Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കുട്ടിക്കളിയല്ല മരുന്ന് അളവ്; അധികമായാല്‍ മരുന്നും വിഷം

18 JANUARY 2017 08:47 AM IST
മലയാളി വാര്‍ത്ത

അളവുകള്‍ കൃത്യം

അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ പലപ്പോഴും ഡോക്ടര്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ മരുന്ന് കുഞ്ഞിന്റെ ഉള്ളില്‍ എത്തുന്നുണ്ട്. മരുന്ന് കൊടുക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് സ്പൂണിന്റെ അളവില്‍ നിന്ന് മൂന്ന് ശതമാനം വ്യത്യാസം മറ്റ് സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ ഉണ്ടാകും. കഴിവതും മരുന്നിനോടൊപ്പം തന്നെ അളക്കാനുള്ള ഉപകരണവും വാങ്ങുക.

മറക്കാതെ ഓര്‍മ്മിപ്പിക്കുക

ഒരു തവണ തരുന്ന സപ്പ്‌ളിമെന്റിന്റെ കുറിപ്പ് അടുത്ത തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോള്‍ ഒപ്പം കൂടെ കൊണ്ടുപോകുക. കുട്ടിക്ക് അലര്‍ജിയുള്ള മരുന്നുകള്‍ ഏതൊക്കെയാണെന്നും ഡോക്ടറോട് കൃത്യമായ് പറയാന്‍ മറക്കരുത്

നിര്‍ദ്ദേശങ്ങള്‍ വളച്ചൊടിക്കാതെ

ദിവസവും മൂന്ന് നേരം കഴിക്കേണ്ട പനിയുടെ മരുന്ന് പനി മാറിയെന്നു തോന്നുമ്പോള്‍ നിര്‍ത്തുന്ന രീതി തെറ്റാണ്. ഡോക്ടര്‍ പറയുന്ന ഡോസില്‍ ആന്റിബയോട്ടിക് നിര്‍ത്തുമ്പോള്‍ ബാക്റ്റീരിയ കൂടാന്‍ കാരണമാകുന്നു.



സ്വയം ഡോക്ടറാകരുത്

പണിയും ചുമയും വരുമ്പോള്‍ ഡോക്ടറിന്റെ നിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങി കൊടുക്കുന്നതിലും അപകടമുണ്ട്. ചുമ മാറാന്‍ കൊടുക്കുന്ന കഫ് സിറാഫുകളില്‍ പാരസെറ്റാമോളിന്റെ അംശമുണ്ട്. പനിക്കുള്ള മരുന്നിനു പുറമെ ഇത്തരം കഫ്‌സിറപ്പുകള്‍ നല്‍കുമ്പോള്‍ ഉള്ളില്‍ ചെല്ലുന്ന മരുന്നിന്റ അളവില്‍ മാറ്റം വരും. ഇത് കൂടുതല്‍ അപകടം വരുത്തിവയ്ക്കും.


മിഠായിയല്ല മരുന്ന്

യാത്രക്ക് പോകുംമുമ്പ് കുട്ടിയെ ഉറക്കാന്‍ കഫ്‌സിറപ്പുകള്‍ കൊടുക്കുന്നവരുണ്ട്. ഉറക്കാനായി നല്‍കുന്ന മരുന്ന് കുട്ടിയെ ഹൈപ്പര്‍ ആക്റ്റീവാക്കി മാറ്റുന്ന അവസ്ഥവരെയുണ്ട്.


വയസിനൊത്തുമാത്രമല്ല മരുന്ന്

പലപ്പോഴും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുന്നതില്‍ വരുത്തുന്ന തെറ്റാണു വയസുനോക്കി മരുന്ന് കൊടുക്കുന്നത്. മരുന്നിന്റ കാര്യത്തില്‍ പ്രായത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശരീര ഭാരം. ശരീര ഭാരം എന്നിവയ്ക്കനുസരിച്ച് അളവിലും മറ്റും വ്യത്യാസം വരും. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ മരുന്ന് കൊടുക്കുന്നത് ശരിയല്ല.

നിസ്സാരക്കാരനല്ല ലേബല്‍

ഡോക്ടറുടെ കയ്യെഴുത്ത് വായിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കരുതി വഴങ്ങുന്ന പേരുപറഞ്ഞു മരുന്ന് വാങ്ങാന്‍ ഒരിക്കലും ശ്രമിക്കരുത്.

രീതികള്‍ പലതരം

കുട്ടിയെ കരയിപ്പിച്ചു മരുന്ന് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൊച്ചു കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ തല പൊക്കിവച്ചു കൊടുക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ മെല്ലെ എഴുന്നേല്‍പ്പിച്ചു സമയത്തിന് തന്നെ മരുന്ന് കൊടുക്കണം.

മരുന്ന് കുപ്പിയിൽ  മരുന്ന് മാത്രം

മരുന്നിന്റെ  കുപ്പിയിൽ മറ്റൊന്നും ഒഴിച്ചുവയ്ക്കരുത് . അതുമാത്രം പോരാ അവ സുരക്ഷിതമായി പൂട്ടി താക്കോല്‍ മാറ്റി വയ്ക്കുക .


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (3 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (4 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (4 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (6 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (6 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (6 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (6 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends