HEALTH
മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....
പപ്പായയുടെ ഗുണങ്ങള്‍ അറിയാം...
20 November 2022
പപ്പായ നമുക്ക് പ്രകൃതി നല്‍കിയിരിക്കുന്ന ഒരു ഉത്തമ ഔഷധമാണ്. മനുഷ്യര്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ക്കും ചര്‍മ്മത്തിനും മുടിക്കുമുള്ള ഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്...
സുഗന്ധമുള്ള കോണ്ടം ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് വിലയിരുത്തൽ
19 November 2022
പലരും കോണ്ടം ഉപയോഗിക്കാറുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഇന്ന് കൂടുതൽ പേരും ഉപയോഗിച്ച് വരുന്ന ഒന്നാണ് കോണ്ടം. സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി...
ആ കാര്യത്തിൽ താത്പര്യം കുറയുന്നോ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം
16 November 2022
ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങൾ സെക്സിനുണ്ട്. ഇന്ന് ചിലർക്ക് സെക്സിനോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് സ്വാഭാവികമായും സെക്‌സ് ആസ്വാദനം വർദ്ധിപ്പ...
കണ്‍ത്തടത്തില്‍ കറുപ്പ് വരാന്‍ പ്രധാന കാരണങ്ങള്‍...
15 November 2022
മിക്ക സ്ത്രീകളിലും പ്രധാനമായും കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കണ്‍ത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്‌ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ...
കിഡ്‌നി സ്‌റ്റോണിന് മരുന്ന് നമ്മുടെ പറമ്പില്‍ തന്നെ ഉണ്ട്...
12 November 2022
മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കിഡ്‌നി സ്‌റ്റോണ്‍ എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും കൂടുതലായാല്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ...
അടുക്കളയിലെ ഈ കുഞ്ഞ് കൂട്ട് ചില്ലറക്കാരനല്ല...
01 November 2022
നമ്മുടെ അടുക്കളയിലെ ഓരോ കറിക്കൂട്ടുകളും മനുഷ്യ ശരീരത്തില്‍ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ അടുക്കളയിലെ വസ്തുക്കളെ വളരെ കരുതലോടെയാണ് ഉപയോഗിക്കേണ്ടത്. അടുക്കളയിലെ ...
പെട്ടന്ന് ദേഷ്യം വരുമോ? ദേഷ്യം കുറക്കാൻ കഴിയും
21 October 2022
ദേഷ്യം വരുന്നത് പലപ്പോഴും ആപത്തുണ്ടാക്കും. കോപം ഒരു സാധാരണ മനുഷ്യ വികാരം തന്നെ. എന്നാല്‍, അത് നിയന്ത്രിക്കേണ്ടത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ആവശ്യമാണ്. കോപം അതിരുവിടുമ്ബോള്‍, നിയന്ത്ര...
വിവാഹ ജീവിതത്തില്‍ സെക്‌സ് പ്രധാനമാകുന്നതിനുള്ള കാരണങ്ങള്‍ പലത്
21 October 2022
വിവാഹജീവിതത്തില്‍ ഒഴിച് കൂടാനാകാത്തതാണ് സെക്‌സ് . ലൈംഗികതയെന്നാല്‍ ലൈംഗികസുഖം എന്നത് മാത്രമല്ല അര്‍ത്ഥാക്കുന്നത്. ലൈംഗികത പല രീതിയിലാണ് മനുഷ്യരെ സ്വാധീനിക്കുന്നത്. ശാരീരികമായും മാനസികമായുമെല്ലാം മനുഷ്...
നെല്ലിക്കയെ നിസാരമായി കാണേണ്ട... ഔഷധ ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക
16 October 2022
നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. നെല്ലിക്കയില്‍ ഒരു മനുഷ്യ ജീവന് വേണ്ട മിക്ക വൈറ്റമിനുകളും ഉണ്ട്. നെല്ലിക്കയില്‍ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്ക...
ഇത് പാമ്പുകളുടെ ഇണചേരല്‍ സമയം.... കടിയേല്‍ക്കാനുള്ള സാധ്യത ഇരട്ടി; ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചെയ്യേണ്ടത് ഇതെന്ന് വാവ സുരേഷ്....
10 October 2022
നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്....
എലിപ്പനി രോഗ നിര്‍ണയത്തില്‍ കാലതാമസം ഒഴിവാക്കാന്‍ പുതിയ സംവിധാനം; എല്ലാ ജില്ലകള്‍ക്കും സേവനം ഉറപ്പാക്കി സുപ്രധാന ഇടപെടല്‍
07 October 2022
എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 9 സര്‍ക്കാര്‍ ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പന...
കരണമറിയാതെ പനി വരുകയാണെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ...
05 October 2022
ശരീര താപനിലയിലെ താൽക്കാലിക വർദ്ധനവാണ് പനി. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ നിന്നുള്ള മൊത്തത്തിലുള്ള പ്രതികരണത്തിന്റെ ഒരു ഭാഗമാണിത്. പനി സാധാരണയായി അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ശിശുക്കൾക്ക്, കുറഞ്ഞ ...
നിശ്ശബ്ദ ഹൃദയാഘാതം : അറിയാതെപോകരുത് ഈ ലക്ഷണങ്ങള്‍...
05 October 2022
നിശബ്ദ ഹൃദയാഘാതം വളരെ ദോഷകരമാണ്. ഹൃദയം പ്രവർത്തിക്കാൻ ഓക്സിജൻ സമ്പുഷ്ടമായ രക്തം ആവശ്യമാണ്. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിൽ പ്ലാക്ക് (കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടങ്ങിയി...
പാന്‍ക്രിയാസിലെ അര്‍ബുദം...ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക...
05 October 2022
ശരീരത്തില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ചെറിയ ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. പാൻക്രിയാസ് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദി...
ഉറക്കക്കുറവ് പരിഹരിക്കാൻ ഈ പഴം ജ്യൂസ് ആക്കി കുടിച്ചു നോക്കു...ഫലം ഉറപ്പ്...
05 October 2022
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിൻ, കാത്സ്യം, നിരോക്സീകാരികൾ എന്നിവയും ചെറിയിലുണ്ട്. ഗവേഷകർ പറയുന്നതനുസരിച്ച്, രാവ...
മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...
"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..
കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...
'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

















