Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്സിനെടുത്ത സ്ത്രീകളുടെ ആര്‍ത്തവം താമസിക്കുന്നു? കാരണം വ്യക്തമാക്കി പുതിയ പഠനം, യുഎസ് സര്‍കാറിന്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

07 JANUARY 2022 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി

വാക്സിനെടുത്ത സ്ത്രീകളുടെ ആര്‍ത്തവം താമസിക്കുന്നെന്ന് പഠനം. ബ്ലീഡിങിനെ ഇത് ബാധിച്ചിട്ടില്ലെന്നും ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനകോളജി വിഭാഗം 4000 സ്ത്രീകളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ ഏകദേശം ഒരു ദിവസം വൈകുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. യുഎസ് സര്‍കാരിന്റെ ധനസഹായത്തോടെയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ഇത് ഗുരുതരമല്ലെന്നും താല്‍ക്കാലികമായ പ്രശ്നമാണെന്നും ഗവേഷകനായ ഡോ. എലിസണ്‍ എഡില്‍മാന്‍ വാര്‍ത്താ ഏജന്‍സിയോജ് പറഞ്ഞു. വാക്സിനുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെ ചെറുക്കാനും ഈ പഠനം സഹായിക്കും.

 

പീരീഡ്സിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്ന് അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ഗൈനകോളജി ആന്‍ഡ് ഓബ്സ്റ്റസ്ട്രിക്സ് പറയുന്നു.സാധാരണ 28 ദിവസം കൂടുമ്പോണ് പീരീഡ്സ് ഉണ്ടാകുന്നത്. എന്നാല്‍ ഓരോ സ്ത്രീകളിലും ഇത് വ്യത്യസ്തമായിരിക്കും. മാനസികസമര്‍ദം, പിരിമുറുക്കം എന്നിവ ഉള്ളവരില്‍ പിരീഡ്സിന് വ്യത്യാസം സംഭവിക്കും.

ഫെര്‍ട്ടിലിറ്റി ട്രാകിങ് ആപ് ഉപയോഗിച്ച്‌ 18നും 45നും ഇടയിലുള്ള സ്ത്രീകളിലാണ് ഗവേഷണം നടത്തിയത്. ഇവരാരും ഹോര്‍മോണ്‍ ഉപയോഗിച്ച്‌ ഗര്‍ഭനിരോധനം നടത്തിയവരല്ലെന്നും പഠനത്തില്‍ പറയുന്നു.

2,400 പേര്‍ വാക്സിനെടുത്തവരാണ്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയുടെ വാക്സിനുകളാണ് സ്വീകരിച്ചത്. വാക്സിനെടുക്കാത്ത 1500 സ്ത്രീകളെയും എടുത്തവരെയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. വാക്സിനെടുത്തവരില്‍ പിരീഡ്സിന്റെ തുടര്‍ച്ചയായ കാലയളവിലാണ് പഠനം നടത്തിയത്.

 

വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച്‌, ആദ്യ ഡോസ് എടുത്തവരില്‍ 0.64 ദിവസവും രണ്ടാമത്തെ ഡോസ് എടുത്തവരില്‍ 0.79 ദിവസവുമാണ് ആര്‍ത്തവം വൈകിയത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വാക്സിനോട് പ്രതികരിച്ചതാണ് ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം. മനുഷ്യ ശരീരത്തിലെ പ്രതിരോധ ഘടനയും ഗര്‍ഭ സംവിധാനവും പരസ്പ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഡോ. ഡോ. എലിസണ്‍ എഡില്‍മാന്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (3 minutes ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (15 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (29 minutes ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (32 minutes ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (37 minutes ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (44 minutes ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (47 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (48 minutes ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (56 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (1 hour ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (2 hours ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

Malayali Vartha Recommends