തോടെ കഴിയുന്ന അമ്മമാരേയും ഗുരുവായൂരില്‍ കാണാം. ഇവരിലധികവും ഭര്‍ത്താവ്‌ മരിച്ചവരാണ്‌. പ്രവാസികളായ ആണ്‍മക്കളുടെ അമ്മമാരും ഇത്തരത്തില്‍ എത്തുന്നുണ്ട്‌. മരുമക്കളുടെ ഉപദ്രവമാണ്‌ ഇതിനുകാരണം.

സ്വത്തുക്കള്‍ എഴുതിവാങ്ങിയ ശേഷമാണ്‌ അമ്മമാരെ ഉപേക്ഷിക്കുന്നത്‌. ഇത്തരത്തിലുള്ള മക്കളെ നേരിടാന്‍ നിയമങ്ങള്‍ കര്‍ക്കശമാണെങ്കിലും പലപ്പോഴും നിയമങ്ങള്‍ നോക്കുകുത്തിയാവുന്നു. മക്കള്‍ക്കെതിരെ കേസുനടത്താനും അമ്മമാര്‍ ഒരുക്കമല്ല. ഗുരുവായൂരിലെത്തിയ വനിതാ കമ്മീഷന്‍ പ്രതിനിധികളോട്‌ തങ്ങള്‍ സ്വന്തം ഇഷ്ടത്തോടെയാണ്‌ അമ്പല നടയിലെത്തിയതെന്നും പറഞ്ഞ അമ്മമാര്‍ നിരവധിയാണ്‌. എന്നാല്‍ സര്‍ക്കാര്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വീടുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ്‌. ശബരിമല,മൂകാംബിക,മധുര തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍ക്കാര്‍ അന്വേഷണം വ്യാപിപ്പിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്എഫ്ഇയില്‍ ഒഴിവുകൾ .. ശമ്പളം 42,900 രൂപ വരെ! വേഗം അപേക്ഷിച്ചോ  (1 minute ago)

ആറ്റുകാൽ പൊങ്കാല സഖാക്കളുടെ വാട്ടർലൂ... രാജേഷിന്റെ എലിപത്തായത്തിലേക്ക് പാർട്ടിക്കാർ.. സഖാക്കൾ ഓട്ടം പിടിച്ചു  (7 minutes ago)

കൊച്ചി മട്ടാഞ്ചേരി വാർഫിൽ ഇറാൻ IRIS ലാവൻ..!183 പേർ രഹസ്യകേന്ദ്രത്തിൽ..!കട്ടകലിപ്പിൽ ട്രംപ്..!കൊച്ചിയിൽ കയറി അടിക്കും ..?  (22 minutes ago)

പട്ടിണി കിടക്കുന്ന ആളുകളോ, കുടുംബമോ നമ്മുടെ സംസ്ഥാനത്ത് ഇല്ല; എല്ലാവർക്കും സമ്പൂർണ്ണമായി ഭക്ഷണം ഉറപ്പാക്കിയ നാട് കേരളമാണ്; കേരളത്തിലെ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി മന്ത്രി ജി.ആർ  (34 minutes ago)

എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം; എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മ  (41 minutes ago)

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശ  (46 minutes ago)

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്  (54 minutes ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (1 hour ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (2 hours ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (2 hours ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (2 hours ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends