Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

03 AUGUST 2016 11:28 AM IST
മലയാളി വാര്‍ത്ത

കൊളസ്‌ട്രോള്‍ കൂടിയാല്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി ജീവന് ഭീഷണിയാകുന്ന തരം അസുഖങ്ങളിലേക്ക് നയിക്കുന്നു എന്ന കാരണത്താല്‍ കൊളസ്‌ട്രോളെന്ന് കേള്‍ക്കുന്നതേ എല്ലാവര്‍ക്കും പേടിയാണ്.
നമ്മുടെ ശരീരത്തിലെ ഒരു തരം കൊഴുപ്പാണ് കൊളസ്‌ട്രോള്‍. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 200 മില്ലിഗ്രാം ആണ്. ഇത് 240 ആയാല്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം. 240നു മുകളില്‍ വന്നാല്‍ അപകടമാണ്. കൊളസ്‌ട്രോള്‍ നല്ല കൊളസ്‌ട്രോള്‍ (എച്ച്!!ഡിഎല്‍) എന്നും ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) എന്നും രണ്ടു തരത്തില്‍ ഉണ്ട്. െ്രെട ഗ്ലിസറയിഡിന്റെ അളവും ഇതില്‍ പ്രധാനമാണ്. എല്‍ഡിഎല്‍ 100 നു താഴെ ആണെങ്കില്‍ അത് നോര്‍മല്‍ ആണ്. 160ന് മുകളില്‍ ആണെങ്കില്‍ ശ്രദ്ധിയ്‌ക്കെണ്ടതാണ്. എച്ച്!ഡിഎല്‍ 60 ല്‍ കൂടുതല്‍ ആണെങ്കില്‍ നോര്‍മല്‍ ആണ് എന്നാല്‍ 40ല്‍ താഴെ ആണെങ്കില്‍ അപകടമാണ്. െ്രെട ഗ്ലിസറയ്ഡ്‌സ് 150ല്‍ താഴെ ആണെകില്‍ നോര്‍മല്‍ ആണ്. 500ല്‍ അധികമാകുന്നത് അപകടമാണ്.
രക്ത പരിശോധനയില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നു അറിയുമ്പോള്‍ ഡോക്ടറെ കാണണം. എന്നാല്‍ മെഡിസിന്‍ ഒന്നും ആദ്യം തന്നെ എടുത്തു തുടേങ്ങണ്ട ആവശ്യമില്ല. കാരണം ആഹാരക്രമത്തിലും ജീവിതചര്യകളിലും കുറച്ചു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഉറപ്പായും കൊളസ്‌ട്രോള്‍ സാധാരണ നിലയിലാകും.

വറുത്ത ഭക്ഷണ സാധനങ്ങള്‍ പാടെ ഒഴിവാക്കുക. ഇറച്ചി, മുട്ട, ചെമ്മീന്‍ എന്നിവ പാടെ ഒഴിവാക്കണം. പകരം ചെറിയ മീനുകള്‍ അതായത് മത്തി, അയില, കോര, ചൂര, തിരണ്ടി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ മീനുകളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ െ്രെട ഗ്ലിസറൈഡ്‌സ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
ബേക്കറി പലഹാരങ്ങള്‍ കഴിയ്ക്കരുത്. പാല്‍ ഒഴിച്ച ചായ, കാപ്പി എന്നിവ ഉപേക്ഷിയ്ക്കുക.
അച്ചാറുകള്‍ ഒഴിവാക്കുക. മദ്യം ഒഴിവാക്കുക. നാരുകള്‍ അടങ്ങിയ ആഹാരം ദിവസേന കഴിയ്ക്കുക.
ഇഞ്ചി, വെളുത്തുള്ളി എന്നിവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
ഫ്രഞ്ച് ബീന്‍സ്, സോയാ ബീന്‍സ് എന്നിവയില്‍ അടങ്ങിയിരിയ്ക്കുന്ന പെക്ടിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇവയ്ക്കു ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സാധിയ്ക്കുന്നു. മൊത്തമായി പൊടിച്ച ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തി, ബ്രെഡ് എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.നല്ല കൊളസ്‌ട്രോള്‍ കൂട്ടുവാന്‍ വേണ്ടി നട്ട്‌സ് പ്രധാനമായും വാല്‍നട്ട്, ബദാം, തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. നട്ട്‌സ് എങ്ങനെയാണ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് എന്നറിയാമോ? ഇതില്‍ അടങ്ങിയിരിയ്ക്കുന്ന സ്റ്റീറോള്‍ ശരീരത്തിലേക്ക്‌കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. പച്ചരി, മൈദാ, വൈറ്റ് ബ്രെഡ്, പേസ്ട്രീസ്, കേക്ക്, കുക്കീസ് എന്നിവ പാടെ ഒഴിവാക്കുക.
അവാക്കാഡോ ജ്യുസ് കുടിയ്ക്കുകയോ സാലഡില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുക. ഭക്ഷണശേഷം തൈര് ഉപയോഗിക്കുന്നത് കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയും. ഒലീവ് ഓയില്‍, നിലക്കടല എണ്ണ എന്നിവ ഉപയോഗിയ്ക്കുക. വൈറ്റമിന്‍ ഇ അടങ്ങിയ പഴങ്ങള്‍ അതായതു നെല്ലിക്ക, പേരയ്ക്ക, മുന്തിരി തുടങ്ങിയവ ദിവസേന കഴിയ്ക്കുക. ഓട്‌സ് വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പുകവലി ഒഴിവാക്കുക. പുകവലിയ്ക്കുമ്പോള്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നു. ചിട്ടയായ വ്യായാമം മൂലം കൊളസ്‌ട്രോള്‍ കുറയ്ക്കാം. അതിനായി ഓട്ടം, സൈക്ക്‌ലിംഗ്, നീന്തല്‍, ഡാന്‍സ്, നടത്തം ഇവയില്‍ ഏതെങ്കിലും ചെയ്യാവുന്നതാണ്. നടക്കുന്നത് ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്ന ഒരു വ്യായാമമാണ്. രാവിലെയും വൈകുന്നേരവും ചുരുങ്ങിയത് അര മണിക്കൂര്‍ വീതം നടക്കണം. പക്ഷെ കൊളസ്‌ട്രോള്‍ കുറയണമെങ്കില്‍ 'ബ്രിക്‌സ് വോക്കിങ്' അതായതു വേഗത്തില്‍ ഉള്ള നടത്തം, ചുറുചുറുക്കോടെയുള്ള നടത്തം എന്നൊക്കെ പറയാം. അങ്ങനെ നടന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ വേഗത്തില്‍ കുറയ്ക്കുവാന്‍ കഴിയും. അര മണിക്കൂര്‍ എന്നത് പതിനഞ്ചു മിനിറ്റ് നടന്ന ശേഷം ഇടയ്ക്ക് വിശ്രമിച്ച ശേഷം നടന്നാലും മതി.
കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള ഔഷധക്കൂട്ട് ഉണ്ടാക്കി കഴിയ്ക്കുക. അതല്ലെങ്കില്‍ ദിവസേന നെല്ലിക്ക നീര് കുടിയ്ക്കുക. മാനസിക പിരിമുറുക്കം അയവു വരുത്തി ജീവിയ്ക്കുക. ഇങ്ങനെ ആഹാര നിയന്ത്രണവും വ്യായാമവും കുറഞ്ഞത് മൂന്നു മാസം വരെ ചെയ്തു കഴിഞ്ഞു കൊളസ്‌ട്രോള്‍ നോക്കുക. എന്നിട്ടും കൊളസ്‌ട്രോള്‍ സാധാരണ നിലയില്‍ ആയില്ലെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (2 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (2 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (3 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (5 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (5 hours ago)

Malayali Vartha Recommends