Widgets Magazine
08
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...


69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...


അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

പങ്കാളിയെ തൃപ്തിപ്പെടുത്തണം; വിശാലമായൊരുന്ന മാറിടം വേണം; സ്തന വലിപ്പം കൂടാൻ മസ്സാജ് മുതൽ ശസ്ത്രക്രിയ വരെ; മാറിടം കൂട്ടാൻ ലക്ഷങ്ങൾ ചെലവാക്കി മടുത്തോ? ഈ നിസ്സാര 'ട്രിക്ക്' മതി സ്തനം വളർന്നിറങ്ങും

14 JUNE 2022 04:36 PM IST
മലയാളി വാര്‍ത്ത

വിശാലമായൊരുന്ന മാറിടം മിക്ക സ്ത്രീകളുടെയും സ്വപ്നമാണ്. അതില്ലാത്തവർ മാറിടത്തിന്റെ വലിപ്പം കൂട്ടാൻ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. വിവാഹ ജീവിതത്തിലടക്കം മാറിടത്തിന്റെ പങ്ക് വളരെ വലുതാണ്. പങ്കാളിയെ തൃപ്തിപ്പെടുത്താൻ വലിയ മാറിടം വേണമെന്നതെറ്റായ വിചാരങ്ങളും പലർക്കുമുണ്ട്. ലക്ഷങ്ങളുടെ ചെലവിൽ സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അണുബാധയുണ്ടാകാനും സാദ്ധ്യത കൂടുതലാണ്.

മാറിടത്തിന്റെ വലിപ്പം കൂട്ടാനായി ചില ക്രീമുകളും ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ കൂടും.
മസാജ് ചെയ്താൽ സ്തനത്തിന്റെ ഭംഗിയും വലിപ്പവും വർദ്ധിപ്പിക്കാമെന്നുള്ള ധാരണയും കൂടുതലാണ്. പക്ഷേ ഈ വിഷയത്തിൽ ഇക്കാര്യത്തിൽ തെളിവുകളൊന്നുമില്ല. മാറിടങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാം.

നെഞ്ച്, പുറം, തോൾ ഭാഗം, ശരീരഭാരം എന്നിവ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുക. പെട്ടെന്ന് വലിപ്പം കൂടുമെന്ന് ചിന്തിക്കരുത്. ഫലം പതുക്കെ ഉണ്ടാകൂ. പാർശ്വഫലങ്ങൾ ഉണ്ടാകില്ല. എന്നാൽ മാറിടത്തിന്റെ സൗന്ദര്യത്തിന് ബ്രാ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. വർഷങ്ങളായി ഒരേ അളവിലുള്ള ബ്രാ ധരിക്കുന്നവരാകും പലരും. ഇതിനിടയിൽ ശരീരത്തിന്റെ വണ്ണം കൂടുകയോ കുറയുകയോ ചെയ്യും.

അപ്പോൾ ബ്രാ ടൈറ്റാവുകയോ അല്ലെങ്കിൽ ലൂസാക്കുകയോ ചെയ്യുക. ബ്രാ ടൈറ്റ് ആയാൽ കഴുത്ത് വേദനയോ പുറം വേദനയോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായമാകുന്തോറും സ്തനം താഴേക്ക് തൂങ്ങുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തിന് യോജിച്ച ബ്രാ തിരഞ്ഞെടുക്കുന്നതിലൂടെ ഈ അവസ്ഥ ഒരു പരിധിവരെ കുറയ്ക്കാം. അപ്പോൾ ഈ കാര്യങ്ങൾ ഒക്കെ പരീക്ഷിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ലോകശ്രദ്ധയാകർഷിച്ചതാണ്; സാന്ത്വന പരിചരണ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നാമെന്ന് മുഖ്യമന്ത്രി  (47 minutes ago)

അധ്യാപിക അഴിമതിക്കാരിയാണെന്ന് ആരോപിച്ച് പരാതി; പിന്നാലെ സർക്കാർ സ്കൂ‌ളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  (55 minutes ago)

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സ  (1 hour ago)

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി  (1 hour ago)

ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തു; ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിത്; തുറന്നടിച്ച് ജി കൃഷ്ണകുമാർ  (1 hour ago)

ഉണ്ണി മുകന്ദനും മാനേജറുമായുള്ള പൊലീസ് കേസില്‍ ഇടപെടില്ലെന്ന് ഫെഫ്ക  (8 hours ago)

പെണ്‍കുട്ടിയുടെ ബന്ധുക്കളുള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍  (8 hours ago)

ഹെലികോപ്റ്ററിന്റെ അടിയന്തിര ലാന്റിങ് നടുറോഡില്‍  (11 hours ago)

ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ശങ്കർ - ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ!  (11 hours ago)

ഇരട്ടക്കുട്ടികൾ ജനിച്ചതോടെ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്‌ടർ ...! പിന്നാലെ യുവതിയുടെ മരണ വാർത്ത; സിസേറിയന് ശേഷം സംഭവിച്ചത്? ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം  (15 hours ago)

വീടിന്റെ ചുവരിൽ അഹല്യ വരച്ച 'ആ ചിത്രം'.! കരി കൊണ്ടെഴുതിയ ആ വാക്ക്.! കുട്ടിയുടെ കഴുത്തിൽ എപ്പോഴും 'ആ വസ്തു'.! മരണത്തിന് മുന്നിൽ മുറിയിൽ സംഭവിച്ചത് ...?  (15 hours ago)

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...  (16 hours ago)

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടി ട്രോളിംഗ് നിരോധനം ; ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനമെന്ന് മന്ത്ര  (16 hours ago)

പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ല, ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; പഹൽഗാം ഭീകരാക്രമണം നടന്ന കശ്മീരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി  (16 hours ago)

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം  (16 hours ago)

Malayali Vartha Recommends