Widgets Magazine
21
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...


തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

വി​റ്റാ​മി​ൻ​ ​ഡി​യും​ ​സി​യും​ ആവശ്യത്തിന് ​ഉ​ണ്ടെ​ങ്കിൽ പിന്നെ കോവിഡിനെയും തടഞ്ഞുനിർത്താം ! രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വി​റ്റാ​മി​ൻ​ ​ഡി​യും​ ​സി​യും​

21 SEPTEMBER 2020 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

അനാവശ്യ രോമവളർച്ച ഉണ്ടോ? പേടിക്കേണ്ട കാര്യമില്ല.. വാക്സ് ചെയ്യാം ഈസിയായി

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും മികച്ച ലൈംഗികജീവിതത്തിനും വീഗന്‍ ജീവിതചര്യ കൗതുകമായി പുതിയ പഠനഫലം... ഗുണങ്ങളും ദോഷങ്ങളും

കിടക്കുന്നതിന് മുമ്പ് ഉള്ളംകാലിലും കയ്യിലും വെളിച്ചെണ്ണ മസ്സാജ്.. ഫലം നിങ്ങൾ ചിന്തിക്കുന്നതിലും കൂടുതൽ..

പൊലീസിന് വേണ്ടി നിങ്ങൾ മാസ്ക്ക് ധരിക്കേണ്ട .. മാസ്ക്ക് തെറ്റായി ഉപയോഗിക്കുന്നത് കോവിഡിനെക്കാൾ അപകടം ..സ്വയം സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടത് ഇങ്ങനെ

വീട്ടിലിരിക്കുമ്പോഴും ഓഫീസിലാണെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കൊറിയ്‌ക്കണമെന്നു തോന്നാറുണ്ടോ? എന്നാൽ അമിത വണ്ണം പേടിച്ച് ഈ തോന്നലിനെ നിയന്ത്രിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത... ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം

കൊ​റോ​ണ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഇ​നി ക​ണ്ടു​പി​ടി​ക്കാ​ന്‍ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ. രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ഒ​രാ​ള്‍ക്ക് രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും രോ​ഗ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും സാ​ധി​ക്കും. ആ​യ​തി​നാ​ല്‍ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കുക എന്നത് മാത്രമാണ് രോഗം വരാതെ സൂക്ഷിക്കാനുള്ള ഒരുമാർഗ്ഗം

അതുകൊണ്ടു തന്നെ കൊവി​ഡ് ​കാല​ത്ത് ​പ്ര​തി​രോ​ധ​ശേ​ഷി​ ​എ​ങ്ങ​നെ​ ​കൂ​ട്ടാ​മെ​ന്ന​ ​​ ​ച​ർച്ചകളാണ് എല്ലായിടത്തും ഉയർന്നിരുന്നത് . ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തുക വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാൻ സാധിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്.... ഭക്ഷണത്തിൽ വൈ​റ്റാ​മി​ൻ​ ​സി​യും​ ​വൈ​റ്റാ​മി​ൻ​ ​ഡി​യും കൂടുതൽ ഉപയോഗിക്കുക എന്നതാണ് ​ഏ​റ്റ​വും​ ​ല​ളി​ത​മാ​യി​ സ്വീകരിക്കേണ്ട മാർഗ്ഗം ..വി​റ്റാ​മി​ന്റെ​ ​കൂ​ട്ട​ത്തി​ൽ​ ​വി​റ്റ​മി​ൻ​ ​ഡി​ ​ഒ​ര​ത്ഭു​ത​മാ​ണെ​ന്നുതന്നെ പറയാം...​ ​.​ ​

കാ​ത്സ്യ​ത്തെ​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം​ ​ചെ​യ്യാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​താ​ണ് ​വൈ​റ്റ​മി​ൻ​ ​ഡി.​ ​അ​താ​യ​ത് ​ന​മ്മ​ൾ​ ​എ​ത്ര​ ​കാ​ത്സ്യം​ ​ഉ​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ക​ഴി​ച്ചി​ട്ടും​ ​കാ​ര്യ​മി​ല്ല,​ ​വൈ​റ്റ​മി​ൻ​ ​ഡി​ ​ഇ​ല്ലെ​ങ്കി​ൽ​ ​അ​തൊ​ന്നും​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​ആ​ഗി​ര​ണം​ ​ചെ​യ്യ​പ്പെ​ടി​ല്ല.​ ​അ​തു​ത​ന്നെ​യാ​ണ് ​പ്രാ​ധാ​ന്യ​വും.​ ​മ​റ്റു​വൈ​റ്റ​മി​നു​ക​ൾ​ ​പോ​ലെ​ ​ഭ​ക്ഷ​ണം​ ​മാ​ത്ര​മ​ല്ല​ ​വൈ​റ്റ​മി​ൻ​ ​ഡി​ ​യു​ടെ​ ​സ്രോ​ത​സ്.​ ​സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​ ​നി​ന്നും​ ​കി​ട്ടും.​ ​സൂ​ര്യ​ര​ശ്‌​മി​ക​ൾ​ ​ന​മ്മു​ടെ​ ​ത്വ​ക്കി​ന്റെ​ ​അ​ടി​യി​ലെ​ ​കൊ​ഴു​പ്പു​പാ​ളി​ക​ളി​ൽ​ ​വീ​ഴു​ന്ന​തി​ന്റെ​ ​ഫ​ല​മാ​യി​ ​ന​ട​ക്കു​ന്ന​ ​പ​ല​ ​രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ​ഫ​ല​മാ​യാ​ണ് ​ശ​രീ​ര​ത്തി​ൽ​ ​വൈ​റ്റ​മി​ൻ​ ​ഡി​ ​ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.​ ​ഇ​തി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ​ങ്കു​ ​വ​ഹി​ക്കു​ന്ന​ ​ര​ണ്ടു​ ​അ​വ​യ​വ​ങ്ങ​ളാ​ണ് ​ക​ര​ളും​ ​വൃ​ക്ക​ക​ളും.

പ​ണ്ടൊ​ക്കെ​ 40​ ​വ​യ​സ് ​ക​ഴി​ഞ്ഞവരെയാണ് ​വൈ​റ്റ​മി​ൻ​ ​ഡി​യു​ടെ​ ​കു​റ​വ് ​കാര്യമായി ബാധിച്ചിരുന്നതെങ്കിൽ ​ ​ഇ​പ്പോ​ൾ​ ​കു​ട്ടി​ക​ൾ​ ​മു​ത​ൽ​ക്കേ​ ​ഇ​തി​ന്റെ​ ​കു​റ​വു​മൂ​ല​മു​ള്ള​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കു​ക​യാ​ണ്.​ ​ഇ​ന്ത്യ​ക്കാ​രി​ൽ​ 70​-​ 90​ ​ശ​ത​മാ​നം​ ​ആ​ളു​ക​ളും​ ​വി​റ്റ​മി​ൻ​ ​ഡി​യു​ടെ​ ​അ​ഭാ​വം​ ​നേ​രി​ടു​ന്നുണ്ട് .ദി​വ​സ​വും​ ​ഏ​താ​നും​ ​മി​നി​റ്റു​ക​ൾ​ ​സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ആ​വ​ശ്യ​മു​ള​ള​ ​വി​റ്റ​മി​ൻ​ ​ഡി​ ​ച​ർ​മം​ ​ഉ​ത്പാ​ദി​പ്പി​ച്ചു​ ​കൊ​ള്ളും

​ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ​ ​മോ​ശം​ ​രീ​തി​ക​ളും​ ​മാ​റി​യ​ ​ജീ​വി​ത​ ​ശൈ​ലി​യും​ ​വൈ​റ്റ​മി​ൻ​ ​ഡി​യു​ടെ​ ​അ​ള​വി​നെ​ ​കു​റ​യ്‌​ക്കു​ന്നു.​ ​
ശ​രീ​ര​ത്തി​ന് ​ സ്വ​ന്ത​മാ​യി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഏ​ക​ ​വി​റ്റാ​മി​നാ​ണ് ​ഡി.​ ​​ ​ആ​വ​ശ്യ​മു​ള​ള​ ​വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ 80​ ​ശ​ത​മാ​ന​വും​ ​സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​ ​നി​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ 20​ ​ശ​ത​മാ​നം​ ​ ഭ​ക്ഷ​ണ​ത്തി​ൽ​ ​നി​ന്നും.​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്ന​വ​യിൽഭൂ​രി​ഭാ​ഗ​വും​ ​മാം​സാ​ഹാ​ര​ത്തി​ൽ​ ​നി​ന്നാ​ണ്.​

​സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്ക​ലാ​ണ് ​വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​കു​റ​വ് ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ശ​രി​യാ​യ​ ​മാ​ർ​ഗം.​ 90​ ​ശ​ത​മാ​ന​ത്തോ​ളം​ ​വി​റ്റാ​മി​ൻ​ ​ഡി​ ​നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത് ​ച​ർ​മ്മ​ത്തി​ൽ​ ​നി​ന്നാ​ണെ​ന്നാ​ണ് ​പ​ല​ ​പ​ഠ​ന​ങ്ങ​ളും​ ​കാ​ണി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ പത്തിനും​ ​മൂ​ന്നു​ ​മ​ണി​യ്‌​ക്കു​മി​ട​യ്‌​ക്കു​ള​ള​ ​വെ​യി​ൽ​ ​കൊ​ള്ള​ണം.​ ​കു​റ​ഞ്ഞ​ത് 20​ ​മി​നി​റ്റെ​ങ്കി​ലും​ ​സൂ​ര്യ​താ​പം​ ​ഏ​ൽ​ക്കാ​വു​ന്ന​ ​രീ​തി​യി​ൽ​ ​ജീ​വി​ത​ച​ര്യ​ക​ൾ​ക്ക് ​മാ​റ്റം​ ​വ​രു​ത്ത​ണം.

​ ​ചി​ല​ ​ആ​ളു​ക​ളി​ൽ​ ​വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​ആ​ഗി​ര​ണം​ ​മ​ന്ദ​ഗ​തി​യി​ലാ​യി​രി​ക്കും.​ അങ്ങനെയു​ള്ള​വ​ർ​ ​ഡോ​ക്‌​ടറു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ ഈ​ ​സ​പ്ലി​മെ​ന്റു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാം.​ ​സ​ൺ​സ്‌​ക്രീ​ൻ​ ​ക്രീ​മു​ക​ൾ​ ​സ്ഥി​ര​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ​ ​വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​അ​ഭാ​വ​മു​ണ്ടാ​കു​മെ​ന്ന് ​പ​ഠ​ന​ങ്ങ​ൾ​ ​ഉ​ണ്ട്.​ ​വൃ​ക്ക​ക​ൾ​ ​ത​ക​രാ​റു​ള്ള​വ​ർ​ക്ക് ​വി​റ്റാ​മി​ൻ​ ​ഡി​ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ ​രീ​തി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ക​ഴി​യി​ല്ല.​ ​ദ​ഹ​നേ​ന്ദ്രി​യ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​ഗു​രു​ത​ര​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ ​കൊ​ണ്ട് ​ശ​രീ​ര​ത്തി​ലേ​ക്ക് ​വി​റ്റാ​മി​ൻ​ ​ഡി​ ​ആ​ഗി​ര​ണം​ ​ന​ട​ക്കാ​തി​രി​ക്കാം.​അ​മി​ത​വ​ണ്ണ​വും​ ​മ​റ്റൊ​രു​ ​കാ​ര​ണ​മാ​ണ്

മു​ട്ട​യു​ടെ​ ​മ​ഞ്ഞ​ക്ക​രു​, മ​ത്തി,​ ​അ​യ​ല​ ​പോ​ലു​ള്ള​ ​കൊ​ഴു​പ്പു​ള്ള​ മ​ത്സ്യ​ങ്ങ​ൾ​, മീ​ൻ​മു​ട്ട​ , മീ​നെ​ണ്ണ​ ​, പാ​ൽ,പാ​ലു​ത്പ​ന്ന​ങ്ങ​ൾ​ , ഓ​റ​ഞ്ച്, ധാ​ന്യ​ങ്ങ​ൾ​ , സോ​യാ​ബീ​ൻ​ ​,കൂൺ എന്നിവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും

വിറ്റാമിൻ '​ഡി​"​ ​കു​റ​ഞ്ഞാൽ ശ​രീ​ര​വേ​ദ​ന,​ ​മു​ടി​കൊ​ഴി​ച്ചി​ൽ,​ ​ഹൃ​ദ​യാ​ഘാ​തം​, വി​ട്ടു​മാ​റാ​ത്ത​ ​ക്ഷീ​ണം, ന​ടു​വേ​ദ​ന,സ​ന്ധി​വേ​ദ​ന​,വി​ഷാ​ദം, ​തു​ട​ങ്ങി​ ​പ​ല​ ​അ​സു​ഖ​ങ്ങ​ൾ​ക്കും,​ ​കാരണമാകാം .​ ​​ കു​ട്ടി​ക​ളി​ൽ​ ​ക​ണ്ടു​വ​രു​ന്ന​ ​ ​റി​ക്ക​റ്റ്‌​സീനും
മു​തി​ർ​ന്ന​വ​രി​ൽ​ ​ഓ​ർ​മ​ക്കു​റ​വിനും കാരണം വിറ്റാമിൻ ഡി യുടെ അഭാവമാണ്

ടൈ​പ്പ് 1,​ ​ടൈ​പ്പ് 2,​ ​പ്ര​മേ​ഹം,​ ​ഹൈ​പ്പ​ർ​ ​ടെ​ൻ​ഷ​ൻ,​ ​ഗ്ലൂ​ക്കോ​സ് ​ഇ​ൻ​ടോ​ള​റ​ൻ​സ്,​ ​മ​ൾ​ട്ടി​പ്പി​ൾ​ ​സ്‌​ക്ലീ​റോ​സി​സ് ​മു​ത​ലാ​യ​ ​നി​ര​വ​ധി​ ​രോ​ഗ​ങ്ങ​ളെ​ ​ത​ട​യാ​നും​ ​രോ​ഗ​ ​ചി​കി​ത്സ​യ്‌​ക്കും​ ​വി​റ്റ​മി​ൻ​ ​ഡി​ ​പ്ര​ധാ​ന​ ​പ​ങ്കു​ ​വ​ഹി​ക്കു​ന്നു​ ​എ​ന്ന് ​പ​ഠ​ന​ങ്ങ​ളി​ൽ​ ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

വിറ്റാമിൻ ഡി പോലെത്തന്നെ പ്ര​തി​രോ​ധ​ശേ​ഷി​ ​കൂ​ട്ടു​ന്ന​​ ​ഒ​രു​ ​പോ​ഷ​ക​മാ​ണ് ​വി​റ്റാ​മി​ൻ​ ​സി​ ​അ​ഥ​വാ​ ​അ​സ്‌​കോ​ർ​ബി​ക് ​ആ​സി​ഡ്.​ ​ശ​രീ​ര​ത്തി​ലെ​ ​പ്രാ​ധാ​ന്യ​മേ​റി​യ​ ​ഒ​ട്ടേ​റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വി​റ്റാ​മി​ൻ​ ​സി​ ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​പ​ല​ ​രോ​ഗാ​വ​സ്ഥ​യി​ലും​ ​ശ​രീ​ര​ത്തെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ഇ​തി​ന് ​ക​ഴി​വു​ണ്ട്.​ ​ശ​രീ​ര​ത്തി​ൽ​ ​നി​ർ​മ്മി​ക്ക​പ്പെ​ടു​ന്നി​ല്ല​ ​എ​ന്ന​തു​കൊ​ണ്ടും​ ​ശ​രീ​ര​ത്തി​ൽ​ ​ആ​വ​ശ്യ​ത്തി​ല​ധി​ക​മെ​ത്തു​ന്ന​ത് ​സം​ഭ​രി​ക്ക​പ്പെ​ടു​ന്നി​ല്ല​ ​എ​ന്ന​തു​കൊ​ണ്ടും​ ​വി​റ്റാ​മി​ൻ​ ​സി​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ദി​വ​സേ​നെ​യു​ള്ള​ ​ആ​ഹാ​ര​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.

പ​ഴ​ങ്ങ​ളും​ ​പ​ച്ച​ക്ക​റി​ക​ളും​ ​ന​ന്നാ​യി​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​ ​പ​ച്ച​യ്‌​ക്ക് ​(​സാ​ല​ഡ്)​ ​അ​ല്ലെ​ങ്കി​ൽ​ ​മി​ത​മാ​യി​ ​പാ​ച​കം​ ​ചെ​യ്ത് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​വി​റ്റാ​മി​ൻ​ ​സി​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​സ​പ്ലി​മെ​ന്റു​ക​ളേ​ക്കാ​ൾ​ ​ന​ല്ല​ത് ​ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​ ​ത​ന്നെ​ ​വി​റ്റാ​മി​ൻ​ ​സി​ ​ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​താ​ണ്.​ ​നെ​ല്ലി​ക്ക,​ ​നാ​ര​ങ്ങ,​ ​ഓ​റ​ഞ്ച്,​ ​ത​ക്കാ​ളി,​ ​കി​വി,​ ​പ​ച്ച​മാ​ങ്ങ,​ ​ചീ​ര,​ ​ബ്രോ​ക്കോ​ളി,​ ​മു​ള​പ്പി​ച്ച​ ​പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​ലി​വ​ർ​ ​പോ​ലു​ള്ള​ ​മൃ​ഗ​സ്രോ​ത​സു​ക​ളും​ ​വി​റ്റാ​മി​ൻ​ ​സി​യു​ടെ​ ​മി​ക​ച്ച​ ​സ്രോ​ത​സു​ക​ളാ​ണ്.

വേ​വി​ച്ചെ​ടു​ക്കു​മ്പോ​ൾ​ ​വി​റ്റാ​മി​ൻ​ ​സി​ ​വെ​ള്ള​ത്തി​ൽ​ ​ല​യി​ച്ചു​ചേ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​അ​ധി​ക​മാ​യി​ട്ടു​ള്ള​ ​വെ​ള്ളം​ ​അ​രി​ച്ചു​ക​ള​യാ​തെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​ഈ​ ​കു​റ​വ് ​നി​ക​ത്താം.​ ​ പാ​ച​ക​രീ​തി​യാ​യ​ ​ബോ​യ്‌​ലിം​ഗ്,​ ​റോ​സ്റ്റിം​ഗ്,​ ​എ​ണ്ണ​യി​ൽ​ ​വ​റു​ത്തു​കോ​രു​ക​ ​എ​ന്നി​വ​യും​ ​വി​റ്റാ​മി​ൻ​ ​സി​യു​ടെ​ ​ന​ഷ്‌​ടം​ ​കൂ​ട്ടാ​നി​ട​യു​ണ്ട്

​പ്രി​സ​ർ​വ് ​ചെ​യ്തു സൂ​ക്ഷി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ലും​ ​വി​റ്റാ​മി​ൻ​ ​സി​ ​കു​റ​യാ​നി​ട​യു​ണ്ട്.. ഉ​ണ​ക്കി​ ​സൂ​ക്ഷി​ക്കു​ന്ന ഭക്ഷണങ്ങൾ ,​ ​ഉ​യ​ർ​ന്ന​ ​ചൂ​ടി​ലെ​ ​പാ​ച​കം,​ ​അ​തു​പോ​ലെ​ ​കോ​പ്പ​ർ​ ​/​ ​ഇ​രു​മ്പ് ​എ​ന്നി​വ​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലു​ള്ള​ ​എ​ൻ​സൈ​മു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​മൂ​ല​വും​ ​വി​റ്റാ​മി​ൻ​ ​സി​ ​ന​ഷ്‌​ട​പ്പെ​ടാം.​

