Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക‌‌ഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി..പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ പിടിയിൽ. 14, 15,16 വയസുകാരായ ഒൻപതുപേരാണ് പിടിയിലായത്...വിവരം കിട്ടിയാൽ ഉടൻ അറിയിക്കുക..


കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...


നിയമത്തിന്റെ വഴി അറിയാവുന്ന വക്കീൽ ദമ്പതികൾ ഒളിപ്പിച്ചു..?; ഒടുവിൽ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസിന്റെ നാടകീയ റെയ്ഡ്: അർജുൻ ആയങ്കിയുടെ സ്മാർട്ട്ഫോൺ കസ്റ്റഡിയിൽ...


കേരളത്തിൽ ഇരട്ട ന്യൂനമർദ്ദ ഭീതി; വെള്ളിയാഴ്ച മുതൽ പ്രളയസമാന മഴയ്ക്ക് സാധ്യത, കനത്ത മഴയ്ക്കിടെ വീടുകളും കിണറുകളും കൈക്കലാക്കി ഒച്ചുകൾ...


നെഞ്ചിൽ പച്ചകുത്തിയ അടയാളവുമായി തിരുവനന്തപുരത്ത് വന്ന് ഒരേ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കണ്ണൂർ സ്വദേശി റിമാൻഡിൽ; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരുന്ന പതിനഞ്ചുകാരിയെ ചതിയിൽപ്പെടുത്തി: പത്തൊൻപതുകാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ...

തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമോ? ഈ ധാരണ തെറ്റോ ശെരിയോ? അറിയാം ഇതിനു പിന്നിലെ കാരണം

30 JANUARY 2023 01:35 PM IST
മലയാളി വാര്‍ത്ത

 

നമ്മുക്കുണ്ടാകുന്ന ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. എന്നാൽ ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. . തണുപ്പും ജലദോഷവും കൂട്ടുകാരെ പോലെയാണ്. തണുപ്പടിച്ചാൽ ഉടൻ ജലദോഷം വരുമെന്ന് പലർക്കും അറിയാം മാത്രമല്ല അനുഭവവും ഉണ്ടാകുമല്ലോ. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ ബന്ധമില്ല എന്നതാണ് സത്യം.

തണുപ്പു വരുന്ന സമയത്ത് അല്ലെങ്കിൽ ആ കാലാവസ്ഥയിൽ ജലദോഷം വരുമായിരുന്നു എങ്കിൽ അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തുന്ന ഗവേഷകർക്ക് എന്നും ജലദോഷം ഉണ്ടാകേണ്ടതല്ലേ. അപ്പോൾ കാരണക്കാരൻ തണുപ്പല്ല. സാധാരണ തണുപ്പുകാലത്ത് ആളുകൾ കൂടുതലായി വീടിനുള്ളിൽ കഴിയുന്നതായി കാണാറുണ്ട്. ഇത്തരത്തിൽ കഴിയുന്നവർ അകത്തെ ചൂട് നഷ്ടപെടാതിരിക്കാൻ ജനലും വാതിലുമെല്ലാം അടച്ചാകും ഇരിപ്പ്.

ഇങ്ങനെ ജനലും വാതിലും അടച്ചിരിക്കുന്നതിനാൽ പുറത്തുനിന്നുള്ള ശുദ്ധവായുവിന് അകത്തു കടന്ന് ഉള്ളിലുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുന്നതാണ് കാരണം. മാത്രമല്ല ഇങ്ങനെ സംഭവിക്കുമ്പോൾ അശുദ്ധ വായുവിൽ കൂടുതൽ സമയം അടുത്തിടപഴകുന്നതോടെ ജലദോഷത്തിന്റെ വൈറസ് ബാധിക്കാനുള്ള സാധ്യതയും അധികമാകുന്നു. ഇത് ജലദോഷം വ്യാപിപ്പിക്കുന്നു. മാത്രമല്ല ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കൊലിപ്പ്. ഇതിനും കാരണം വൈറസല്ല. ഇത് സംഭവിക്കുന്നത് തണുത്ത അന്തരീക്ഷത്തിൽ മൂക്കിനുള്ളിലെ മ്യൂക്കസ് പാടയ്ക്ക് വീക്കം ഉണ്ടാകുന്നതുകൊണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GOLD RATE സ്വർണം വില ഞെട്ടിക്കും,  (5 minutes ago)

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം 'മന്ദാര വിമൻസ് വെൽനസു'മായി ഹൈലൈറ്റ് ഗ്രൂപ്പ്: അത്യാധുനിക വെൽനസ് സാങ്കേതികവിദ്യയും ആയുർവേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി സമ്പൂർണ്ണ  (11 minutes ago)

കെ.എം ബഷീർ കേസ്: അഡ്വ. സന്തോഷ് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നടപടി...  (24 minutes ago)

അച്ഛനെവിടെയെന്ന് ചോദിച്ചാൽ നൽകാൻ ഉത്തരമില്ല!! മകനെ കാണാതായിട്ട് 13ാം ദിവസം.. അവൻ മരിച്ചെന്ന് കരുതി പ്രാർത്ഥന  (30 minutes ago)

കുടിവെള്ള പദ്ധതിയുടെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (35 minutes ago)

കണ്ണൂർ ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഓവർടേക്കിംഗിനിടെ മുൻഭാഗം തകർന്നു, മുപ്പതോളം യാത്രക്കാർക്ക് പരിക്ക്  (36 minutes ago)

കഞ്ചാവ് ചാറ് മിഠായി;  (42 minutes ago)

കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...  (48 minutes ago)

യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് ട്രെയിനി അറസ്റ്റില്‍  (52 minutes ago)

ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, വരുമാനവും നിലച്ചു"; ആലപ്പുഴയിൽ തമാശ രൂപേണ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി...  (54 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാം ഓടിച്ച പെൺസുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മ  (1 hour ago)

മെസിയെ കേരളത്തിലെത്തിച്ചത് സംമ്പന്ധിച്ച് വിവാദം: നടപടിക്രമങ്ങളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുന്‍ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍  (1 hour ago)

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...  (1 hour ago)

നിയമത്തിന്റെ വഴി അറിയാവുന്ന വക്കീൽ ദമ്പതികൾ ഒളിപ്പിച്ചു..?; ഒടുവിൽ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസിന്റെ നാടകീയ റെയ്ഡ്: അർജുൻ ആയങ്കിയുടെ സ്മാർട്ട്ഫോൺ കസ്റ്റഡിയിൽ...  (1 hour ago)

വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്കിടെ സംഗീതയുടെ പിന്മാറ്റം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

Malayali Vartha Recommends