Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ആ സി.ഡി.യും ഇനി പൊങ്ങി വരുമോ? സരിതതന്നെ സമ്മതിച്ച സ്ഥിതിക്ക് വിവാദ സിഡി പുറത്തു വരുമോന്ന് അങ്കലാപ്പ്

03 APRIL 2016 10:23 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഓര്‍മ്മയുണ്ടല്ലോ... ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ ആറംഗ സംഘവും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ വിവാദ സിഡി തേടി കോയമ്പത്തൂരില്‍ പോയത്. അന്ന് അവിടെനിന്നും മാറ്റിയെന്ന് പറയപ്പെടുന്ന ആ സിഡി ഇന്നത്തെ വെളിപ്പെടുത്തലോടെ വേറൊരുവിധത്തില്‍ പൊങ്ങുമോ എന്നാണ് മലയാളികളുടെ ആശങ്ക. ആ സി.ഡി. മോഷണം പോയെന്ന് ബിജു രാധാകൃഷ്ണന്‍ തന്നെ പറഞ്ഞിരുന്നു.
ആ സിഡിയും വിഷ്വലും എല്ലാം ഭദ്രമായ കൈകളിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് വേണ്ട സമയത്ത് പുറത്ത് വരുമെന്നാണ് അന്ന് ആരോപണമുയര്‍ന്നത്. സരിതയുടെ കത്ത് പുറത്തായ സ്ഥിതിക്ക് ആ സിഡിയും ഇനി പൊങ്ങുമോന്ന് പലരും ആശങ്കപ്പെടുന്നു. ഇതൊരു മരണക്കളിയാണ്. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരും ഒരു പ്രമുഖ ബാര്‍ മുതലാളിയുമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. രാഷ്ട്രീയമല്ല പിന്നിലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു.
ഇതോടെയാണ് സിഡിയുടെ പുകമറയും. ഇത് സോഷ്യല്‍ മീഡിയയില്‍ എത്തിയാലത്തെ കാര്യം പറയുകയും വേണ്ട.
സോളാര്‍ കേസിലെ മുഖ്യമന്ത്രിക്കെതിരായ വിവാദ സിഡി കണ്ടെത്താന്‍ ബിജു രാധാകൃഷ്ണനുമായി കോയമ്പത്തൂരില്‍ എത്തിയ പോലീസ് സംഘത്തിന് അന്ന് സിഡി കണ്ടെടുക്കാനായില്ല. കോയമ്പത്തൂരില്‍ താന്‍ താമസിച്ചിരുന്ന സെല്‍വി എന്നയാളുടെ വീട്ടില്‍ സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന ബിജുവിന്റെ മൊഴി പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. ബിജു രാധാകൃഷ്ണന്‍ ഏല്‍പ്പിച്ചിരുന്ന കവര്‍ സെല്‍വി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പക്ഷെ കവറില്‍ സിഡി ഇല്ലായിരുന്നു. ബിജു പറയുന്നത് സിഡി കള്ളന്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്നാണ്.
അതേസയം തന്റെ സിഡിയെപ്പറ്റി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയാമെന്ന് സരിത നേരത്തെ സോളാര്‍ കമ്മീഷനിലും പറഞ്ഞിരുന്നു. എന്നാല്‍ സരിത പറയുന്ന സിഡിയുടെ കാര്യം തനിക്ക് അറിയില്ലെന്നും സരിതയുടെ ആരോപണത്തെ നിയമപരമായി നേരിടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. നാളുകള്‍ക്ക് മുന്‍പേ ഇത്തരം ഒരു ആരോപണം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ആദ്യം പെന്‍ ഡ്രൈവുണ്ടെന്നും പിന്നീട് ഫോട്ടോയുണ്ടെന്നും ഇപ്പോള്‍ സിഡിയുണ്ടെന്നുമാണ് ആരോപണം. ഇതില്‍ നിന്നുതന്നെ ഇത് കള്ളക്കഥയാണെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന് സോളാര്‍ കമ്പനിയിലെ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നും സരിത സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നും ആരോപണമുണ്ടായി.

എന്തായാലും എല്ലാവരുടെ മനസിലേക്കും ആ പഴയ സിഡിയാത്ര ഓടിയെത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends