Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഉറക്കക്കുറവ് പരിഹരിക്കാം ചില പൊടികൈകളിലൂടെ

16 JANUARY 2017 01:19 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് ഉറക്കം. നല്ലരീതിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ശരീരത്തിന് ക്ഷീണമുണ്ടാകും. നിങ്ങള്‍ക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? വിഷമിക്കണ്ട. ചില പൊടികൈകളിലൂടെ ഉറക്കക്കുറവ് പരിഹരിക്കാം.
ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ടി.വി, കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക. 
കിടക്കുന്നതിന് മുന്‍പ് ചയയും കാപ്പിയും കുടുക്കുന്ന ശീലമുണ്ടെങ്കില്‍ അതും ഒഴിവാക്കുക.
കിടക്കുന്ന സമയം വരെ ബുക്ക് വായിക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും.
കൈകള്‍ തലക്കടിയില്‍ വച്ച് ഒരു വശം തിരിഞ്ഞ് കിടന്നുറങ്ങുന്നത് കൂര്‍ക്കം വലി ഇല്ലാതാക്കാനുളള മാര്‍ഗമാണ്. കൂടാതെ കിടക്കുന്നതിന് മുന്‍പ് നോസ് ഡ്രാപ്‌സ് ഉപയോഗിക്കുന്നതും കൂര്‍ക്കംവലി ഒഴിവാക്കും.
ലാറ്റക്‌സ് മെറ്റീരിയല്‍ തലയണ ഉപയോഗിക്കുന്നതും രണ്ടുവര്‍ഷത്തിലൊരിക്കല്‍ തലയിണ മാറ്റുന്നതും കഴുത്തുവേദനയില്‍ നിന്നും രക്ഷപെടാനുളളൊരു വഴിയാണ്. 
കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പെങ്കിലും അത്താഴും കഴിക്കുകയും വെളളംകുടിച്ചിട്ട് കിടക്കുന്നത് ഒഴിവാക്കുകയും ചെയ്താല്‍ ഇടയ്ക്കിടെ ഉറക്കത്തില്‍നിന്ന് ഉണരുന്നത് ഒഴിവാക്കാം.
എല്ലാവര്‍ക്കും പതിവുളളതാണ് രാവിലെ ഉറക്കം ഉണരുന്നതിനുളള ബുദ്ധിമുട്ട്. അവധി ദിവസങ്ങള്‍ ഉള്‍പ്പടെ എല്ലാദിവസവും ഒരേ സമയത്ത് എഴുന്നേറ്റ് ശീലിച്ചാല്‍ രാവിലെ ഉറക്കക്ഷീണം അനുഭവപ്പെടുന്നത് മാറ്റാം.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends