Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വീട്ടിലിരുന്ന് കാണാം മുന്‍മന്ത്രിമാരുടെ കിടപ്പറ കേളികള്‍... രണ്ട് മന്ത്രിമാരുടെ ദൃശ്യങ്ങള്‍ സരിതാനായര്‍ കൈമാറിയിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന്‍

07 JUNE 2016 02:24 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സരിതാനായര്‍ കൈമാറിയത് സോളാര്‍ കമ്മീഷന്‍ സ്വീകരിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പ്രൈവറ്റ് സെക്രട്ടറി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ തെളിവും സരിത സോളാര്‍ കമ്മീഷനില്‍ സൂക്ഷിച്ചു. ബെന്നിബഹന്നാന്‍ എം എല്‍എ പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഫോണ്‍ സംഭാഷണ തെളിവും സരിത സമര്പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു. തിങ്കളാഴ്ച രാവിലെ നടന്ന സിറ്റിംഗില്‍ സരിതയുടെ സാന്നിധ്യത്തിലാണ് തെളിവുകള്‍ കോടതി സ്വീകരിച്ചത്.
ജൂണ്‍ 17 ന് സരിതയോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. 17 ന് ഹാജരാകുമ്പോള്‍ വീഡിയോ ക്ലിപ്പിലുള്ളവര്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ സരിതയെ വിസ്തരിക്കാം. വിസ്താര വേളയില്‍ കേരളത്തിലെ ചില വികസനദൈവങ്ങള്‍ക്ക് പിടിവീഴുമെന്ന കാര്യത്തില്‍ സംശയമില്ല.
സര്‍ക്കാര്‍ മാറിയതോടെ എക്‌സൈസ്മന്ത്രിയായിരുന്ന കെ ബാബുവിന്റെ ശുപാര്‍ശയില്‍ നിയമിതനായ കമ്മീഷന്റെ സ്വഭാവവും മാറി. സരിത ഹാജരാക്കിയ തെളിവുകള്‍ സ്വീകരിക്കരുതെന്ന് ചാണ്ടിയുടെ ചില വിശ്വസ്തര്‍ ആവശ്യപ്പെട്ടുവെങ്കിലും അതിന് കമ്മീഷന്‍ തയ്യാറായില്ല,
തെളിവുകള്‍ വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനാവില്ല. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പൊതുരേഖകളാമ്. അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും അത്തരം രേഖകള്‍ ഒഴിവാക്കാനാവില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് വാദിക്കാമെങ്കിലും സോളാര്‍ കമ്മീഷനില്‍ ഇനി അന്വേഷണമൊന്നും നടക്കാന്‍ പോകുന്നില്ല.
അതായത് വിവരാവകാശ നിയമപ്രകാരം വീഡിയോ ക്ലിപ്പിന്റെ പകര്‍പ്പെടുത്താല്‍ ഉമ്മന്‍ചാണ്ടി ചുണക്കുട്ടന്‍മാരുടെ ലൈംഗിക കേളികള്‍ താത്പര്യമുള്ളവര്‍ക്ക് വീട്ടിലിരുന്ന് ആസ്വദിക്കാനാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends