Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

ഷെയ്പ് ആകാൻ വാഴപ്പഴം

19 OCTOBER 2016 05:36 PM IST
മലയാളി വാര്‍ത്ത

വീട്ടിലെ തൊടിയില്‍ നിന്നും ധാരാളമായി ലഭിക്കുന്ന പഴമാണ് വാഴപ്പഴം. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെ വാഴപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചും പലർക്കും അറിയില്ല. പഴം കഴിച്ചാല്‍ അമിതമായി വണ്ണം കൂടുമെന്നും ഒരു മിഥ്യാധാരണ പരക്കെയുണ്ട്. എന്നാൽ വാസ്തവം അതല്ല.
ഭാരം കുറക്കുന്ന കാര്യത്തില്‍ ഒരു അത്ഭുത ഫലമാണ് ശരിക്കും പഴം. കുറച്ചധികം കിലോ കുറയ്ക്കാന്‍ പഴം കഴിക്കുന്നത് ധാരാളം മതിയാകും.
നല്ല ആകൃതിയിലും ആകാരത്തിലും ഉദരഭാഗം നിലനിര്‍ത്താന്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് സാധ്യമാകും. പൊട്ടാസ്യം നിറഞ്ഞ പഴം ശരീരത്തില്‍ വെള്ളം നിലനിര്‍ത്താനും വയര്‍ വീര്‍ക്കുന്നതും വികസിക്കുന്നതും തടയാനും സഹായിക്കും.
ഫ്ളാറ്റര്‍ ബെല്ലിക്ക് പഴത്തിനോളം പറ്റിയ മറ്റൊന്നില്ല. കൊഴുപ്പ് ഇല്ലാതാക്കും
ഫാറ്റ് കത്തിച്ചു കളയാന്‍ പഴത്തിന് പ്രത്യേക കഴിവുണ്ട്. വിറ്റാമിന്‍ ബിയും കോലിനും അടങ്ങിയ പഴം ശരീരത്തില്‍ ഫാറ്റ് അടിയാനുള്ള സാഹചര്യം ഉണ്ടാവുന്നത് തടയും. പ്രത്യേകിച്ചും ഉദരഭാഗത്ത് കൊഴുപ്പ് അടിയുന്നത് തടയും. ഊര്‍ജ്ജം കത്തിച്ച്‌ കളയുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ പഴത്തിന് കഴിയും. കാരണം ഫാറ്റ്-ശേഖരിച്ച്‌ വെയ്ക്കുന്ന ജീനുകളെ നേരിട്ടാണ് സ്വാധീനിക്കുന്നതെന്നതാണ് പ്രധാനം.
ദഹനത്തിന് സഹായിക്കും
വയറ്റില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് പഴം സഹായകമാണ്. ഇത് ദഹനത്തെ പരോക്ഷമായി സഹായിക്കും. ദഹനക്കേടാണ് അമിത ഭാരത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. ഇത് ഇല്ലാതാക്കാന്‍ പഴം ദിവസവും കഴിക്കുന്നത് കൊണ്ട് സാധ്യമാകും.
ജങ്ക് ഫുഡിനോടുള്ള ആകര്‍ഷണം ഇല്ലാതാക്കാനും പഴത്തെ ഉപയോഗിക്കാം. വിശപ്പ് തോന്നുന്ന അവസരങ്ങളില്‍ ഒരു പഴം കഴിക്കുന്നത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കും.ഇത് അമിതാഹാരവും ജങ്ക് ഫുഡും കുറക്കാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക്  (5 minutes ago)

കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി ...  (23 minutes ago)

ടയർ പഞ്ചറായതിനെ തുടർന്ന് രോ​ഗിക്ക് ദാരുണാന്ത്യം  (39 minutes ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (41 minutes ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (42 minutes ago)

വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം  (1 hour ago)

വേലിയിലിരുന്ന മമ്മൂട്ടിയെടുത്ത് മുഖ്യൻ 'ദോ ലവിടെ' വച്ചു പിണറായിയെ വേദിയിലിട്ട് കുത്തി കുടഞ്ഞു..! തേഞ്ഞ് നാറി  (1 hour ago)

ഉണ്ട വിഴുങ്ങി RPF ,ഒരുത്തനും വന്നില്ല ചോദിക്കാൻ,ട്രെയിനിൽ എന്ത് ചെറ്റത്തരവും നടക്കും ഇവറ്റകൾക്ക് ഭ്രാന്ത് സമനിലതെറ്റി പ്രതി  (1 hour ago)

രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്  (1 hour ago)

നാടും നാട്ടുകാരും ഒറ്റക്കെട്ടായി പ്രാർഥനയോടെ കാത്തിരുന്നിട്ടും .... യാത്രയായി...  (2 hours ago)

ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ ...  (2 hours ago)

4.41 ടൺ ഭാരമുള്ള ജി.സാറ്റ് 7ആർ ഉപഗ്രഹ വിക്ഷേപണം വിജയകരം  (2 hours ago)

ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്  (2 hours ago)

എവിടെയും മാന്യത ലഭിക്കും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു നല്ല ദിനമാണിത്.  (3 hours ago)

Malayali Vartha Recommends