Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടു; ഇപ്പോള്‍ വെല്‍ഫയര്‍ മാത്രം

27 MARCH 2016 11:36 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പിരിച്ചു വിട്ടു. ഇപ്പോഴുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. അതിന് വേണ്ടിയാണ് ആരാധകരുള്ളത്. ഫാന്‍സ് അസോസിയേഷനില്‍ പലരും കയറി പലതരം തട്ടിപ്പുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് താരം അസോസിയേഷന്‍ പിരിച്ചുവിട്ടത്. തിരുവന്തപുരത്ത് ഫാന്‍സിലെ പ്രധാനിയായിരുന്ന ബിനു മോഷണക്കേസില്‍ ജയിലിലാണ്. വര്‍ഷങ്ങളോളം അസോസിയേഷനില്‍ പ്രവര്‍ത്തിച്ച ഇയാള്‍ അസോസിയേഷന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് പൊലീസിനെ കബളിപ്പിച്ചിരുന്നത്.

കുറേ മാസങ്ങള്‍ക്ക് മുമ്പ് കോവളത്ത് നടന്ന മോഷണ കേസിലാണ് ബിനുവിനെ പിടികൂടിയത്. രാത്രി കാലങ്ങളില്‍ പലയിടത്ത് വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് ഇയാളെ കണ്ടിരുന്നു. അപ്പോഴെല്ലാം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാനും മറ്റും പോയെന്ന് പറഞ്ഞ് രക്ഷപെട്ടു. ഫാന്‍സിന്റെ ഐഡന്റി കാര്‍ഡ് കാണിച്ചായിരുന്നു അത്. എന്നാല്‍ ഒരിക്കല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം കഴിഞ്ഞ് ഇയാളെ അന്വേഷിച്ച് ഫാന്‍സുകാര്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴാണ് കാര്യം അറിയുന്നത്. 

ഇത്തരം തട്ടിപ്പുകാരുടെ കൂടാരമായി ഫാന്‍സുകാര്‍ മാറരുതെന്ന് താരത്തിന് നിര്‍ബന്ധം ഉണ്ട്. അതുകൊണ്ട് 14 ജില്ലകളിലെയും അസോസിയേഷന്‍ പിരിച്ചുവിട്ടു. ഇപ്പോള്‍ ആരാധകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത്. മറ്റ് താരങ്ങളുടെ സിനിമകള്‍ക്ക് ഫാന്‍സുകാര്‍ കൂകൂ വിളിക്കുന്നതും താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഫാന്‍സുകാരെല്ലാം ദുല്‍ഖറിന് പിന്നാലെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (13 minutes ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (30 minutes ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (46 minutes ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (52 minutes ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (54 minutes ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (1 hour ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (1 hour ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (1 hour ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (1 hour ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (1 hour ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (1 hour ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (1 hour ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (1 hour ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (2 hours ago)

Malayali Vartha Recommends