Widgets Magazine
06
Feb / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഘോഷിച്ച് ജോളി... കൂടത്തായി 4 മൃതദേഹങ്ങളില്‍ രണ്ടാം പരിശോധനയിലും വിഷസാന്നിധ്യമില്ലെന്ന് കണ്ടെത്തിയതോടെ ജോളി ത്രില്ലില്‍; പുറത്തിറങ്ങാനുള്ള വഴി തെളിയുന്നുവെന്ന് ഉപദേശിച്ച് വക്കീല്‍; ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി. സൈമണ്‍


ദുരൂഹത കൂടുന്നു... ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസില്‍ വിവാദം കനക്കുന്നു; പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ആശങ്ക കൂട്ടുന്നു


നാണം കെട്ടുപോയി... മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണിന്റെ ലക്ഷ്യം അമേരിക്കയുടെ രഹസ്യം ചോര്‍ത്തലോ; കൃത്യമായി മിസൈല്‍ അയച്ച് തകര്‍ത്തതോടെ ചൈന നാണം കെട്ടു; അമേരിക്കന്‍ നടപടിക്കെതിരെ ചൈന; ഉചിതമായ മറുപടി അമേരിക്കയ്ക്ക് നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം


വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം

കണ്‍ത്തടത്തില്‍ കറുപ്പ് വരാന്‍ പ്രധാന കാരണങ്ങള്‍...

15 NOVEMBER 2022 09:31 PM IST
മലയാളി വാര്‍ത്ത

More Stories...

കാൻസർ ചികിത്സ രംഗത്ത് പുതിയ വഴിത്തിരിവ്...! ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാൻ ശേഷിയുള്ള റോബോട്ടുകൾ

ലോകം വാങ്ങാൻ പണമുള്ള അംബാനിക്ക് മകന്റെ ശരീരപ്രകൃതത്തിൽ ചികിത്സ ചെയ്യാൻകഴിയില്ലേ...ആനന്ദ് അംബാനിയുടെ ചിത്രങ്ങൾ പുറത്ത് വരുമ്പോൾ നിരന്തരം കേൾക്കുന്ന ചോദ്യം..ചെറുപ്പത്തിൽ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു ആനന്ദ് അംബാനിക്ക് സംഭവിച്ചത് ഇത്

തൈര് പതിവായി മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍...

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു: സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും | 200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി കിടക്കകള്‍, 50 ഐ.സി.യു. കിടക്കകള്‍

അച്ചാർ കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ? പഠന റിപ്പോർട്ട് ഇപറയുന്നത് കേൾക്കൂ!

മിക്ക സ്ത്രീകളിലും പ്രധാനമായും കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കണ്‍ത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്‌ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ്യൂട്ടര്‍, ടിവി സ്‌ക്രീനില്‍ നിന്നുള്ള നീല രശ്മികളോ അമിതമായി ഏല്‍ക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തില്‍ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്.

കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം വളരെ നേര്‍ത്തതും അതിലോലവുമാണ്. മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഇവിടെ എണ്ണ ഗ്രന്ഥികള്‍ കുറവാണ്. പ്രായമാകുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കണ്‍തടത്തിലെ ചര്‍മ്മം വരണ്ടതാവാനും ചുളിവുകള്‍ വീഴാനും കാരണമാകുന്നു.

കണ്‍ത്തടങ്ങളിലെ ഈര്‍പ്പവും ജലാംശവും നിലനിര്‍ത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാന്‍, ദിവസം രണ്ടുതവണ വിരലുകള്‍ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.

കണ്‍ത്തടങ്ങള്‍ വീര്‍ത്തുവരുന്നത് തടയാന്‍ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എന്‍സൈമുകള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്‍ത്തടങ്ങളുടെ വീക്കം കുറക്കുകയും ചര്‍മ്മത്തിന് മുറുക്കം സമ്മാനിക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടി ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. അതിനു ശേഷം നല്ലൊരു അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുക.

കുക്കുമ്പര്‍ ഉരുളക്കിഴങ്ങിന്റെ അത്ര ഫലപ്രദമല്ലെങ്കിലും ചര്‍മ്മത്തിന് ഊര്‍ജസ്വലത നല്‍കാന്‍ സഹായിക്കും. ഒപ്പം ആസ്ട്രിജെന്റ് ഗുണങ്ങളുമുണ്ട്. കുക്കുമ്പര്‍ കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവ 10 മിനിറ്റ് കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കുക. കുക്കുമ്പര്‍ ജ്യൂസ് വിരലുകള്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് മുകളില്‍ മസാജ് ചെയ്യാം.

നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. ടീ ബാഗുകള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഇവയും കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കാം.

വെള്ളരിക്ക നീര് കണ്ണിനു താഴെ പുരട്ടി പതിനഞ്ചു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വെള്ളരിക്കനീരും ഉരുളക്കിഴങ്ങുനീര്, നാരങ്ങനീര് സമം ചേര്‍ത്ത് കണ്ണില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറുപ്പുനിറം വേഗം മാറും.
കണ്ണ് ഇളം ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുക. കണ്ണിന്റെ തളര്‍ച്ച മാറിക്കിട്ടും.
തക്കാളിനീരു കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷിച്ച് ജോളി... കൂടത്തായി 4 മൃതദേഹങ്ങളില്‍ രണ്ടാം പരിശോധനയിലും വിഷസാന്നിധ്യമില്ലെന്ന് കണ്ടെത്തിയതോടെ ജോളി ത്രില്ലില്‍; പുറത്തിറങ്ങാനുള്ള വഴി തെളിയുന്നുവെന്ന് ഉപദേശിച്ച് വക്കീല്‍; ഫൊറന്‍സിക് ലാബിലെ പ  (8 minutes ago)

സംസ്ഥാനമൊട്ടാകെ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്; കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന; നൂറോളം ഗുണ്ടകൾ കരുതൽ തടങ്കലിൽ  (11 minutes ago)

ദുരൂഹത കൂടുന്നു... ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസില്‍ വിവാദം കനക്കുന്നു; പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ  (13 minutes ago)

ബാറിനു മുന്നിൽ തോക്കുമായിയെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; രണ്ടുപേർ അറസ്റ്റിൽ  (16 minutes ago)

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ  (21 minutes ago)

നാണം കെട്ടുപോയി... മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണിന്റെ ലക്ഷ്യം അമേരിക്കയുടെ രഹസ്യം ചോര്‍ത്തലോ; കൃത്യമായി മിസൈല്‍ അയച്ച് തകര്‍ത്തതോടെ ചൈന നാണം കെട്ടു; അമേരിക്കന്‍ നടപടിക്കെതിരെ ചൈന; ഉചിതമായ  (26 minutes ago)

പ്രണയം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവാവ്, പിന്നാലെ എത്തിയത് കാമുകൻ വിവാഹ വാർത്ത, മനംനൊന്ത് നഴ്സായ കാമുകി അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് ജീവനൊടുക്കി  (32 minutes ago)

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, തുര്‍ക്കിയിലും സിറിയയിലും കനത്ത നാശനഷ്ടം  (41 minutes ago)

 കണ്ണീര്‍ക്കാഴ്ചയായി.... വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.... മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (41 minutes ago)

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവശയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം..... താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും...അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും  (1 hour ago)

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ യുവാവ് പിടിയില്‍  (1 hour ago)

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍  (2 hours ago)

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്..... കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു  (2 hours ago)

വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

Malayali Vartha Recommends