Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...

പുരോഹിതിനും പണിയൊരുങ്ങി; കേരള മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി.യായി അദ്ദേഹത്തെ നിയമിക്കുമെന്നറിയുന്നു

25 MAY 2016 05:18 AM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

സുരേഷ്‌രാജ് പുരോഹിതിനെ കേരള പോലീസ് അക്കാദമിയില്‍ നിന്നും രണ്ടു ദിവസത്തിനകം മാറ്റും. കേരള മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി.യായി അദ്ദേഹത്തെ നിയമിക്കുമെന്നറിയുന്നു.
പുരോഹിതാണ് തൃശൂര്‍ പോലീസ് അക്കാദമിയുടെ മേധാവി. ഇടതുമുന്നണി അധികാരം ഏറ്റെടുത്തയുടനെ പോലീസ് അക്കാദമിയില്‍ ഇടതു അനുഭാവികളായ പോലീസുകാര്‍ ബീഫ് വിളമ്പിയിരുന്നു. അക്കാദമിയുടെ കാന്റീനില്‍ ബീഫ് നിരോധനം നിലനില്‍ക്കെയായിരുന്നു ബീഫ് വിളമ്പിയത്. പുരോഹിതിനെതിരെ അക്കാദമിയില്‍ ഇടതു അനുഭാവികളായ ഉദേ്യാഗസ്ഥര്‍ നേരത്തേമുതല്‍ അസ്വാരസ്യത്തിലാണ്. പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച രംഗം ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഇടതു അനുഭാവികളായ ഉദേ്യാഗസ്ഥരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പുരോഹിതിനെതിരെ നടപടിയെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയാലുടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പായിരുന്നു.
പുരോഹിതിനെ നേരത്തെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്നു വച്ചിരുന്നു. പോലീസ് അക്കാദമിയിലെ മേധാവിക്ക് ക്രമസമാധാന രംഗത്ത് യാതൊരു റോളുമില്ല. അതുകൊണ്ടുതന്നെ അക്കാദമി അധ്യക്ഷനാക്കുന്നതാണ് നല്ലതെന്ന് ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത്.
ഐ.ജി. എസ് ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി. സ്ഥാനം ഒഴിഞ്ഞതിന് ശേഷം അവിടെ പകരം നിയമനം ആയിട്ടില്ല. ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷനില്‍ മാത്രമാണ് ഉയര്‍ന്ന തസ്തിക ഒഴിവുള്ളത്. ആഭ്യന്തരമന്ത്രി പിണറായിയായതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി ഉറപ്പാണ്. ബീഫ് വിളമ്പിയവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ് പുരോഹിത് ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്‍ തിരിച്ചടിക്കുന്നു സതീശനെയും 'തൂക്കണം' കോണ്‍ഗ്രസില്‍ അങ്കക്കലി.....!  (1 minute ago)

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...  (35 minutes ago)

എല്ലാം കേട്ടിട്ട് പുഞ്ചിരി മാത്രം  (40 minutes ago)

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം  (41 minutes ago)

തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി;  (44 minutes ago)

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...  (50 minutes ago)

രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...  (1 hour ago)

മുഖ്യൻ പോയത് വിശ്രമിക്കാൻ  (1 hour ago)

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...  (1 hour ago)

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...  (1 hour ago)

യോഹന്നാന്റെ മരണവും പുതിയ സംശയങ്ങളും  (1 hour ago)

rപ്രതിഷേധവുമായി ഡോക്ടർമാരും  (1 hour ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...  (1 hour ago)

ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും  (1 hour ago)

യൂണിയനുകളെ നേരിടാനുറച്ച് സർക്കാ‍ർ  (1 hour ago)

Malayali Vartha Recommends