Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്യൂബര്‍കുലോസിസ് നിന്നും കുഞ്ഞുങ്ങളെ എളുപ്പത്തിൽ രക്ഷിക്കാം

25 MAY 2018 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ ആരോഗ്യം മാതാപിതാക്കള്‍ക്ക് എന്നും ആശങ്കയുളവാക്കുന്നു. എത്ര സൂക്ഷിച്ചാലും പലപ്പോഴും കുട്ടികള്‍ രോഗം വന്നുകൊണ്ടേയിരിക്കും.പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് രോഗം പിടിപെടുന്നു. അടുത്ത കാലം വരെ ഭാരതത്തില്‍ ഭയപ്പാട് ഉണര്‍ത്തിയ ഒരു രോഗമാണ് ടിബി അഥവാ ട്യൂബര്‍കുലോസിസ്.

ഓരോ വര്‍ഷവും രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്ക് ടിബി വരുന്നു. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ രണ്ടു വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാം.

നല്ല മരുന്നുകളും നല്ല ചികില്‍സയും ഇപ്പോള്‍ ലഭ്യമാണ്. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് ടിബി അപകടകരമായിത്തന്നെ തുടരുന്നു. അതുകൊണ്ടു ടിബിയില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ടിബി അഥവാ ട്യൂബര്‍കുലോസിസ്. ശ്വാസകോശത്തിനെയാണ് രോഗാണു ആദ്യം ആക്രമിക്കുന്നത്. പിന്നീട് രക്തത്തില്‍ കൂടി അത് ശരീരത്തിലെമ്ബാടും വ്യാപിക്കുന്നു. ശ്വാസകോശത്തിലെ രോഗാണു ബാധയെ പ്രാഥമിക ഘട്ടം എന്നു വിളിക്കാം.

രണ്ടാം ഘട്ടത്തില്‍ രോഗം നട്ടെല്ല്, തലച്ചോറ്, കിഡ്നി എന്നിവയ്ക്കു പുറമെ രക്തത്തിലെ മജ്ജയെയും ബാധിക്കുന്നു. ടിബി വായുവില്‍ കൂടി പകരുന്ന ഒരു രോഗമാണ്. ഒരു രോഗി സംസാരിക്കുമ്പോഴോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴോ രോഗാണു വായുവില്‍ കലരുന്നു.

പിന്നീട് അത് ആരോഗ്യവാനായ ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യത കുറവാണ്. കുടുസ്സു മുറികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ കൂടുതലായി ഈ രോഗത്തിനു അടിമപ്പെടുന്നത് അങ്ങനെ ആണ്. രോഗാണു ഉള്ളില്‍ പ്രവേശിച്ചിട്ടും രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ ഉണ്ട്.

ഇത് ലാറ്റന്റ് ടിബി എന്നു അറിയപ്പെടുന്നു. രോഗലക്ഷണങ്ങള്‍ മുഴുവനായി കാണിക്കുന്നത് ആക്ടീവ് ടിബി ആണ്. ലാറ്റന്റ് ടിബി പകരാനുള്ള സാധ്യത നന്നെ കുറവാണ്.പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടെങ്കിലും രോഗിയുമായി സ്ഥിരം സമ്ബര്‍ക്കത്തില്‍ വന്നാല്‍ രോഗം പകരും. അമ്മ രോഗിയാണെങ്കില്‍ മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ മാത്രം കുഞ്ഞിന് പാല്‍ കൊടുക്കുക. അല്ലെങ്കില്‍ മുലപ്പാലിലൂടെ രോഗം പകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (27 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (39 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (45 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (1 hour ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (1 hour ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (2 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (2 hours ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (3 hours ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (3 hours ago)

Malayali Vartha Recommends