Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍; ആരോഗ്യമന്ത്രി ചീഫ് സയന്റിസ്റ്റുമായി കൂടിക്കാഴ്ച നടത്തി, മറ്റ് രാജ്യങ്ങൾ അനുമതി നൽകാത്തതിനാൽ ഇന്ത്യക്കാരുടെ അന്തര്‍ദേശീയ യാത്രകളും തടസ്സത്തിൽ

12 AUGUST 2021 09:21 PM IST
മലയാളി വാര്‍ത്ത

കൊവാക്‌സിന് അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ, സൗമ്യ സ്വാമിനാഥനുമായി കൂടിക്കാഴ്ച നടത്തി.

ഹൈദരാബാദിലെ ഭാരത് ബയോട്ടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ അനുമതി നല്‍കാത്തത് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാരുടെ അന്തര്‍ദേശീയ യാത്രക്ക് തടസം സൃഷ്ട്ടിച്ചിരിക്കുകയാണ്

ഹംഗേറിയന്‍ അധികാരികള്‍ ഭാരത് ബയോടെക്കിന് ഗുഡ് മാനുഫാക്ചറിങ് പ്രാക്റ്റീസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കമ്ബനിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. ഹംഗറിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി ആന്റ് ന്യൂട്രീഷ്യനാണ് കൊവാക്‌സിന് ജിഎംപി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിദേശരാജ്യത്തുനിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് കൊവാക്‌സിന്റെ അന്താരാഷ്ട്ര വില്‍പ്പനക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടില്‍.

കൊവാക്‌സിനും കൊവിഷീല്‍ഡും കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ ഐസിഎംആര്‍ കണ്ടെത്തിയിരുന്നു. അബദ്ധത്തില്‍ രണ്ടും കലര്‍ത്തി കുത്തിവയ്‌പെടുത്ത 18 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഈ വിലപ്പെട്ട വിവരങ്ങള്‍ കിട്ടിയിരിക്കുന്നത്. ജനുവരി 16ാം തിയ്യതിയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends