Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വിവാദം അഞ്ജുവിനെ തിരിഞ്ഞുകൊത്തുന്നു... അഞ്ജുബോബിജോര്‍ജിനെതിരെ ത്വരിത പരിശോധന വരും....

10 JUNE 2016 07:09 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അഞ്ജുബോബി ജോര്‍ജിനെതിരെ വിജിലന്‍സ് ത്വരിത പരിശോധന വന്നേക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിച്ച അഞ്ജുവിനോട് സ്ഥാനം ഒഴിയാന്‍ കായികമന്ത്രി ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലാണ് അഞ്ജു. എന്നാണ് രാജി വയ്ക്കുന്നത് എന്നു മാത്രമാണ് അഞ്ജുവിനോട് ജയരാജന്‍ ചോദിച്ചത്. രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്ന മറുപടി കേട്ടപ്പോഴാണ് അഞ്ജുവിന്റെ ബാംഗ്ലൂര്‍ യാത്രയെ കുറിച്ചു സഹോദരന്റെ നിയമനത്തെ കുറിച്ചും ജയരാജന്‍ അന്വേഷിച്ചത്. അതോടെ പ്രകോപിതയായ അഞ്ജു മുഖ്യമന്ത്രിയെ കണ്ട് മന്ത്രിയ്‌ക്കെതിരെ വാക്കാല്‍ പരാതി അറിയിച്ചു. എന്നാല്‍ അഞ്ജുവിന്റെ കുഴപ്പങ്ങള്‍ മുഖ്യമന്ത്രിക്ക് നന്നായറിയാം.
ബാംഗ്ലൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയാണ് അഞ്ജു വല്ലപ്പോഴും മാത്രമാണ് അവര്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനം ആവശ്യമുള്ളതാണ്. ദേശീയ അത്‌ലറ്റിക് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ പദവിയും അഞ്ജുവിനുണ്ട്. ഡപ്യൂട്ടേഷനിലാണ് പ്രസ്തുത പദവി അഞ്ജു വഹിക്കുന്നത്. ശമ്പളം നല്‍കുന്നത് കസ്റ്റംസ് വകുപ്പാണ്. ബാംഗ്ലൂരുവില്‍ തന്റെ പേരില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് അക്കാദമി നോക്കി നടത്തുകയാണ് അഞ്ജുവിന്റെ പ്രധാന ജോലി. പി.ടി ഉഷാ അക്കാദമിയുടെ ചുവടു പിടിച്ചാണ് അഞ്ജു ബാംഗ്ലൂരുവില്‍ അക്കാദമി ആരംഭിച്ചത്. ഉഷയാകട്ടെ കേരളത്തിലാണ് അക്കാദമി തുടങ്ങിയത്. അഞ്ജുവാകട്ടെ കര്‍ണാടകത്തിലും സ്വന്തം ആവശ്യത്തിനും യാത്രകളുടെ ചെലവ് വഹിക്കുന്നത് കേരള സര്‍ക്കാരാണ്.
അഞ്ജുബോബി ജോര്‍ജിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനെ കൗണ്‍സിലില്‍ നിയമിച്ചത് 80,000 രൂപ ശമ്പളത്തിലാണ്. ഗണേശന്‍ നിയമിച്ച പത്മിനി തോമസിനെ ഒഴിവാക്കിയാണ് അഞ്ജു ബോബി ജോര്‍ജിനെ നിയമിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends