Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഓപ്പറേഷനില്ലാതെ കാല്‍പാദത്തിന്റെ വളവ് മാറ്റാം

21 JANUARY 2016 12:04 PM IST
മലയാളി വാര്‍ത്ത.

ജന്മനായുള്ള കാല്‍പാദത്തിന്റെ വളവ് (ക്ലബ് ഫൂട്ട്) ഓപ്പറേഷനില്ലാതെ പരിഹരിച്ച് 100 ശതമാനം വിജയവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പോണ്‍സെറ്റി ടെക്‌നിക് എന്ന നൂതനമായ പ്ലാസ്റ്റര്‍ സംവിധാനത്തോടെയാണ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഈ ചികിത്സ നടത്തുന്നത്.
ഇരട്ടക്കുട്ടികള്‍, ഗര്‍ഭാശയ മുഴ, ഫ്‌ളൂയിഡിന്റെ കുറവ്, കുട്ടിക്ക് ഗര്‍ഭാശയത്തില്‍ കിടക്കാനുള്ള സ്ഥലക്കുറവ് എന്നിങ്ങനെ ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്കുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളാണ് കുട്ടികളുടെ കാലിന് ജന്മനാ വളവുണ്ടാകാന്‍ പ്രധാന കാരണം. ഗര്‍ഭാവസ്ഥയില്‍ തന്നെ ഈ വളവ് അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ തിരിച്ചറിയാവുന്നതാണ്. കേരളത്തില്‍ ജനിക്കുന്ന കുട്ടികളില്‍ 800ല്‍ ഒരാള്‍ക്ക് ഇങ്ങനെ വളവ് കാണുന്നു. അപൂര്‍വമായി കാലില്‍ ഒരെല്ലില്ലാതെ ജനിക്കുന്ന കുട്ടികളേയും ഈ ചികിത്സയിലൂടെ നേരെയാക്കാന്‍ കഴിയും.
ഒരു കുഞ്ഞ് ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഈ ചികിത്സാ രീതി ആരംഭിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ നാലോ അഞ്ചോ പ്ലാസ്റ്റര്‍ കൊണ്ട് കുഞ്ഞിന്റെ കാല് നേരെയാക്കാന്‍ കഴിയുന്നു. നേരെയാക്കിയ കാല്‍ വീണ്ടും വളയാതിരിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ഷൂസ് അഞ്ചുവയസുവരെ രാത്രികാലങ്ങളില്‍ ഇടേണ്ടതാണ്.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യൂര്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് മെഡിക്കല്‍ കോളേജ് ഈ ചികിത്സ നടപ്പാക്കുന്നത്. ചികിത്സയ്ക്കാവശ്യമായ പ്ലാസ്റ്ററും ഷൂസും സൗജന്യമായി നല്‍കുന്നതും ഈ സംഘടനയാണ്.

പതിനാല് വയസുവരെയുള്ള കുട്ടികളില്‍ ഈ ചികിത്സ നടത്തി വിജയിച്ചിട്ടുണ്ട്. പ്രായം കൂടും തോറും പ്ലാസ്റ്ററിടുന്നതിന് പുറമെ വളരെ ചെറിയ ഒരു ഓപ്പറേഷന്‍ കൂടി വേണ്ടിവരുന്നു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. സി.എസ്. വിക്രമന്റെ നേതൃത്വത്തില്‍ ഡോ. ശബരിശ്രീ, ഡോ. ബിനോയ്, ഡോ. സുധീര്‍, ഡോ. ഷാനവാസ് എന്നിവരാണ് ഈ ചികിത്സ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (33 minutes ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (47 minutes ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (1 hour ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (1 hour ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (1 hour ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (1 hour ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (1 hour ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (3 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (3 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (4 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (4 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (5 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (7 hours ago)

Malayali Vartha Recommends