HEALTH
രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാന് കേരളം
കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കും; അപകടകാരിയായ പുതിയ ജീനിനെ കണ്ടെത്തി ഗവേഷകർ
16 January 2022
കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. കൊറോണ ബാധയെ തുടർന്ന് സാരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ കൂ...
ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടി; ഒരു മാസത്തിൽ 5 കിലോ കുറച്ച് പ്രേക്ഷകരുടെ പ്രിയതാരം ശിൽപ ബാല! ഒരു മാസത്തെ പ്ലാൻ കൊണ്ട് ശിൽപ എത്തിയത് 84 കിലോയിൽ നിന്ന് 79 കിലോയിലേക്ക്, താരത്തിന്റെ ഡയറ്റ് പ്ലാൻ ഇതാണ്....
14 January 2022
ശരീരഭാരം കുറയ്ക്കുക എന്നത് നിലവിൽ ഏവരും പരീക്ഷിച്ചുവരുകയാണ്. അത് മികച്ച ജീവിതരീതിയിലേക്ക് നയിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ ഇരിക്കാനും നമ്മെ സഹായിക്കുകയാണ്. പലരും ശരീരഭാരം കുറയ്ക്കാൻ പല രീതികളും ത...
'അവള്ക്കായി'..!!! സാനിറ്ററി നാപ്കിന് ഇവിടെ നോ എൻട്രി, ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹതി ഗ്രാമമായി പ്രഖ്യാപിച്ചത് കേരളത്തിലെ ഈ കൊച്ചു ഗ്രാമം, വിതരണം ചെയ്തത് 5000 മെന്സ്ട്രല് കപ്പുകൾ
14 January 2022
ആർത്തവ കാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിൻ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുമെന്നുള്ള ചർച്ചകൾ വളരെ സജീവമാണ്. സാധാരണ ഗതിയില് ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള് ഉപയോഗി...
കൊവിഡ് ബാധിച്ചത് കാരണം തന്റെ ലിംഗം ചുരുങ്ങിപ്പോയെന്ന് വെളിപ്പെടുത്തി യുവാവ്
13 January 2022
താന് കൊവിഡ് 19 ന്റെ വലിയ പാര്ശ്വഫലങ്ങള് അനുഭവിക്കുന്നുണ്ടെന്ന് കൊവിഡ് 19 അതിജീവിച്ച 30കാരന്റെ വെളിപ്പെടുത്തല്. ഇതില് ഏറ്റവും പ്രധാനം തന്റെ ലിംഗത്തിന്റെ വലുപ്പം കുറഞ്ഞതാണെന്ന് ഈ 30കാരന് പറയുന്നു....
ഞെട്ടിതരിച്ച് ശാസ്ത്ര ലോകം!! ഇത് ലോകത്തിൽ തന്നെ ആദ്യ സംഭവം; ഹൃദ്രോഗിയില് വച്ചുപിടിപ്പിച്ചത് പന്നിയുടെ ഹൃദയം; വൈദ്യശാസ്ത്രരംഗത്ത് നിര്ണായകനേട്ടം
12 January 2022
ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്ഡ് മെഡിക്കല് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടര്മാര്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില...
'ഇത്തരം രോഗലക്ഷണം ഉള്ളവർ ഏതാണ്ട് 90 ശതമാനവും കോവിഡ് രോഗികാനുള്ള സാധ്യതയാണ് കൂടുതൽ. അങ്ങനെയല്ലായെന്ന് ലാബ് ടെസ്റ്റുകളിൽ തെളിയുന്നതുവരെ. ഒമിക്രോൺ തരംഗത്തിന് വളരെ മൈൽഡായുള്ള രോഗലക്ഷണം മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഈ രോഗലക്ഷണം ഉള്ളവരെല്ലാവരും എന്തിന് ടെസ്റ്റ് ചെയ്യണം...' ഡോ.സുൽഫി നൂഹു കുറിക്കുന്നു
11 January 2022
ഒമിക്രോൺ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. എന്നാൽ ഗുരുതര രോഗലക്ഷണമുള്ളവരിലും പ്രായം കൂടിയവരിലും മറ്റ് അസുഖങ്ങളുള്ളവരിലും നമുക്ക് ടെസ്റ്റുകൾ ചെയ്യാം. ലഘുവായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും അത് ഒന്നുകൂ...
ഒമിക്രോണിന് പിന്നാലെ ഭീതിയായി മറ്റൊരു വകഭേദം; അപകടകരമായ ഡെല്റ്റയുടെ ഒമൈക്രോണിന്റെയും സവിശേഷതകള് അടങ്ങിയിട്ടുള്ള ഡെല്റ്റാക്രോണ് കണ്ടെത്തി, ഇതുവരെ റിപ്പോർട്ട് ചെയ്തത് 25 കേസുകൾ, പുതിയ വേരിയന്റ് അല്ലെന്ന് വിദഗ്ധർ
10 January 2022
ലോകം മുഴുവനും ഭീതി പടത്തി ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എന്നാൽ കൂടുതൽ വേരിയന്റുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതായുള്ള മുന്നറിയിപ്പുകൾക്ക് പിന്നാലെ പുതിയൊരു വേരിയന്റ് ഇതിനിടയില് വന്നിരിക്കുകയാണ്. ഇത...
ഇരുനൂറു മുതല് മുന്നൂറു ദശലക്ഷം ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില് നിക്ഷേപിക്കപ്പെടുന്നത്; ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും; ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില് അഞ്ഞൂറ് ബീജങ്ങള് മാത്രമാണ് ലക്ഷ്യത്തില് എത്തിച്ചേരുന്നത്; ബാക്കിയൊക്കെ വഴിയില് തളര്ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു; അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില് വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്റെ തൊലി ഭേദിച്ച് സങ്കലനം നടത്താന് കഴിയുകയുള്ളൂ;ആ വിജയി നിങ്ങളായിരുന്നു
09 January 2022
നിങ്ങൾ വലിയ ജയത്തോടെയാണ് ഭൂമിയിലേക്ക് വന്നത്.. പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ ഡോക്ടർ രാജേഷ് കുമാർ ഫേസ്ബുക്കിലൂടെ പങ്കു വച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടുകയാണ്. ആ കുറി...
പോഷകങ്ങളടങ്ങിയ പ്രാതലുകള് ഉണ്ടാക്കി കുട്ടികള്ക്ക് നല്കൂ.... കുട്ടികള് ആരോഗ്യത്തോടെ ഇരിക്കട്ടെ....
07 January 2022
വളര്ന്നുവരുന്ന കുട്ടികള്ക്ക് പോഷകങ്ങളടങ്ങിയ പ്രാതലുകള് നല്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ശരീരവളര്ച്ചയ്ക്ക് രാവിലെത്തെ ഭക്ഷണം പ്രധാനമാണ്. വൈറ്റമിന്സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്ക്...
വാക്സിനെടുത്ത സ്ത്രീകളുടെ ആര്ത്തവം താമസിക്കുന്നു? കാരണം വ്യക്തമാക്കി പുതിയ പഠനം, യുഎസ് സര്കാറിന്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
07 January 2022
വാക്സിനെടുത്ത സ്ത്രീകളുടെ ആര്ത്തവം താമസിക്കുന്നെന്ന് പഠനം. ബ്ലീഡിങിനെ ഇത് ബാധിച്ചിട്ടില്ലെന്നും ഒബ്സ്റ്റെട്രിക്സ് ആന്ഡ് ഗൈനകോളജി വിഭാഗം 4000 സ്ത്രീകളില് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കു...
അട്ടപ്പാടിയില് ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും പോഷകാഹാരം ഉറപ്പാക്കാന് നിരീക്ഷണം
04 January 2022
അട്ടപ്പാടിയില് ജനനി ജന്മരക്ഷ പദ്ധതി/ ഭക്ഷ്യ സഹായപദ്ധതി പ്രകാരം ഗര്ഭിണികളും മുലയൂട്ടുന്ന അമ്മമാരും പോഷകാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന് എസ്.ടി. പ്രൊമോട്ടര്മാര്/ സോഷ്യല് വര്ക്കര്മാര് /ട്ര...
കൊറിയൻ സൗന്ദര്യവും ഫിറ്റ്നസും; ചില നല്ല ശീലങ്ങൾ തുടർന്നാൽ മതി, ഭാരം വേഗത്തിൽ കുറയ്ക്കാന് സഹായിക്കുന്ന അഞ്ച് കൊറിയന് രഹസ്യങ്ങൾ ഇതാ
02 January 2022
ലോകത്ത് ഒട്ടുമിക്കവറിലും കെ-പോപ്, കെ- ബ്യൂട്ടി എന്നിങ്ങനെയുള്ള ട്രെൻഡ് പടർന്നിരിക്കുകയാണ്. കാരണം കൊറിയന് സിനിമകളും ടിവി സീരിസുകളും അവിടുത്തെ കെ-പോപ് ബാന്ഡ് പ്രകടനങ്ങളുമൊക്കെ കാണുന്നവരുടെ എണ്ണം കൂടിയ...
ഇതും ചൈനക്കാരുടെ സൃക്ഷ്ടിയോ?..കൊറോണയ്ക്ക് പിന്നാലെ അടുത്ത വൈറസും,...ഭീതിയടെ വിറങ്ങലിച്ച് ലോക രാജ്യങ്ങൾ, ഇസ്രയേല് റിപ്പോര്ട്ട് ചെയ്ത'ഫ്ലോറോണ' കൊറോണയേക്കാൾ കരുത്തൻ?... എന്താണ് ഫ്ലോറോണ? നിങ്ങള് അറിയേണ്ടതെല്ലാം...!
02 January 2022
കൊറോണയുടെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ ഭയത്തിനിടയില് ഇസ്രായേലില് ‘ഫ്ലോറോണ’ എന്ന രോഗം റിപ്പോര്ട്ട് ചെയ്തതു. കൊവിഡ് 19, ഇന്ഫ്ലുവന്സ എന്നിവയുടെ ഇരട്ട അണുബാധയായ ഫ്ലോറോണ രോഗത്തിന്റെ ആദ്യ കേസ് ഇസ്രായേ...
ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകും ഈ ലക്ഷണങ്ങൾ, ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ നിങ്ങൾ അറിയാതെ പോകരുത്, പുതിയ വകഭേദം ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
01 January 2022
ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വേരിയന്റായ ഒമിക്രോൺ ഇപ്പോൾ പല രാജ്യങ്ങളിലും പലർന്ന് പിടിച്ച് കഴിഞ്ഞു.അതിനാൽ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്...
തുണി മാസ്ക്ക് വെച്ചിട്ട് യാതൊരു കാര്യവുമില്ല, നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത, വെറുതെ അപകടം ക്ഷണിച്ച് വരുത്തരുതേ... ശ്വാസകോശ രോഗമുള്ളവർക്കും മുന്നറിയിപ്പ്, വൈറസിനെ പൂർണ്ണമായി തടയാൻ ആരോഗ്യവിദഗ്ധരുടെ പുതിയ നിർദ്ദേശങ്ങൾ
01 January 2022
കൊവിഡിന്റെ ഒമൈക്രോൺ വകഭേദം അതിവേഗം പടരുകയാണ്. പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുമ്പോഴും ജനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കിന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഒമൈക്രോൺ വകഭേദത്തെ ചെറുക്കാൻ തു...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്ത്തിയാക്കുന്നതിനായിരിക്കും മുന്ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്ത്തിക്കാതിരിക്കാന് നിയമപരമായ മാറ്റങ്ങള് പരിഗണിക്കുമെന്ന് ജയകുമാര്...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി


















