Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഭരണപരിഷ്‌ക്കാരം വേണോ? ഇല്ലെങ്കില്‍ ഒന്നുമില്ല... ബാധ്യതയാകുന്ന ഒരു സ്ഥാനമാനങ്ങളും നല്‍കില്ല; അദ്വാനിയായി വിഎസ്

07 JUNE 2016 03:09 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വിഎസ് അച്യുതാനന്ദന് പകരം സ്ഥാനങ്ങളൊന്നും നല്‍കേണ്ടതില്ലെന്നു തീരുമാനം. സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം ഇക്കാര്യം വിഎസിനെ അറിയിച്ചു.
കാറും ഔദ്യോഗിക വസതിയും സ്റ്റാഫും അടക്കമുള്ള സ്ഥാനങ്ങളാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്റേത്. വിഎസിന് ഇപ്പോള്‍ ആവശ്യം ഇവ മൂന്നുമാണ്. സര്‍ക്കാരിന്റെ ഉപദേശകനാക്കാനോ എല്‍ഡിഎഫിന്റെ അധ്യക്ഷനാക്കാനോ സര്‍ക്കാര്‍ തയ്യാറല്ല. ഇത്തരം സ്ഥാനങ്ങള്‍ വിഎസിന് നല്‍കിയാല്‍ അത് ബാധ്യതയാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.
വിഎസിന് സ്ഥാനലബ്ധി വൈകാനുള്ള മറ്റൊരു പ്രധാന കാരണം അദ്ദേഹം നേരിട്ട് സ്ഥാനം വേണമെന്ന് പറഞ്ഞ് കത്ത് നല്‍കിയതാണ്. സര്‍ക്കാരിനു പുറത്ത് മറ്റൊരു അധികാരകേന്ദ്രം ഉണ്ടാക്കുന്നതിനോട് ഘടക കക്ഷികള്‍ക്ക് താത്പര്യമില്ല.
ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് വിഎസ് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടില്ല. തനിക്ക് വിഷയത്തില്‍ താത്പര്യമില്ലെന്ന് അദ്ദേഹം ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അവര്‍ സീതാറാം യച്ചൂരിയുമായി ബന്ധപ്പെടുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. സീതാറാം യച്ചൂരി വിഎസിനെ ബന്ധപ്പെട്ടെന്നാണ് വാര്‍ത്ത.
ഏതായാലും തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. സംസ്ഥാന കമ്മിറ്റിയെ വിഎസ് ഒന്നും അറിയിച്ചിട്ടില്ല. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ വഴി പുതിയ ലാവണം അന്വേഷിക്കുകയാണ് വിഎസ്. അത് നല്‍കാന്‍ കേന്ദ്രകമ്മിറ്റി തയ്യാറായില്ലെങ്കില്‍ പഴയപടി ഉപദ്രവം തുടരും. ഒടുവില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും വിഎസിന് മുന്നില്‍ സുല്ലിടേണ്ടി വരും. ഇല്ലെങ്കില്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends