Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് കൈ കൊണ്ട് പോലും തൊടരുത്!, അറിഞ്ഞിരിക്കാം തൈരിന്റെ ദോഷവശങ്ങള്‍

23 AUGUST 2021 09:00 AM IST
മലയാളി വാര്‍ത്ത

വീടുകളില്‍ സുലഭമായി ഉള്ളതും നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. തൈരില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് വളരെ ഗുണം ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രോബയോട്ടിക്‌സും തൈരില്‍ അടങ്ങിയിരിക്കുന്നു.

മാത്രമല്ല, ഇത് ചര്‍മ്മത്തിന് ഗുണം ചെയ്യുകയും പല തരത്തിലുള്ള വീട്ടുവൈദ്യങ്ങളിലും തൈര് ഉപയോഗിക്കുകയും ചെയ്യുന്നു. തൈര് ശരിയായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നു. എന്നാല്‍ തൈര് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഇനി പറയുന്ന് രോഗങ്ങളുള്ള ആളുകള്‍ക്ക് തൈര് കഴിക്കുന്നത് അത്ര നല്ലതല്ല. അവര്‍ തൈരോ തൈര് ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങളോ ഉപയോഗിക്കാത്തതാകും ഏറെ ഗുണകരം. ഏതൊക്കെ രോഗങ്ങളുള്ള ആളുകള്‍ ആണ് തൈര് കഴിക്കുന്നത് ഒഴിവാക്കേണ്ടതെന്ന് പരിശോധിക്കാം.

ആര്‍ത്രൈറ്റിസ് പ്രശ്‌നങ്ങള്‍;

തൈര് കഴിക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും നല്ലതാണ്. കാരണം ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആര്‍ത്രൈറ്റിസ് രോഗി തൈര് കഴിച്ചാല്‍ വേദനയുടെ പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിക്കും.

ആസ്ത്മ രോഗികള്‍;

തൈര് ആസ്ത്മ രോഗികള്‍ക്ക് ദോഷകരമാണ്. ഇത് കഴിക്കുന്നത് ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ആസ്ത്മ രോഗിയാണെങ്കില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കണം. തൈര് കഴിക്കണമെങ്കില്‍ പകല്‍സമയത്ത് കഴിക്കാം, രാത്രി കഴിക്കരുത്. ഇതിലെ പുളിപ്പും മധുരവും കാരണം കഫം വര്‍ദ്ധിപ്പിക്കുന്നു

ലാക്ടോസ് അസഹിഷ്ണുത;

നിങ്ങള്‍ ലാക്ടോസ് അസഹിഷ്ണുതയുടെ രോഗിയാണെങ്കില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരക്കാര്‍ പാലും തൈരും ദഹിക്കില്ല. നിങ്ങള്‍ തൈര് കഴിച്ചാല്‍ വയറിളക്കവും വയറുവേദനയും ഉണ്ടാകാം.

അസിഡിറ്റി പ്രശ്‌നം;

നിങ്ങള്‍ക്ക് അസിഡിറ്റി പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ തൈര് കഴിക്കരുത്. പ്രത്യേകിച്ച് രാത്രിയില്‍ തൈര് കഴിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനക്കേടിന്റെ പ്രശ്‌നം വര്‍ദ്ധിപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (15 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (45 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends