Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മധുര പ്രതികാരം....പിണറായി പറയും പാര്‍ട്ടി കേള്‍ക്കും...വി എസിന്റെ കാര്യം സ്വാഹ

19 MAY 2016 03:19 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

എല്‍ ഡി എഫ് വരും എല്ലാം ശരിയാകും. ആപ്തവാക്യം തുണച്ചു അടുത്ത മുഖ്യന്‍ ആരെന്ന ചോദ്യം മാത്രം ഇനി ബാക്കി. വി എസിനെ നിര്‍ത്തി പട നയിച്ച ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ ഒരിടത്തും പിഴച്ചില്ല. പാര്‍ട്ടിയില്‍ സര്‍വ്വാരാധ്യനായി അധികാരം ഉള്ള ഇനി സാക്ഷാല്‍ പിണറായിക്കാരന്‍ വിജയന്‍ തീരുമാനിക്കും കേരളത്തിന്റെ കാര്യങ്ങള്‍.
പാര്‍ട്ടിക്ക് എന്തുവിലകൊടുത്തും ഇത്തവണ ജയം അഭിമാന പ്രശനമായിരുന്നു. കേന്ദ്രത്തില്‍ ബിജെപി എത്തിയതുമുതല്‍ വിവിധ കേസുകളില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. കൂടാതെ വെള്ളാപ്പള്ളിയുടെ നിലപാടുകളും പാര്‍ട്ടിയെ ആശങ്കയിലാക്കിയിരുന്നു. ഇടതിന്റെ വോട്ടുകളായിരുന്നു വെള്ളാപ്പള്ളി ലക്ഷ്യം വെച്ചത് എന്നാല്‍ കണക്കുകൂട്ടലുകള്‍ എല്ലാം അസ്ഥാനത്തായി.
എന്തുകൊണ്ട് വി എസിനെ വെട്ടി നിരത്തും. പാര്‍ട്ടിക്ക് വിഎസ് എന്നും അണികളെ കൂട്ടാനുള്ള ആളെന്നതിലപ്പുറം പാര്‍ട്ടിയില്‍ വിഎസ് ദുര്‍ബലനാണ്. പാര്‍ട്ടി എന്നും പിണറായിക്കൊപ്പമാണ്. എത്രയോ വര്‍ഷമായി പിണറായി കാത്തിരുന്നതാണ് ഈ വിജയം. വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ഇനി ആരുടെയും സഹായമില്ലാതെ പിണറായിക്ക് കാര്യങ്ങള്‍ തീരുമാനിക്കാം. വിഎസിന്റെ വിശ്വസ്തര്‍ അധികമൊന്നും ജയിച്ചുവന്നിട്ടില്ല. കൂടാതെ കേന്ദ്രത്തില്‍ പിണറായിക്കാണ് പിടി. യെച്ചൂരി വിഎസ്സിന്റെ പേരുപറഞ്ഞാലും ഭൂരിപക്ഷം പിണറായിയെ തുണക്കും. പാര്‍ട്ടിക്ക് നിര്‍ണായ സമയമാണ് ഇനി മുമ്പിലുള്ളത്.
പതിമൂന്ന് വര്‍ഷത്തെ വേദനകള്‍ക്കുള്ള മധുരപ്രതികാരമാണ് പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയവരെ ഇനി പിണറായി ഒതുക്കും.
അച്യുതാനന്ദനായിരിക്കും പിണറായിയുടെ ആദ്യ ഇര. തന്നെ വര്‍ഷങ്ങളോളം വേട്ടയാടിയ വി.എസിനെ പിണറായി വെറുതെ വിടില്ല. അങ്ങനെ ഇനി പിണറായിയുടെ സമയം ബെസ്റ്റ് സമയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends