നെഞ്ചെരിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? നിരവധി മരുന്നുകൾ കഴിച്ചിട്ടും വിട്ടുമാറുന്നില്ലേ... ശാശ്വത പരിഹാരത്തിന് ഇത്രയും ചെയ്താൽ മതി!! ഇനി ഒരു മരുന്നും കഴിക്കണ്ട
ഒരുപാടുപേരെ അലട്ടുന്ന ഒരു അസുഖമാണ് നെഞ്ചെരിച്ചിൽ ഇതിന് നിരവധിപേർ പ്രതിവിധികൾ തേടുന്നുണ്ടെങ്കിലും പരിഹാരം ലഭിക്കാറില്ല. നെഞ്ചരിച്ചിൽ പരിഹരിക്കാനുള്ള ഏക മാർഗം കൃത്യ സമയത്ത് ആഹാരം കഴിക്കുക എന്നതുമാത്രമാണ്.
കഴിക്കുന്ന ആഹാരം കുറവാണെങ്കിലും അത് കൃത്യ സമയത്ത് കഴിക്കുന്നതാണ് നല്ലത്.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്ബോള്‍ അത് അസിഡിറ്റിക്കും തുടര്‍ന്ന് നെഞ്ചെരിച്ചിലിനും കാരണമാകുന്നു. അധികം മധുരമുള്ളതും കെഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതു നെഞ്ചെരിച്ചിലിന് കാരണമായേക്കാം. സാധാരണയായി പുകവലി, മദ്യപാനം അമിതമായി കാപ്പി, ചായ എന്നിവ ഉപയോഗിക്കുന്നവരിലാണ് നെഞ്ചെരിച്ചില്‍ കണ്ടുവരുന്നത്. അമിത വണ്ണമുള്ളവരിലും ഇത് ഉണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha