സ്പൂൺ ടെസ്റ്റിലൂടെ രോഗങ്ങൾ തിരിച്ചറിയാം ..........
എല്ലാവരും തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ താല്പര്യമുള്ളവരാണ് എ ന്നാല് പലര്‍ക്കും അതിനു സമയമില്ല എന്നതാണ് കാര്യം . പലരും മധ്യവയസിലാണ് ഇതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞു തുടങ്ങുക. കാരണം, അപ്പോഴക്കും ജീവിതത്തിന്റെ പകുതി ഭാഗവും രോഗങ്ങള്‍ക്കു അടിമപ്പെട്ടിട്ടുണ്ടാകും . ചെറിയ ചെറിയ രോഗങ്ങള്‍ക്ക് സ്വയം ചികില്‍സിക്കും എന്നാല്‍ ഇത് പലപ്പോഴും അപകടങ്ങളെ വിളിച്ചുവരുത്തും . സ്വന്തമായി മരുന്ന് കുടിക്കുന്നതിനു പകരം , സ്പൂണ്‍ ടെസ്റ്റ് പരീക്ഷിച്ചു നോക്കു . ശരീരത്തെ ഏതെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമാണ് .
പ്രഭാത ത്തില്‍ വെറും വയറ്റിലാണ് സ്പൂണ്‍ ടെസ്റ്റ് നടത്തുക . സ്പൂണ്‍ ടെസ്റ്റിന് മുൻപ് വെള്ളം പോലും കുടിക്കരുത് . ആദ്യം വൃത്തിയുള്ള ഒരു സ്പൂണ്‍ എ ടു ക്കു ക . ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ലതു പോലെ ഉരസുക. കുറച്ച് നേരത്തിന് ശേഷം ഉമിനീര് ഈ സ്പൂണില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് നോക്കുക . ശേഷം ഈ സ്പൂണ്‍ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ പൊതിയുക. ഇത് സൂര്യപ്രകാശം ലഭിക്കുന്നിടത്തോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്ബിനു കീഴിലോ വയ്ക്കുക. ഒരു മിനിറ്റു കഴിഞ്ഞ ശേഷം ഈ സ്പൂണ്‍ പുറത്തെടുത്ത് പരിശോധികുക . സ്പൂണിന് എന്തെങ്കിലും ഗന്ധമുണ്ടോയെന്ന് നോക്കുക . ഉണ്ടെങ്കില്‍ നിങ്ങളുടെ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരിക്കും എ ന്നു മനസിലാക്കുക .
അസാധാരണഅമായ അടയാളങ്ങളോ സ്പൂണില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാം. സ്പൂണില്‍ വെളുത്ത നിറത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ അത് ശ്വാസകോശ അണുബാധയുണ്ടെന്ന മനസിലാകുക .സ്പൂണില്‍ മഞ്ഞ നിറത്തിലുള്ള അടയാളമാണ് കാണുന്നതെങ്കില്‍ തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനത്തിലെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഓറഞ്ച് നിറമാണ് സ്പൂണിനെങ്കില്‍ ഇത് കിഡ്നി പ്രശ്നം സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha