Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ബര്‍ഗര്‍ ആരോഗ്യത്തിന് ഹാനീകരം

16 JANUARY 2016 10:35 AM IST
മലയാളി വാര്‍ത്ത.

ഫാസ്റ്റ് ഫുഡ മാത്രം കഴിക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ വിശപ്പ് അടക്കുന്നതോടൊപ്പം നിങ്ങളെ ക്യാന്‍സര്‍ രോഗികളുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. എന്റെ മക്കള്‍ ബര്‍ഗറും സോസേജുകളുമൊക്കെയേ കഴിക്കൂ എന്ന് പൊങ്ങച്ചം പറയുന്ന മാതാപിതാക്കളിത് തിര്‍ച്ചയായും തുടര്‍ന്ന് വായിക്കണം നിങ്ങള്‍ വാങ്ങി കൊടുക്കുന്ന ബര്‍ഗറും സോസേജുകളുമൊക്കെ അവരെ കാന്‍സര്‍ രോഗികളികളാക്കും ലോകാരോഗ്യസംഘടനയാണ് ഫാസ്റ്റ് ഫുഡിനു അടിമകളായ കുട്ടികളെയും മാതാപിതാക്കളെയും ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നില്‍. ഉപ്പിട്ട പന്നിയിറച്ചി, ഹാംബര്‍ഗര്‍, സോസേജ് എന്നിവ പുകവലി പോലതന്നെ ആരോഗ്യത്തിനു ഭീഷണിയാണെന്നാണ് ഇവര്‍ പറയുന്നത്.
മാംസം കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് കാന്‍സറിലേക്കു നയിക്കുന്നത്. ചുവന്ന മാംസവും ആരോഗ്യത്തിനു ഭീഷണിയാണെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ ഏജന്‍സിയാണ് കാന്‍സറിനെക്കുറിച്ച് ഗവേഷണം നടത്തിയത്. കാന്‍സറിലേക്കു നയിക്കാന്‍ കാരണമായ ഘടകങ്ങളില്‍ ഇതു കൂടാതെ ആദ്യത്തെ അഞ്ച് എണ്ണത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് മദ്യം, ആസ്ബറ്റോസ്, ആര്‍സനിക് (വിഷം), സിഗററ്റ് എന്നിവയാണ്.
ചുവന്ന മാംസം ധാരാളം കഴിക്കുന്നത് കുടല്‍ കാന്‍സറിലേക്കു നയിക്കുമെന്ന് വേള്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് ഫണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെറിയ അളവിലാണെങ്കില്‍പ്പോലും പ്രോസസ്ഡ് മീറ്റ് കാന്‍സര്‍ സാധ്യത കൂട്ടുമെന്നതിന് വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ആകര്‍ഷകമായ നിറം നല്‍കാനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കുടലിന്റെ ലൈനിങ്ങുകള്‍ക്ക് തകരാര്‍ ഉണ്ടാക്കുന്നു. ഇതിനു പുറമേ പുകച്ചും ഉപ്പിട്ടും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തുമൊക്കെ സൂക്ഷിച്ചു വയ്ക്കുമ്പോഴും കാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുന്നുണ്ട്.
ഹാംബര്‍ഗര്‍, മിന്‍സ്ഡ് ബീഫ്, പോര്‍ക്ക് ചോപ്പ് തുടങ്ങിയവയാണ് ചുവന്ന മാംസത്തിന്റെ വിഭാഗത്തില്‍പെടുന്നവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends