Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോഷകങ്ങളടങ്ങിയ പ്രാതലുകള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കൂ.... കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കട്ടെ....

07 JANUARY 2022 07:24 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി

വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പോഷകങ്ങളടങ്ങിയ പ്രാതലുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അവരുടെ ശരീരവളര്‍ച്ചയ്ക്ക് രാവിലെത്തെ ഭക്ഷണം പ്രധാനമാണ്. വൈറ്റമിന്‍സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കാന്‍. കുട്ടികളുടെ ആരോഗ്യം തുടക്കത്തിലേ നോക്കിയാല്‍ പിന്നെ ഭാവിയില്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ലല്ലോ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയാലും നല്ല ഭക്ഷണം വേണം നല്‍കാന്‍. ക്ഷീണം മാറ്റി ശക്തി കിട്ടാന്‍ സൂപ്പും ഫ്രൂട്ട് സലാഡും നല്‍കുന്നത് ഗുണം ചെയ്യും.

ഫ്രൈഡ് എഗ്ഗി ബ്രെഡ് കുട്ടികള്‍ക്ക് മികച്ച പ്രാതലായിരിക്കും. മുട്ട,പാല്‍ എന്നിവ ഉപ്പുചേര്‍ത്ത് നന്നായി അടിച്ചശേഷം ഇതിലേക്ക് ബ്രെഡ് മുക്കുക. കുതിര്‍ന്ന ബ്രെഡ് കഷ്ണങ്ങളാക്കി പാനില്‍ ചൂടാക്കിയെടുക്കുക. പ്രോട്ടീനടങ്ങിയ ഈ പ്രാതല്‍ കുട്ടികള്‍ക്ക് നല്ലതാണ്.
ഓട്‌സ് കൊണ്ടുള്ള ദോശ കുട്ടികള്‍ക്ക് രാവിലെ കഴിക്കാന്‍ കൊടുക്കുന്നത് കൂടുതല്‍ എനര്‍ജി നല്‍കും. രാവിലെ മുതല്‍ വൈകുന്നേരം വരെ ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കും.

ചപ്പാത്തി കുട്ടികള്‍ക്ക് രാവിലെ കഴിക്കാന്‍ കൊടുക്കാവുന്ന നല്ലൊരു പ്രാതല്‍ ആണ്. ചപ്പാത്തി റോളാക്കി കൊടുക്കുന്നതായിരിക്കും കൂടുതല്‍ മികച്ചത്. മുട്ടയും വെജിറ്റബിളും ചേര്‍ത്ത് റോളുണ്ടാക്കാം. കണവ മീന്‍ രാവിലെ കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിനൊപ്പം കറിയായി കണവ കൊണ്ടുള്ള വിഭവം വെയ്ക്കാം.

പ്രഭാതഭക്ഷണത്തിനൊപ്പം ദിവസവും ഒരു നേന്ത്രപ്പഴം കുട്ടികള്‍ക്ക് നല്‍കാം. നേന്ത്രപ്പഴം പുഴുങ്ങി നല്‍കുന്നതാവും കൂടുതല്‍ ഉത്തമം. ഇത് ഊര്‍ജ്ജം നല്‍കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായകമാകും. പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നല്‍കുന്നതും നല്ലതാണ്. ഇത് ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. കുട്ടികള്‍ക്ക് നല്ല ശക്തിയും ലഭിക്കും. ശക്തി നല്‍കാന്‍ ശേഷിയുള്ള ഈന്തപ്പഴം കുട്ടികള്‍ക്ക് സ്‌നാക്‌സായി കൊടുക്കാം. ഇതും മികച്ച ഭക്ഷണമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (3 minutes ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (15 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (29 minutes ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (32 minutes ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (37 minutes ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (44 minutes ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (47 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (48 minutes ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (56 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (1 hour ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (2 hours ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

Malayali Vartha Recommends