വി​റ്റാ​മി​ൻ​ ​സി​ ​എ​ന്ന​ ​ആ​ന്റി​ ​ ഓ​ക്‌​സി​ഡ​ന്റി​ന് ​ഹൃ​ദ​യ​ത്തെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പ​ഠ​ന​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​വി​റ്റാ​മി​ൻ​ ​സി​യു​ടെ​ ​ഉ​യ​ർ​ന്ന​ ​അ​ള​വ് ​ചീ​ത്ത​ ​കൊ​ള​സ്‌​ട്രോ​ളി​ന്റെ​ ​ഓ​ക്‌​സീ​ക​ര​ണം​ ​ത​ട​യു​ക​യും​ ​അ​തു​വ​ഴി​ ​ഹൃ​ദ​യ​ധ​മ​നി​യി​ൽ​ ​കൊ​ഴു​പ്പ​ടി​ഞ്ഞ് ​ത​ട​സ​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ക​യും​ ​ചെ​യ്യും.​

അ​മി​ത​വ​ണ്ണ​മു​ള്ള​വ​രി​ൽ​ ​ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ​ ​സ​ങ്കോ​ച​ത്തി​ന് ​കാ​ര​ണ​മാ​കു​ന്ന​ ​എ​ന്റോ​തെ​ലി​ൻ​ ​എ​ന്ന​ ​പ്രോ​ട്ടീ​ന്റെ​ ​അ​ള​വ് ​കു​റ​യ്‌​ക്കാ​നും​ ​സ​ഹാ​യി​ക്കു​ന്നു.​ ​ വി​റ്റാ​മി​ൻ​ ​സി​ ​ര​ക്ത​ത്തി​ലെ​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ളു​ടെ​ ​അ​ള​വ് 30​ ​ശ​ത​മാ​ന​ത്തോ​ളം​ ​വ​ർ​ധി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഇ​ത് ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യ്‌​ക്ക് ​ഗു​ണ​ക​ര​മാ​ണ്.​

ന​ല്ലൊ​രു​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റ് ​ആ​യ​തി​നാ​ൽ​ ​അ​ർ​ബു​ദ​ജ​ന്യ​ ​പ​ദാ​ർ​ഥ​ങ്ങ​ളെ​ ​ശ​രീ​ര​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കാനും
​ഫ്രീ​ ​റാ​ഡി​ക്ക​ൽ​ ​കാ​ര​ണ​മു​ള്ള​ ​ദോ​ഷ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​രു​പ​രി​ധി​ ​വ​രെ​ ​ശ​രീ​ര​ത്തെ​ ​സം​ര​ക്ഷി​ക്കുന്നതിനും ​ ​ര​ക്ത​സ​മ്മ​ർ​ദം​ ​കു​റ​യ്‌​ക്കു​ന്നതിനും വിറ്റാമിൻ സി സഹായിക്കും

യൂ​റി​ക് ​ആ​സി​ഡി​ന്റെ​ ​അ​ള​വ് കുറച്ച് ​ ​ഗൗ​ട്ട് ​രോ​ഗ​ത്തി​ന്റെ​ ​തീ​വ്ര​ത​​ ​കു​റ​യ്‌​ക്കാ​ൻ​ ​വി​റ്റാ​മി​ൻ​ ​സി​ ​സ​ഹാ​യി​ക്കു​ന്നു.​

