Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഡല്‍ഹിയില്‍ നടക്കുന്നത് കുമ്മാട്ടികളി... എല്ലാം ആന്റണി അറിഞ്ഞുള്ള കളി

30 MARCH 2016 03:36 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നാടകീയ സംഭവവികാസങ്ങളാണ് ഹൈക്കമാന്റിന് മുമ്പില്‍ നടക്കുന്നത് . കെ ബാബു, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്, ബെന്നി ബഹന്നാന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ താനില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. അഴിമതിക്കാര്‍ക്ക് സീറ്റ് നല്‍കിയാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ അന്വേഷിക്കാന്‍ സുധീരനും പറഞ്ഞു.
സിറ്റിംഗ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന ന്യായങ്ങള്‍ തനിക്കും ബാധകമാണെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത്. ഇത് സുധീരന്റെ സാന്നിധ്യത്തിലായിരുന്നു. ഇതു കേട്ടപാടെ സുധീരന്‍ ചിരിക്കുക മാത്രം ചെയ്തു. അതിനര്‍ത്ഥം ഉമ്മന്‍ചാണ്ടി പറഞ്ഞത് ശരിയാണെന്നു തന്നെയാണ്.
കോന്നിയില്‍ അടൂര്‍പ്രകാശിന് പകരം പി.മോഹന്‍രാജ് , തൃപ്പൂണിത്തുറയില്‍ കെ ബാബുവിനു പകരം എന്‍. വേണുഗോപാല്‍, ഇരിക്കൂറില്‍ കെ.സി, ജോസഫിനു പകരം സതീശന്‍ പാച്ചേരി, തൃക്കാക്കരയില്‍ ബെന്നി ബഹന്നാന് പകരം പിടി. തോമസ്, പാറശ്ശാലയില്‍ എടി ജോര്‍ജിനു പകരം നെയ്യാറ്റിന്‍കര സനല്‍, അല്ലെങ്കില്‍ മര്യാപുരം ശ്രീകുമാര്‍ എന്നിവരുടെ പേരുകളാണ് കെപിസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിഎം സുധീരന് രാഹുല്‍ഗാന്ധിയുടെ പിന്തുണയുണ്ട്. വിവാദനായകരുടെ മണ്ഡലങ്ങളില്‍ ഹൈക്കമാന്റ് നടത്തിയ രഹസ്യ സര്‍വേയില്‍ ഇവര്‍ തോല്‍ക്കുമെന്ന് മനസിലായിരുന്നു. അതിനാല്‍ അഴിമതിക്കാരെ മാറ്റാന്‍ ഹൈക്കമാന്റിനു താത്പര്യമുണ്ട്.
ഉമ്മന്‍ചാണ്ടിയും മാറി നില്‍ക്കണമെന്ന അഭിപ്രായം തന്നെയാണ് വിഎം സുധീരനുള്ളത്. എന്നാല്‍ അത് അദ്ദേഹം തുറന്നു പറയുന്നില്ലെന്നേയുള്ളൂ.
അഴിമതിക്കാര്‍ മത്സരിക്കാതിരുന്നാല്‍ യുഡിഎഫിന് അധികാരത്തില്‍ നിഷ്പ്രയാസം തിരിച്ചെത്താമെന്നും ഹൈക്കമാന്റ് കരുതുന്നു.
കെപിസിസിയുടെ നിരീക്ഷണങ്ങളാണ് ശരിയെന്ന് ഹൈക്കമാന്റും കരുതുന്നു. ഒടുവില്‍ ഹൈക്കമാന്റ് സുധീരന്റെ വഴിയേ വരുമെന്നാണ് വിശ്വാസം.
കേരളത്തിലേക്ക് മടങ്ങാന്‍ ബുധനാഴ്ച വിമാനത്താവളത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടി കേരള ഹൗസിലേയ്ക്ക് മടങ്ങി.
സുധീരന് പിന്നിലുള്ളത് എകെ ആന്റണിയാണ്. ആന്റണി പറയുന്നതേ ഡല്‍ഹിയില്‍ നടക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends