Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഓട്ടത്തെക്കാള്‍ മെച്ചം നടത്തമെന്നു പഠനങ്ങള്‍

04 AUGUST 2016 10:05 AM IST
മലയാളി വാര്‍ത്ത

ജോഗിങ്ങിനെക്കാള്‍ പതിവായി നടക്കുന്നതാണ് പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഉത്തമമെന്നാണ്. നാം ഭാരം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ ഭക്ഷണവും വ്യായാമവും പരിഗണിക്കണം .മിതമായ വ്യായാമത്തിലൂടെ മാത്രം നമുക്ക് 80 % പ്രയോജനം ലഭിക്കുമെന്ന് യൂ എസ്സിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ വില്യം ക്രാസ് പറയുന്നു . ഓണ്‌ലൈൂന്‍ ജേണലായ ഡയബറ്റോജിയയില്‍ വന്ന ഒരു പഠനത്തെക്കുറിച്ചു ക്രാസ് പറയുന്നത് മിതമായ വ്യായാമത്തിലൂടെ മസിലുകളിലെ കൊഴുപ്പു മാറുമെന്ന് നാം വിശ്വസിക്കുന്നു .അതു മസിലുകള്‍ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്ന തടസത്തെ നീക്കുന്നു .കാരണം നമ്മുടെ ഭക്ഷണത്തിനു ശേഷം ഗ്ലൂക്കോസ് കൂടുതലായും ശേഖരിക്കുന്നത് മസിലുകളിലാണ് . 150 വ്യക്തികളില്‍ 6 മാസം നടത്തിയ പഠനത്തില്‍ പങ്കെടുത്തവരെ 4 ഗ്രൂപ്പായി തിരിച്ചു .ആദ്യ ഗ്രൂപ്പിനെ ഡയബറ്റ്‌സ് പ്രെവെന്‍ഷന്‍ പ്രാഗ്രാം (ഡി പി പി ) ശേഷം അവരുടെ ലക്ഷ്യം ഏല്‍പ്പിച്ചു .6 മാസം കൊണ്ടു 7 % ശരീര ഭാരം കുറയ്ക്കണം . കേട്ട് പഴകിയ ശീലമല്ല, ഒരാഴ്ച കൊണ്ട് സ്ലിം ബ്യൂട്ടി.

ഈ പരിപാടിയില്‍ കാലറി കുറയ്ക്കാന്‍ ചെറിയ കൊഴുപ്പുള്ള ഭക്ഷണവും വ്യായാമവും ചെയ്യുന്നു .ഇതില്‍ പങ്കെടുത്തവര്‍ 7 .5 മൈലിനു തുല്യമായ ദൂരം ആഴ്ചയില്‍ നടക്കുകയും വേണം .മറ്റു ഗ്രൂപ്പിലുള്ളവര്‍ വ്യായാമം മാത്രവും , മറ്റു ചിലര്‍ക്ക് പല അളവിലുള്ള വ്യായാമം അതായത് മിതവ്യായാമം (ആഴ്ചയില്‍ 7 .5 മൈല്‍ നടത്തം ),മറ്റു ചിലര്‍ ആഴ്ചയില്‍ 11 .5 മൈല്‍ നടത്തം ,ചിലര്‍ക്ക് ഓട്ടത്തിന് തുല്യമായ 11 .5 മൈല്‍ . ക്രാസ് പറയുന്നത് നമുക്കറിയേണ്ടത് വ്യായാമം മാത്രം ചെയ്തവരിലുള്ള (ഡി പി പി )മാറ്റം ആണ് .കൂടാതെ പ്രമേഹമുള്ളവര്‍ക്കു ഭക്ഷണ നിയന്ത്രണവും ആവശ്യമാണ് .ഇതില്‍ പങ്കെടുത്തവര്‍ക്ക് വളരെയേറെ പ്രയോജനമുണ്ടായി .9 % ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനായി .അതായത് നമ്മുടെ ശരീരം എത്രത്തോളം പഞ്ചസാര പ്രോസസ് ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും പ്രമേഹത്തിന്റെ അളവും . വ്യായാമം മാത്രം ചെയ്തവര്‍ രണ്ടാമതെത്തി .11 .5 മൈല്‍ നടന്ന ഗ്രൂപ്പിന് 7 % ഗ്ലൂക്കോസ് നിയന്ത്രിക്കാനായി .7 .5 മൈല്‍ നടന്നവര്‍ക്കു 5 %വും 11 .5 മൈല്‍ ജോഗിങ് ചെയ്തവര്‍ക്ക് വെറും 2 % നിയന്ത്രിക്കാനായുള്ളൂ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (2 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (2 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (3 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (5 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (5 hours ago)

Malayali Vartha Recommends