അതേസമയം​ 2000​ ​മി​ല്ലി​ ​ഗ്രാ​മി​ല​ധി​കം​ ​വി​റ്റാ​മി​ൻ​ ​സി​ ​ഒ​ന്നി​ച്ചു​ക​ഴി​ക്കു​ന്ന​ത് ​വ​യ​റി​ള​ക്കം,​ ​ഛ​ർ​ദി​ ​എ​ന്നി​വ​യ്‌​ക്ക് ​കാ​ര​ണ​മാ​യേ​ക്കാം. ഇ​രു​മ്പ് ​അ​മി​ത​മാ​യി​ ​അ​ടി​ഞ്ഞു​കൂ​ടു​ന്ന​ ​രോ​ഗാ​വ​സ്ഥ​യു​ള്ള​വ​ർ​ ​വി​റ്റാ​മി​ൻ​ ​സി​ ​അ​മി​ത​മാ​യി​ ​സ​പ്ലി​മെ​ന്റ് ​രൂ​പ​ത്തി​ൽ​ ​ക​ഴി​ക്കു​ന്ന​ത് ​പ്ര​ശ്‌​നം​ ​കൂ​ടു​ത​ൽ​ ​സ​ങ്കീ​ർ​ണ​മാ​ക്കും.​ ​ വൃ​ക്ക​യി​ൽ​ ​ഓ​ക്‌​സ​ലൈ​റ്റ് ​ക​ല്ലു​ക​ൾ​ ​രൂ​പ​പ്പെ​ടാ​നും​ ​വി​റ്റാ​മി​ൻ​ ​സി​യു​ടെ​ ​അ​ധി​ക​ ​അ​ള​വ് ​കാ​ര​ണ​മാ​യേ​ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി കൊഴിയുന്നത് കൂടുതലാണോ ? തൈറോയ്ഡ് പരിശോധിച്ചോളൂ ..  (5 minutes ago)

ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങി; ടൂറിസ്​റ്റ്​ വിസയിൽ ജോലി അന്വേഷിച്ച്​ യു.എ.ഇയിലേക്ക്​ വരരുതെന്ന് അധികൃതർ  (18 minutes ago)

ഓഫറിന്റെ പൊടിപൂരം; വെറും നാലു ദിവസംകൊണ്ട് ഫ്ലിപ്കാർട്ടും ആമസോണും നേടിയത് 26,000 കോടി, ഒക്​ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ഞെട്ടിക്കുന്ന നേട്ടം  (29 minutes ago)

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജ്ന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്...' പ്രതികരണം ഉന്നയിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ  (30 minutes ago)

സൗദി രാജകുമാരൻ അന്തരിച്ചു; നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയൽകോർട്ട് അറിയിച്ചു  (31 minutes ago)

സൽമാൻ രാജാവിന്റെ കരുതൽ പ്രവാസികൾക്ക്; ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം നി​ശ്ചി​ത​സ​മ​യ​ത്ത്​ നല്‍കിയിട്ടുണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും, വേ​ത​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കു​ക​യും ബാ​ങ്ക്​ വ​ഴി അ​വ വി​ത​  (31 minutes ago)

നിർഭയത്തോടെ 'നിർഭയ'; ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു, നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്  (32 minutes ago)

ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പ  (44 minutes ago)

മാസ്‌ക് ധരിക്കാന്‍ യാത്രികയോട് വിമാനകമ്പനി ; പിന്നെ യാത്രക്കാർ കണ്ടത് യാത്രികയുടെ പേക്കൂത്ത് ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (59 minutes ago)

അറുപത്തിയൊന്നുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ആപ്പിള്‍ വാച്ച്; വിശ്വസിക്കാൻ ‌പറ്റുന്നില്ല അല്ലേ ? സംഭവം ഇങ്ങനെ  (1 hour ago)

സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്  (1 hour ago)

അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസ്സാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓര്‍ക്കണം, നിദോഷമെന്ന് നമ്മള്‍ കരുതുന്ന പല തമാശകളും കുട്ടികളുടെ മനസ്സില്‍ ഉണ്ടാ  (1 hour ago)

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് ഒക്ടോബർ 30 നു മുൻപ് അപേക്ഷിക്കാം  (1 hour ago)

ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ തനിക്ക് പണം കിട്ടി; ബംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകൾ ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നു; ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും  (1 hour ago)

സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവനെ എന്തും പറയാം എങ്ങനെയും അധിക്ഷേപിക്കാം എന്ന് ആരും കരുതണ്ട.; പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം; സൂക്ഷില്ലെങ്കിൽ പൂട്ടുറപ്പ്  (1 hour ago)

Malayali Vartha Recommends