Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HEALTH

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....

27 SEPTEMBER 2026 08:23 AM ISTമലയാളി വാര്‍ത്ത
മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ജി. രാധാകൃഷ്ണൻ പോറ്റി (67). കൊല്ലം കൊട്ടാരക്കര കലയപുരം ‘ശ്രീലക്ഷ്മി’യിൽ ജി. രാധാകൃഷ്ണൻ പോറ്റിയാണ് മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം നടത്തിയത്. രണ്ടു വൃക്കകൾ, കരൾ, ത്വക്ക് (സ്കിൻ), രണ്ടു നേത്രപടലങ്ങൾ എന്നിവയാണ...

പ്രകൃതിമാർഗ്ഗത്തിലൂടെ വണ്ണം കുറക്കാം ..........

25 May 2018

ആരോഗ്യാവബോധവും ചികിത്സാ സൗകര്യങ്ങളും വര്‍ധിച്ചിട്ടുണ്ടെങ്കിലും മലയാളി പൊണ്ണത്തടി എന്ന അനാരോഗ്യത്തിന്റെ രാജപാതയില്‍ തന്നെയാണ്. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ശരീരഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യത്...

ട്യൂബര്‍കുലോസിസ് നിന്നും കുഞ്ഞുങ്ങളെ എളുപ്പത്തിൽ രക്ഷിക്കാം

25 May 2018

കുട്ടികളുടെ ആരോഗ്യം മാതാപിതാക്കള്‍ക്ക് എന്നും ആശങ്കയുളവാക്കുന്നു. എത്ര സൂക്ഷിച്ചാലും പലപ്പോഴും കുട്ടികള്‍ രോഗം വന്നുകൊണ്ടേയിരിക്കും.പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് രോഗം പിടിപെടുന്നു. അടുത്ത കാലം ...

എല്ലുകളുടെ ആരോഗ്യത്തിന് ഡ്രൈ ഫ്രൂട്സ് ........

24 May 2018

ഒരുപാട് ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ട്രൈഫ്രൂട്സുകള്‍ .അതില്‍ പ്രധാനപെട്ടതാണ് ഉണക്കമുന്തിരിഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരി കൊളസ്‌ട്രോളിന...

പ്രസവം എളുപ്പത്തിലാക്കാൻ ഒരു കഷ്ണം തണ്ണിമത്തൻ

24 May 2018

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധ കൊടുക്കേണ്ടത് അമ്മക്കും കുഞ്ഞിനും അത്യാവശ്യമായ ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യം പല വിധത്തിലാണ് അമ്മ ശ്ര...

കരളിന്റെ സുരക്ഷക്ക് ചില പാനീയങ്ങൾ

24 May 2018

ശരീരത്തിന്റെ അരിപ്പയാണ് കരളെന്നു പറയാം. കരള്‍ രോഗങ്ങള്‍ ഇതുകൊണ്ടുതന്നെ മരണത്തിലേയ്ക്കു വരെ നയിക്കുകയും ചെയയും. ഇതില്‍ മദ്യപാനം മുതല്‍ അമിതമായ കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ വരെ ഉള്‍പ്പെടും. ചില മരുന്നുകള...

അഗർബത്തികൾ പ്രാര്‍ത്ഥനകളിലും പൂജകളിലും നിത്യ സാനിധ്യം ; അഗര്‍ബത്തി പുകയിലെ എമിഷന്‍ ശ്വാസകോശത്തില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

23 May 2018

പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അഗര്‍ബത്തികള്‍. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷവും ഐശ്വര്യം വരുമെന്നുമാ...

വയറു കളയാൻ ബേക്കിംഗ് സോഡ .............

23 May 2018

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ ആകെയുള്ള തടി വയറിലും കൊഴുപ്പടിഞ്ഞു കൂടാനും തടി കൂടാനും കാരണമാകും. വ്യായാമക്കുറവ്, ജങ്ക് ഫുഡ്, മദ്യം പോലുള്ള ശീലങ്...

പോഷക ഗുണമുള്ള കോക്കനട്ട് ആപ്പിൾ

23 May 2018

ന​ന്നാ​യി ഉ​ണ​ങ്ങിയ തേ​ങ്ങ​യ്ക്കു​ള്ളില്‍ കാ​ണു​ന്ന വെ​ളു​ത്ത പ​ഞ്ഞി​പോ​ലു​ള്ള ഭാ​ഗ​മാ​ണ് പൊ​ങ്ങു​കള്‍ അ​ഥ​വാ കോ​ക്ക​ന​ട്ട് ആ​പ്പിള്. രു​ചി​ക​ര​വും മാം​സ​ള​വു​മായ പൊ​ങ്ങ് തേ​ങ്ങ​യു​ടെ ഏ​റ്റ​വും പോ​ഷ​ക...

കറ്റാർ വാഴ ജ്യൂസിന്റെ ഗുണങ്ങൾ

22 May 2018

ലളിതമായി പറഞ്ഞാൽ കറ്റാർ വാഴയിൽ നിന്നും എടുക്കുന്ന ജ്യൂസ്.ലോകമെമ്പാടും ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഈ ചെടി അലങ്കാരത്തിനും,വീട്ടിനകത്തു വയ്ക്കാനും മറ്റു പല ഗുണകരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ചർമ്മ...

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ

22 May 2018

പാല്‍ കുട്ടികളുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പാല്‍ കുടിക്കാത്ത കുട്ടികള്‍ വളരെ ചുരുക്കമായിരിക്കും. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല അമ്മമാരും ടെന്‍ഷനിലായിരിക്കും. കുഞ്ഞിന്...

ഗർഭ നിരോധന ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കു ......

22 May 2018

ഗർഭ നിരോധനത്തിന്  സ്ത്രീകള്‍ സാധാരണയായി ആശ്രയിക്കുന്നത് ഗര്‍ഭനിരോധന ഗുളികകളെയാണ്. ജനനനിയന്ത്രണം എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന ചില ഗുളികകള്‍ സ്ത്രീകളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇതുകൂ...

പാദങ്ങൾ വീണ്ടുകേറുമ്പോൾ .............

19 May 2018

മ​ഞ്ഞു​കാ​ലം വരുമ്പോൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റു​ന്ന​ത് സാധാരണം . അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വ​ര​ണ്ടുപൊ​ട്ടു​ന്നു. ​കാ​ല​ടി​ക​ളി​ലെ ചർമത്തി​നു ക...

ഗർഭിണികൾ നോമ്പ് എടുക്കുമ്പോൾ ............

18 May 2018

വിശ്വാസികള്‍ക്ക്​ ഇത്​ വ്രതകലാമാണ്​. ആത്​മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള പുണ്യകാലം. രോഗികളും കുഞ്ഞുങ്ങളും വ്രതമനുഷ്​ഠിക്കണമെന്ന്​ നിര്‍ബന്ധമില്ല. ഗര്‍ഭിണികളാണെങ്കിലോ? ഗര്‍ഭസ്​ഥ ശിശുവി​​​​െന്‍റ ആരോഗ്യം ...

നോമ്പിന് ഈന്തപഴം .........

18 May 2018

റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു കഴിഞ്ഞു. കഠിനമായി ചിട്ടകളോടെയും നിയന്ത്രണങ്ങളോടെയുമാണ് റംസാന്‍ വ്രതം നോല്‍ക്കുന്നത്. ശാരീരിമായി തളര്‍ത്തുമെങ്കിലും മാനസികമായി ബലം നല്‍കുന്ന ഒന്നാണിത്. സാധാരണ നോമ്പു നോറ...

കരിമ്പിൻ ജ്യൂസ് കൊണ്ട് ശരീരഭാരം കുറയ്ക്കും

18 May 2018

നഗരപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ് കരിമ്പിൻ ജ്യൂസ് വിൽക്കുന്ന ഉന്തുവണ്ടികൾ. അതിനടുത്തേക്കുചെന്നാൽ, കരിമ്പിനെ ഉള്ളിലേക്ക് വലിച്ചെടുത്ത് പിഴിഞ്ഞ് കരിമ്പിൻചാറിനെ പുറത്തേക്ക് തള്ളുന്ന പ്രാകൃതമായ ഒരു യന്ത്ര...

Malayali Vartha Recommends