Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

ജിഷയുടെ അന്വേഷണസംഘത്തില്‍ പുഴുക്കുത്തുകളെന്ന് പിതാവ്

10 JUNE 2016 06:02 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യണമെന്നും തന്റെ മകളെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ പിതാവ് പാപ്പു മുഖ്യമന്ത്രിയെ കണ്ടു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 

ബി സന്ധ്യയുടെ അന്വേഷണസംഘത്തില്‍ ചിലര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഇവര്‍ക്ക് ജിഷ കൊലപാതകക്കേസില്‍ പ്രത്യേക താത്പര്യമുണ്ടെന്നും പാപ്പുവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജിഷ കൊലപാതകം ആദ്യം വഴി തെറ്റിച്ച ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോഴും അന്വേഷണ സംഘത്തിലുണ്ടെന്നാണ് പാപ്പുവിന്റെ ആരോപണം. ഇവരുടെ ലക്ഷ്യം അന്വേഷണം വഴിതെറ്റിക്കലാണ്.
പാപ്പുവിന്റെ പരാതി മുഖ്യമന്ത്രി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പുഴുക്കുത്തുകള്‍ കയറിപ്പറ്റരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് പല തവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും അത്തരം ഉദ്യോഗസ്ഥര്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് അന്വേഷണ സംഘ മേധാവിക്കറിയാം. 

ജിഷക്കേസ് ആദ്യം അന്വേഷിച്ച ടീമാണ് യഥാര്‍ത്ഥത്തില്‍ കേസ് അട്ടിമറിച്ചത്. ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പോലീസാണെന്ന് അനുമാനിക്കുന്നു. അത് ശരിയാണെങ്കില്‍ തെളിവു നശിപ്പിക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നത്. പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം ഉയര്‍ന്നതും ഈ പശ്ചാത്തലത്തിലാണ്. ഉന്നത കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ടു കൂടിയാണ് പാപ്പു മുഖ്യമന്ത്രിയെ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (50 minutes ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (1 hour ago)

പുരോഗമിക്കുന്നു.  (1 hour ago)

കോൺഗ്രസിൽ കലഹം;  (1 hour ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (1 hour ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (2 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (2 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (2 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (3 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (3 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (3 hours ago)

പിഴ നൽകി നടി നവ്യ നായർ  (3 hours ago)

74-ാം പിറന്നാൾ......  (4 hours ago)

ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി  (4 hours ago)

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു  (11 hours ago)

Malayali Vartha Recommends