Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വണ്ണം കുറയ്ക്കാന്‍ അഞ്ചു ചായകള്‍

01 AUGUST 2016 01:24 PM IST
മലയാളി വാര്‍ത്ത

വണ്ണം കുറയ്ക്കാനായി വ്യായാമവും, പഥ്യവും, ശീലമില്ലാത്ത ഭക്ഷണക്രമവും പരീക്ഷിച്ചു കുഴഞ്ഞിരിക്കുകയാണോ നിങ്ങള്‍ എങ്കിലിതാ ചിലവു കുറഞ്ഞ രീതിയില്‍ വളരെ എളുപ്പത്തില്‍ പൊണ്ണത്തടിയും, കൊഴുപ്പും ഇല്ലാതാക്കാന്‍ ഒരു വഴി
മറ്റൊന്നുമല്ല... ചായ കുടി തന്നെ ആ വഴി. പല തരം ചായകളെക്കുറിച്ച് ഇതിനോടകം തന്നെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാലിതാ വണ്ണം കുറയാക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ചു ചായകള്‍ പരിചയപ്പെടാം. 
പെപ്പര്‍ മിന്റ് ചായ (പെപ്പര്‍ മിന്റ് ടീ) 


എളുപ്പത്തിലുള്ള ദഹനത്തിന് സഹായിക്കുന്ന പെപ്പര്‍ മിന്റ് ചായയുടെ ദിവസേനയുള്ള ഉപയോഗം വലിയ തോതില്‍ കലോറി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 
പെപ്പര്‍ മിന്റ് ചായ തയ്യാറാക്കുന്ന വിധം 
ഒരു പാത്രം വെള്ളത്തില്‍ മിന്റ് ഇല ഉണക്കിയത് ഒരു സ്പൂണ്‍ എന്ന അളവില്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുക്കുക. ശേഷം ആവശ്യമെങ്കില്‍ തേനും ചേര്‍ത്ത് കുടിക്കാം. 
റോസ് ടീ 


ശരീരത്തിനുള്ളിലെ ജൈവിക വിഷത്തിന്റെ (ടോക്‌സിന്‍സ്) അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് റോസ് ടീയുടെ ഏറ്റവും വലിയ പ്രത്യേകത. മലബന്ധം ക്രമീകരിക്കുന്നതോടൊപ്പം ദഹനത്തെയും ശരിയായ രീതിയിലാക്കാന്‍ റോസ് ടീ സഹായിക്കുന്നു. 
റോസ് ടീ തയ്യാറാക്കുന്ന വിധം 
അഞ്ചോ ആറോ വാടാത്ത റോസാപ്പൂവിതളുകള്‍ ഒരു ടീസ്പൂണ്‍ തേയിലപ്പൊടിയോടൊപ്പം തിളപ്പിക്കുക. അഞ്ചു മിനിറ്റിന് ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുത്ത് ഉപയോഗിക്കാം. 
ഗ്രീന്‍ ടീ 


ഇതിനോടകം തന്നെ മലയാളികളുടെ ആരാഗ്യസംരക്ഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഗ്രീന്‍ ടീ. അതേസമയം, പലര്‍ക്കും അറിയാത്തതും എന്നാല്‍ ഗ്രീന്‍ ടീ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യമാണ് ടീ ബാഗിന്റെ ഉപയോഗം. 
ഗ്രീന്‍ ടീ ഉണ്ടാക്കാന്‍ ടീ ബാഗാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചൂടുവെള്ളത്തില്‍ പൂര്‍ണമായും മുക്കിവെച്ച് മൂന്നു നിമിഷങ്ങള്‍ക്ക് ശേഷം മാത്രമേ ടീ ബാഗ് വെള്ളത്തില്‍ നിന്നും എടുക്കാവൂ. 
ഊലോങ് ചായ (ഊലോങ് ടീ) 


ചൈനയില്‍ വളരെയധികം പ്രചാരത്തിലുള്ള ഊലോങ് ചായ ഇന്ത്യന്‍ വിപണികളിലും സാന്നിദ്ധ്യമറിയിച്ചു തുടങ്ങി. പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്ക്കാനുള്ള മികച്ച ഔഷധം കൂടിയാണ് ഈ ചായ. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഊലോങ് തേയില പായ്ക്കറ്റുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. 
ഊലോങ് ചായ തയ്യാറാക്കുന്ന വിധം 
തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ ഊലോങ് തേയിലപ്പൊടി ഇടുക. അഞ്ചുമിനിറ്റിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുക്കുക. 
ദിവസം രണ്ടുനേരെ കുടിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും. 
കട്ടന്‍ ചായ

 

 

ജീവിതത്തില്‍ ഒരുവട്ടമെങ്കിലും കട്ടന്‍ ചായ കുടിച്ചിട്ടില്ലാത്തവരായി നമ്മളാരും ഉണ്ടാവില്ല. പാലും പാല്‍പ്പൊടിയും തീരുമ്പോഴും, വയറു വല്ലാതെ നിറഞ്ഞിരിക്കുമ്പോഴും മാത്രമല്ല നല്ലൊരു മഴ കണ്ടിരിക്കുമ്പോഴും കട്ടന്‍ ചായ തരുന്ന സുഖം ഒന്നു വേറെ തന്നെ. അതേസമയം, കട്ടന്‍ ചായ പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരൗഷധം കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. കട്ടന്‍ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (2 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (2 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (3 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (5 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (5 hours ago)

Malayali Vartha Recommends