Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

മൊസാംബി ധാരാളമായി കുടിക്കുന്നവരാണോ നിങ്ങൾ? ഈ അപകടങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്: ആരൊക്കെ മൊസാംബി ജ്യൂസ് കുടിക്കരുത്? ഇത് അറിഞ്ഞിരിക്കൂ

27 AUGUST 2021 03:03 PM IST
മലയാളി വാര്‍ത്ത

മൊസാംബി ധാരാളമായി കഴിക്കുന്നവരാണോ നിങ്ങൾ? പഴയ ഒരു ചൊല്ലുതന്നെ ഇവിടെ ആവർത്തിക്കുന്നു. അധികമായാൽ മൊസാംമ്പിയും വിഷം. പലരും ജ്യൂസ് അളവ് ഇല്ലാതെയാണ് വാരിവലിച്ച് കുടിക്കുന്നത്. ഈ പഴവർഗം എങ്ങനെയാണ് അപകടകരമാക്കുന്നത് എന്നൊന്ന് നോക്കാം.

ആർക്കൊക്കെയാണ് അപകടം ഉണ്ടാക്കുന്നത് എന്ന് നോക്കാം. അസിഡിറ്റിയുള്ളവർക്ക്‌ മൊസാംമ്പി ജ്യൂസ് അപകടം തന്നെയാണ്.സിട്രിക്, വിറ്റാമിന്‍ സി എന്നിവയാണ് മൊസാംബിയില്‍ അടങ്ങിയിട്ടുള്ളത് . നിങ്ങള്‍ അമിതമായി കഴിച്ചാല്‍ അസിഡിറ്റിയുടെ പ്രശ്നം നേരിടും.

വൃക്കരോഗം ബാധിച്ച ആളുകള്‍ക്ക് ദോഷകരമാകുന്ന പൊട്ടാസ്യം മൊസാംബിയിൽ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. അതുകൊണ്ട് ഇത് കഴിക്കാമോ എന്നത് ഡോക്ടറോട് ചോദിച്ചറിയുക.

ഈ ജ്യൂസ് കുടിച്ചിട്ട് കൃത്യമായി വാ കഴുകിയില്ലെങ്കിൽ അത് അപകടമാണ് പല്ലിന്. പ്രകൃതിദത്ത ബാക്ടീരിയകള്‍ നമ്മുടെ വായില്‍ വളരുകയും ഫലകം രൂപപ്പെടുകയും ചെയ്യുന്നു.

 

 

ഇടയ്ക്കിടെ വാ കഴുകാതെയിരിക്കുമ്പോൾ ഫലകം അടിഞ്ഞുകൂടുകയും പല്ലില്‍ അറകള്‍ ഉണ്ടാകും. ഇത് പല്ലിനെ നാശത്തിലേക്ക് നയിക്കും. അത് പല്ലുകള്‍ പൊള്ളുവാൻ ഇടയാക്കും . മൊസാംബിയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വയറിലെ അള്‍സറിനെ കൂട്ടാൻ സഹായിക്കും.

അത് വലിയ അപകടത്തിലേക്ക് നയിക്കും . ഇക്കാരണത്താൽ ആമാശയത്തില്‍ കത്തുന്ന സംവേദനവും അള്‍സറിന്റെ പ്രശ്നവും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.

അതുകൊണ്ട് മൊസാംബി ജ്യൂസ് കുടിക്കാതിരിക്കാൻ ശ്രമിക്കണം. മൊസാംബിയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി അമിതമായി കഴിക്കുന്നത് വയറുവേദനയ്‌ക്കൊപ്പം ഛര്‍ദ്ദിക്കും കാരണമാകും.

ഗര്‍ഭകാലത്ത് നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ, നെഞ്ചെരിച്ചിലും ഭക്ഷണ അലര്‍ജിയും ഗര്‍ഭകാലത്ത് ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഗര്‍ഭാവസ്ഥയില്‍ അമിതമായി മൊസാംബി കഴിക്കുന്നത് വയറുവേദനയിലേക്ക് നയിക്കും. അപ്പോൾ ഇത് ഒഴിവാക്കാൻ ശ്രമിക്കുമല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (12 minutes ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (4 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (4 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (4 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (5 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (11 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (12 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (12 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (12 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (12 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (13 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (13 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (13 hours ago)

Malayali Vartha Recommends