Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വെള്ളം ഏഴുതരം .ഇനി അറിഞ്ഞു കുടിക്കാം

01 NOVEMBER 2016 05:05 PM IST
മലയാളി വാര്‍ത്ത

എത്രതരം വെള്ളം ഉണ്ടെന്ന് അറിയാമോ? ഏഴു തരം വെള്ളമുണ്ട്. ഓരോന്നിനും ഓരോ പ്രത്യേകതകളും സവിശേഷതകളുമുണ്ട്. അറിഞ്ഞിരിക്കാം അവ ഏതെന്നും എന്തെന്നും.

1. ഇൻഫ്യൂസ് / ഡീ ടോക്സ് വാട്ടര്‍

അരിഞ്ഞ പഴങ്ങള്‍, പച്ചക്കറികള്‍, പച്ചമരുന്നുകള്‍ എന്നിവയ്ക്കൊപ്പം തണുപ്പിച്ച വെള്ളം ഒഴിച്ച് വെച്ച് കുറച്ച് സമയത്തിന് ശേഷം ഉപയോഗിക്കുന്നതാണ് ഇൻഫ്യൂസ് അഥവാ ഡിടോക്സ് വാട്ടര്‍. രുചിയില്‍ മാത്രമല്ല, ശരീരത്തിലെ വിഷാംശം അകറ്റുന്നതിനും ഇത് വളരെ പ്രയോജനപ്രദമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
2. ടോണിക് വാട്ടര്‍
കോക്ടെയിലുമായി മിക്സ് ചെയ്യുന്നതിനായാണ് ടോണിക് വാട്ടര്‍
ഉപയോഗിക്കുന്നത്. വൈദ്യരംഗത്ത് ടോണിക്കുകളില്‍ ചേര്‍ക്കാനാണ് ഈ വെള്ളം ഉപയോഗിക്കുന്നത്.

3. സ്പാര്‍ക്ലിങ് വാട്ടര്‍
പ്രകൃതിദത്ത വാതകങ്ങള്‍- നാച്ചുറല്‍ ഗ്യാസ്- വെള്ളത്തില്‍ കടത്തിവിട്ട് നിര്‍മ്മിക്കുന്നതാണ് സ്പാര്‍ക്ലിങ് വാട്ടര്‍.

എന്നാല്‍ ചിലതില്‍ അമിതമായി പഞ്ചസാരയുടെ അംശം അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല.
4. ആര്‍ ഒ വാട്ടര്‍  
റിവേഴ്സ് ഓസ്മോസിസ് അഥവാ ആര്‍ ഒ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന വെള്ളമാണിത്. അര്‍ദ്ധതാര്യ പ്രതലത്തിലൂടെ വെള്ളം ശക്തിയായി കടത്തിവിട്ട് അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിച്ചാണ് വെള്ളം നമ്മുടെ കൈകളിലെത്തുന്നത്.
5. ഫ്ലേവേര്‍ഡ് വാട്ടര്‍
പഴങ്ങളോ പച്ചക്കറികളോ പച്ച മരുന്നുകളോ വെള്ളത്തില്‍ ചതച്ച് ചേര്‍ത്ത് തയ്യാറാക്കുന്നതാണിത്. വിപണിയില്‍ ലഭ്യമാണെങ്കിലും സ്വന്തമായി തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്. വിപണിയില്‍ ലഭ്യമായവയില്‍ കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ക്കാനുള്ള സാധ്യതയുണ്ട്.


6. മിനറല്‍ വാട്ടര്‍ 
വെള്ളച്ചാട്ടങ്ങളില്‍ നിന്നും അരുവികളില്‍ നിന്നും ശേഖരിക്കുന്ന, മിനറലുകളും സള്‍ഫറും ഉപ്പും അടങ്ങിയിട്ടുള്ള ബോട്ടില്‍ഡ് വെള്ളമാണ് മിനറല്‍ വാട്ടര്‍.
7. ഡിസ്റ്റില്‍ഡ് വാട്ടര്‍
ലഭ്യമായതില്‍ വെച്ച് ഏറ്റവും ശുദ്ധമായ വെള്ളമാണിത്. 99.9 ശതമാനം ശുദ്ധമായിരിക്കും ഡിസ്റ്റില്‍ഡ് വാട്ടര്‍. വെള്ളത്തെ നീരാവിയാക്കി അത് തണുപ്പിച്ച് വീണ്ടും വെള്ളമാക്കിയാണ് ഡിസ്റ്റില്‍ഡ് വാട്ടർ തയ്യാറാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (4 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (11 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (19 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (33 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (51 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

Malayali Vartha Recommends