Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...


ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താത്പര്യം.. സ്‌കൂളുകള്‍ പൂട്ടുന്നു.. താഴുവീഴാന്‍ കാത്തിരിക്കുന്നത് 25 വിദ്യാലയങ്ങള്‍

01 JUNE 2016 08:42 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഇന്ന് സ്‌കൂളുകള്‍ തുറന്നു. എന്നാല്‍ കേരളത്തില്‍ ഏതു നിമിഷവും പൂട്ടു വീഴാന്‍ പോകുന്നത് 25 സ്‌കൂളുകള്‍ക്കാണ്. തൃശൂര്‍ കിരാലൂര്‍ പിഎം എല്‍ പി സ്‌കൂള്‍ കഴിഞ്ഞ ദിവസം അടച്ചു പൂട്ടി. എന്നാല്‍ കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടലിനെതിരെ യുദ്ധവുമായി നാട്ടുകാര്‍ രംഗത്തുള്ളതു കാരണം ഇതേ വരെ താഴു വീണില്ല.
കേരള വിദ്യാഭ്യാസ നിയമത്തിലെ സ്‌കൂളുകള്‍ പൂട്ടാന്‍ ഉപയോഗിച്ചാണ് കണ്ണായ സ്ഥലങ്ങളിലുള്ള സ്‌കൂളുകള്‍ പൂട്ടാന്‍ എയ്ഡഡ് മാനേജര്‍മാര്‍ ശ്രമിക്കുന്നത്. 25 എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടാനുള്ള അപേക്ഷകളാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്. കിരാലൂരില്‍ സംഭവിച്ചതു പോലെ പൂട്ടാന്‍ അധികാരം നല്‍കിയാല്‍ കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത് കൂട്ടമരണമാണ്..
 എയ്ഡഡ് സ്‌കൂള്‍ നടത്തിപ്പില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടാല്‍ ബദല്‍ സംവിധാനം എന്താണെന്ന് വിദ്യാഭ്യാസവകാശ നിയമത്തില്‍ പറയുന്നില്ല. മലാപറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ മാത്രം അടച്ചു പൂട്ടാതിരിക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കും. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന വിധത്തില്‍ നിയമഭേദഗതി കൊണ്ടു വരാമെങ്കില്‍ അടച്ചു പൂട്ടല്‍ ഒഴിവാക്കാം.പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന്റെ കാരണവും ഇതോടൊപ്പം കണ്ടെത്തേണ്ടതുണ്ട്. പഠിപ്പിക്കാന്‍ ചുമതലപ്പെടുത്തുന്നവര്‍ നന്നായി പഠിപ്പിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയില്ല. അക്ഷരവും കണക്കും അറിയാത്ത ഒരു തലമുറയെ കേരളത്തില്‍ വളര്‍ത്തി കൊണ്ടു വരുന്നത് ഇവിടത്തെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തന്നെയാണെന്ന കാര്യം നാം മറക്കരുത്.
അധ്യാപകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം ശ്രദ്ധിച്ചാല്‍ പൂട്ടു വീഴുന്ന സ്‌കൂളുകളെ രക്ഷിക്കാനാകും. ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പൂട്ടിയ വിദ്യാഭ്യാസമന്ത്രി എന്ന കുപ്രസിദ്ധിക്കും പ്രൊഫ.രവീന്ദ്രനാഥ് അര്‍ഹനാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (9 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (12 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (15 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (33 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (35 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (3 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (4 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (5 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (5 hours ago)

Malayali Vartha Recommends