Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സുധീരനെ വെട്ടി അജയ്യനായ ഉമ്മന്‍ ചാണ്ടിയെ സരിത നിലം തൊടീച്ചില്ല... അങ്കലാപ്പിലായി എ ഗ്രൂപ്പ്; എന്ത് ചെയ്യണമെന്നറിയാതെ ഹൈക്കാന്‍ഡ്

03 APRIL 2016 08:39 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഉമ്മന്‍ ചാണ്ടിയുടെ അനുയായികളെ തൊട്ട വിഎം സുധീരനെ വെട്ടി അജയ്യനായാണ് ഇന്ന് മുഖ്യമന്ത്രി കേരളത്തിലെത്തിയത്. എന്നാല്‍ വിജയം ആഘോഷിക്കും മുമ്പ് സരിത വെടിപൊട്ടിച്ചു. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും മുള്‍മുനയിലാക്കിയ ആ പഴയ കത്താണ് പുറത്ത് വന്നത്.
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് എഴുതിയ വിവാദ കത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളാണ് കത്തിന്റെ ഉള്ളടക്കം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തുവെന്നും കത്തിലുണ്ട്. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. 2013 ജൂലൈ 19ന് ആണ് സരിത ജയിലില്‍ വച്ച് കത്തെഴുതിയത്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പി.എ ശ്രമിച്ചുവെന്നും കത്തിലുണ്ട്. കത്ത് കമ്മീഷന് നല്‍കാതിരുന്നത് അപമാനഭയം മൂലമാണെന്ന് സരിത പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് സരിതയുടെ കത്ത് പുറത്തു വിട്ടത്.
സരിത എഴുതിയ കത്തിന്റെ ഒറിജിനല്‍ പകര്‍പ്പ് ചാനല്‍ പുറത്തുവിട്ടു. 24 പേജുള്ള കത്താണ് പുറത്തു വന്നത്. പെരുമ്പാവൂര്‍ പോലീസില്‍ അഞ്ച് ദിവസം കസ്റ്റഡിയിലായിരിക്കെയാണ് കത്ത് എഴുതിയതെന്ന് സരിത പറഞ്ഞു. കത്തിലുള്ള എല്ലാക്കാര്യങ്ങളുടെയും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും സരിത പറഞ്ഞു.
വന്‍കിട സോളാര്‍ പദ്ധതി എന്ന ആശയം മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. ആര്യാടന്‍ മുഹമ്മദിനെ കാണാന്‍ ആവശ്യപ്പെട്ടതും മുഖ്യമന്ത്രിയാണ്. എന്നിട്ടും തന്നെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു. ക്ലിഫ് ഹൗസില്‍ വച്ച് ഒന്നിലധികം തവണ മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്ന് കത്തില്‍ സരിത ആവര്‍ത്തിക്കുന്നു. കുടുംബവുമായും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തിയലരുന്ന വ്യക്തിയാണ് താന്‍. ക്ലിഫ് ഹൗസിലെ ജീവനക്കാരടക്കം തന്റെ ബന്ധത്തിന് സാക്ഷിയാണെന്നും സരിത മാധ്യമത്തോട് പറഞ്ഞു.
കത്ത് പുറത്തായതോടെ എ ഗ്രൂപ്പ് പ്രസിസന്ധിയിലായി. ആരോപണ വിധേയനായ താനും മത്സരിക്കുന്നില്ല എന്ന നിലപാടാണ് ഹൈക്കമാന്‍ഡിനെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാറ്റി ചിന്തിപ്പിച്ചത്. ഇപ്പോള്‍ ആ ആരോപണങ്ങളുടെ പേരില്‍ വീണ്ടും ഹൈക്കാന്‍ഡ് വെള്ളം കുടിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends