Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞവര്‍ കാലുവാരി; മൂന്ന് ജില്ലകളില്‍ മാത്രം സാധ്യതയെന്ന് എല്‍ഡിഎഫ്

28 MARCH 2016 04:26 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം വയനാട് ജില്ലകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കാനുള്ള സാധ്യത കുറവാണെന്ന് സിപിഎമ്മിന്റെ രഹസ്യ റിപ്പോര്‍ട്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയ നാലംഗ സംഘമാണ് കേരളമെമ്പാടും സന്ദര്‍ശിച്ച് രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു സ്വകാര്യ ഏജന്‍സിയുടെ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. എറണാകുളം ജില്ലയില്‍ എസ് ശര്‍മ്മക്കും സാജു പോളിനും മാത്രമാണ് വിജയസാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ ഇറക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ജയം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരമൊരു പ്രതിസന്ധി എങ്ങനെ മറികടക്കും എന്നതിനെ കുറിച്ചാണ് കോടിയേരി ആലോചിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് സിപിഎമ്മിന് ജയസാധ്യതയുള്ളത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പിണറായി വിജയന് പറയത്തക്ക ആകുലതകളൊന്നുമില്ല. കാരണം അധികാരത്തിലെത്തിയാല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമെന്ന് പിണറായി കരുതുന്നു. അങ്ങനെ വന്നാല്‍ തനിക്ക് ഭരണത്തില്‍ ഒരു സ്വാധീനവും ഉണ്ടാവുകയില്ല. അപ്പോള്‍ ഭരണം വേണമെന്നോ ഇല്ലെന്നോള്ള അഭിപ്രായം പിണറായിക്കില്ല.
അച്യുതാനന്ദനെയാണ് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഏറെ വിഷമിപ്പിക്കുന്നത്. കോടിയേരിയും അതേ അവസ്ഥയില്‍ തന്നെയാണ്. വിവിധ മതവിഭാഗങ്ങളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനം ഇങ്ങനെയുണ്ടായതാണ്. മുകേഷ്, കെ പി,എസി ലളിത, വീണാജോര്‍ജ്, നികേഷ്‌കുമാര്‍ തുടങ്ങി കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഇപ്രകാരം വന്നു ചേര്‍ന്നവരാണ്.
അതേസമയം യുഡിഎഫ് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഭരണതുടര്‍ച്ച ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ്. ഇന്നോളം കണ്ടിട്ടില്ലാത്ത പ്രവര്‍ത്തന രീതികളാണ് യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. പണ്ട് ഒട്ടും വിയര്‍ക്കാത്തവരായിരുന്നു യുഡിഎഫുകാര്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഭരണതുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ സിപിഎമ്മിനെ ബംഗാളിലെ അവസ്ഥയിലെത്തിക്കാനുമാണ് യുഡിഎഫ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends