Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ചൂട് കാലത്തു തല തണുക്കാൻ താളി.............

28 MAY 2018 11:08 AM IST
മലയാളി വാര്‍ത്ത

ചൂട് കാലത്തിൽ പൊടി പടലങ്ങള്‍, വിയര്‍പ്പ് ഒക്കെ ചേര്‍ന്ന്‍ തലയില്‍ അഴുക്ക് കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അഴുക്ക്, ചൊറിച്ചില്‍ എന്നിവക്ക് പരിഹാരമായി കെമിക്കല്‍സ് നിറഞ്ഞ ഷാമ്പൂവില്‍ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അത് കൊണ്ട് നമ്മൾ അത്രയും ശുചിത്വമായി സൂക്ഷിക്കണം .

അതിനു പകരം നമ്മുടെ വീട്ടു വളപ്പില്‍ നിന്ന് കിട്ടുന്ന ചെമ്പരത്തിയുടെ താളി ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും അഴുക്കു മാറുകയും ചെയ്യും. മാത്രമല്ല, തലയിലെ താരനും അത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലും മാറി കിട്ടുകയും ചെയ്യും.അത് നമ്മുടെ തലയ്ക്കു നല്ല തണുപ്പും കിട്ടുകയും ടെൻഷൻ കുറയുകയും ചെയ്യും .

അതുപോലെ തന്നെ, കറ്റാര്‍ വാഴ തണ്ടില്‍ നിന്ന് മുള്ളും പുറം ഭാഗവും മാറ്റിയ ശേഷം ഉള്ളിലുള്ള ജെല്‍ എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് കുളിര്‍മ ലഭിക്കാനും താരന്‍ അകറ്റാനും ഉത്തമമാണ്.

കുറുന്തോട്ടിയുടെ തണ്ടും ഇലയും കായും പൂവും ഇടിച്ച് പിഴിഞ്ഞ് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ചൂടുകാലത്ത് നല്ലതാണ്.

മുടിയുടെ ആരോഗ്യത്തിനും കൃത്രിമം കലരാത്ത ഇത്തരം താളികളാണ് ഉത്തമം. തുളസിയില, പാടത്താളി കാട്ടു താളി തുടങ്ങിയവയുടെ ഇലയും ഇത്തരത്തില്‍ താളിയായി ഉപയോഗിക്കാം.

ഒരുപാട് തിരക്കുകള്‍ കാരണമാണ് പലരും താളി ഉപയോഗിക്കാതെ രാസവസ്തുക്കള്‍ കലര്‍ന്ന ഷാമ്പൂ ഉപയോഗിക്കുന്നത്. എന്നാല്‍, അല്പം സമയം ചിലവഴിച്ചാല്‍ തയറാക്കാവുന്ന ഇന്‍സ്റ്റന്റ് താളികളുണ്ട്.

ചെമ്പരത്തിയുടെ ഇലയും പൂവും തണലത്ത് ഉണങ്ങാന്‍ വെയ്ക്കുക. നന്നായി ഉണങ്ങിയ ഇലയും പൂവും പൊടിച്ച് സൂക്ഷിക്കാം. ഇഞ്ച കുതിര്‍ത്ത വെള്ളത്തില്‍ ഈ പൊടി കലക്കി തലയില്‍ തേക്കുന്നത് തലക്ക് കുളിര്‍മ്മ ലഭിക്കാന്‍ നല്ലതാണ്. മാത്രമല്ല രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലാത്തതിനാല്‍ തലയെയോ മുടിയെയോ ദോഷകരമായി ബാധിക്കുകയുമില്ല.

അതുപോലെ തന്നെ മറ്റൊരു പ്രകൃതിദത്തമായി തയറാക്കാവുന്ന ഒന്നാണ് മുട്ട ഷാമ്പൂ.
ഒരു മുട്ടയില്‍ നാല് തുള്ളി വെളിച്ചെണ്ണയും തണുത്ത വെള്ളവും കൂടി യോജിപ്പിച്ച് ഉണങ്ങിയ തലമുടിയില്‍ തേച്ച് രണ്ട് മിനിറ്റിനു ശേഷം കഴുകി കളയുക. ഇത്തരത്തില്‍ ഷാമ്പൂ ചെയ്യുന്നത് തലമുടിയുടെ തിളക്കം വര്‍ധിപ്പിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (8 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (17 minutes ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (28 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (45 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (57 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (1 hour ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (1 hour ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (9 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (9 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (10 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (10 hours ago)

Malayali Vartha Recommends