Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണിന് മാത്രമായും സ്ട്രോക്ക് വരാം

17 JUNE 2017 01:04 PM IST
മലയാളി വാര്‍ത്ത

തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് പക്ഷാഘാതം. പക്ഷാഘാതത്തിന് പ്രത്യക്ഷമായ ലക്ഷണങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്‌ട്രോക് ഉണ്ടാകുന്നതു തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു തകരാര്‍ സംഭവിക്കുമ്പോഴാണ്. തത്ഫലമായി തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു, തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നു. അതുകൊണ്ടാണ് തലച്ചോറിലെ ആശയസംവേദനം നടത്തുന്ന ഭാഗത്തുണ്ടാകുന്ന ഭാഗത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതോടെ രോഗിക്കു സംസാരിക്കാനാവാതെ വരുന്നത്.

കണ്ണ് തലച്ചോറിന്റെ തുടർച്ചയായതുകൊണ്ട് തലച്ചോറിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗത്തെ രക്തപ്രവാഹം കുറഞ്ഞാൽ കാഴ്ച നഷ്ടപ്പെടാം.

കണ്ണിന് നൂറു ശതമാനം ആരോഗ്യമുണ്ടെങ്കിലും തലച്ചോർ നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കണ്ണുകൾക്ക് കാണാൻ പറ്റില്ല. കണ്ണിനെ ബാധിക്കുന്ന സ്ട്രോക്ക് മങ്ങലായി തുടങ്ങി അപൂർവമായി ബ്രെയിൻ ട്യൂമർ വരെയായി മാറാം.


രക്തസമ്മർദ്ദം ഉയർന്നാലോ കോളസ്ട്രോളിന്റെ കൂടുതൽ കൊണ്ടോ രക്തധമനികൾ കട്ടപിടിക്കുകയും പെട്ടെന്ന് അടഞ്ഞു പോവുകയും ചെയ്യാം.
അപ്പോൾ കണ്ണിനകത്തെ കോശങ്ങൾക്ക് പോഷകങ്ങൾ കിട്ടാതെ നശിക്കാം. ഇങ്ങനെ കാഴ്ച നശിക്കുന്നതാണ് ഒക്യുലാർ സ്ട്രോക്ക്.

തലച്ചോറിലെ കാഴ്ചയുമായി ബന്ധമുള്ള ഭാഗത്തേക്കുള്ള രക്തപ്രവാഹം മാത്രമേ നിലച്ചിട്ടുള്ളൂ എങ്കിൽ കണ്ണിന് മാത്രമായും സ്ട്രോക്ക് വരാം. കണ്ണിലേക്കുള്ള രക്തയോട്ടം നാലു രക്തക്കുഴലുകൾ വഴിയാണ് നടക്കുന്നത്. ഇതിലേതിനെങ്കിലും തടസ്സമുണ്ടായാലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends