Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ബ്ലാക്ക് ടി കുടിക്കുന്നവരാണോ ....

28 MAY 2018 11:21 AM IST
മലയാളി വാര്‍ത്ത

നിങ്ങൾ ബ്ലാക്ക്‌ ടീ അധികം കുടിക്കുന്നവരാണെങ്കില്‍, നിങ്ങൾ വിചാരിച്ചതുപോലെ അത് അത്ര മോശമായ കാര്യമല്ല . സത്യത്തിൽ, വ്യാപകമായി പല ആളുകൾ ഉപയോഗിക്കുന്ന ഈ ടീ ആരോഗ്യപരമായ ഗുണങ്ങള്‍ നിറഞ്ഞതാണ്‌.

ബ്ലാക്ക്‌ ടീ കുടിക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യപരമായ ഗുണങ്ങള്‍ ഇവിടെ അറിയാം:

*ബ്ലാക്ക്‌ ടീ പ്രതിദിനം കുടിക്കുന്നത് പ്രമേഹംവരാനുള്ള സാധ്യത കുറയ്ക്കുന്നു.

*ബ്ലാക്ക്‌ ടീ ദഹനത്തിന് നല്ലതാണ് കാരണം അതിലുള്ള ടാന്നിന്‍സും, മറ്റ് രാസവസ്തുക്കളും ദഹനവ്യവസ്ഥ സ്മൂത്താക്കും .

*ബ്ലാക്ക്‌ ടീ ലെ ആന്റിഓക്സിഡന്റുകൾ ചില തരം കാൻസർ രോഗങ്ങള്‍ നിങ്ങളില്‍ വരാനുള്ള സാധ്യത കുറയ്ക്കും.

*നിരന്തരം ബ്ലാക്ക്‌ ടീ കുടിക്കുന്നതു വഴി നിങ്ങളുടെ കൊളസ്ട്രോളിന്‍റെ അളവിനെ മെച്ചപ്പെടുത്തുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കുകളും വരാനുള്ള സാധ്യത കുറയ്ക്കും.

*പതിവായി ബ്ലാക്ക്‌ ടീ കുടിച്ചാല്‍ നിങ്ങളില്‍ വൃക്ക രോഗവും പാർക്കിൻസൺസ് രോഗവും വരാനുള്ള സാധ്യത കുറയ്ക്കും.

*, പല്ലില്‍ ക്യാവിറ്റിസ് വരുന്നതും, പല്ല് ശയിക്കുന്നതിനും കാരണമായ ബാക്ടീരിയയുടെ വളർച്ച തടയാനും ബ്ലാക്ക് ടീ സഹായിക്കുന്നു.

*എല്ലാ ദിവസവും ബ്ലാക്ക്‌ ടീ കുടിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു, കൂടാതെ സന്ധിവാതം ഉണ്ടാകുനുള്ള സാധ്യതയും കുറയ്ക്കുന്നു.

*ബ്ലാക്ക് ടീ കുടിക്കുന്നതു വഴി നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു കാരണം അതില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്‍റെയും, കൊഴുപ്പിന്‍റെയും കലോറിയുടെയും അളവ് വളരെ കുറവാണ്.

* ഉയർന്ന അളവില്‍ അടങ്ങിയിരിക്കുന്ന, വിറ്റാമിനുകൾ ബി 2, സി, ഇയും, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് പോലുള്ള ധാതുക്കളും ,ചില

അത്യാവശ്യ പോളിഫിനോളും,ടാന്നിന്‍സും കാരണം ബ്ലാക്ക് നിങ്ങളുടെ ചർമ്മത്തിന് നല്ലതാണ് .

*ബ്ലാക്ക് ടീയില്‍ ആന്റിഓക്സിഡന്റുകളും കഫേയിനും അടങ്ങിയിരിക്കുന്നതു കാരണം നിങ്ങളുടെ മുടിക്കും നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷവുമായി രാജ്യം  (1 minute ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (5 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (24 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (34 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

Malayali Vartha Recommends