Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പെണ്‍കുട്ടികള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കണം... ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച്‌ സത്രീകള്‍ പലപ്പോഴും തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ വേണ്ടവിധം ശുചിയായി സൂക്ഷിക്കാറില്ല.... പലപ്പോഴും ആരോഗ്യകരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും ശരീരത്തിന് ദോഷകരമായി തീരുകയാണ് ചെയ്യാറുള്ളത്. സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ അവയവങ്ങളോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ!!

14 JUNE 2022 03:48 PM IST
മലയാളി വാര്‍ത്ത

മനുഷ്യന്‍, അത് സ്ത്രീയായാലും പുരുഷനായാലും സ്വന്തം ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ കരുതി പലരും നമ്മുടെ മുഖം മാത്രമാണ് സംരക്ഷിക്കാർ... എന്നാൽ മുഖത്തിനു നൽകുന്ന അതെ സംരക്ഷണം നമ്മുടെ സ്വകാര്യ ഭാഗങ്ങൾകും നൽകണം.

 

 

 

എന്നാല്‍ ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ പലര്‍ക്കും അതിന് കഴിയാതെ വരുന്നു. അതിനാല്‍ തന്നെ മുമ്ബെങ്ങും കേട്ടുകേള്‍വിയില്ലാത്ത നിരവധി രോഗങ്ങളും സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. ശുചിത്വമില്ലായ്മ തന്നെയാണ് ഒരുപരിധി വരെ ഈ രോഗങ്ങളുടെയെല്ലാം പ്രധാന കാരണം.

 

 

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച്‌ സത്രീകള്‍ പലപ്പോഴും തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ വേണ്ടവിധം ശുചിയായി സൂക്ഷിക്കാറില്ല. പലപ്പോഴും ആരോഗ്യകരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും ശരീരത്തിന് ദോഷകരമായി തീരുകയാണ് ചെയ്യാറുള്ളത്. സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ അവയവങ്ങളോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നോക്കാം.

 

 

രാത്രി ഉറങ്ങുമ്ബോള്‍ അടിവസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക

ശരീരം വിശ്രമിക്കുന്ന അവസ്ഥയാണ് ഉറക്കം. ഈ സമയത്ത് വിയര്‍പ്പ് അടിഞ്ഞ് സ്വകാര്യ അവയവങ്ങളില്‍ ഫംഗസ് ബാധ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. കഴിയുന്നതും ഉറങ്ങുമ്ബോള്‍ ഇറുക്കം കുറഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അവ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് ഉത്തമം.

 

 

 

ഉറങ്ങുമ്ബോള്‍ ബ്രാ ധരിക്കുന്നത്

ഉറങ്ങുന്ന അവസരത്തില്‍ ബ്രാ ധരിക്കുന്നത് സ്തനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ കാരണമാകുന്നു. ശ്വസനപ്രക്രിയയേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ചില സ്ത്രീകള്‍ കറുത്ത ബ്രാ ഉറങ്ങുമ്ബോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് വലിയ ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ള ശീലമാണ്. കറുത്ത ബ്രാ ചൂട് കൂടുന്നതിന് കാരണമാകുമെന്നതിനാല്‍ സ്തനങ്ങള്‍ക്ക് ചുറ്റിലും ചൂടിനെ ആഗിരണം ചെയ്യുന്നതിന് കറുത്ത ബ്രാ കാരണമാകും. ഇത് സ്തനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

 

 

 

സോപ്പിന്റെ ഉപയോഗം

ഏത് മികച്ച കമ്ബനിയുടെ സോപ്പ് എന്ന് പറഞ്ഞാലും ആത്യന്തികമായി സോപ്പ് എന്നത് ഒരു കെമിക്കല്‍ ആണ്. സ്ഥിരമായി സ്വകാര്യ ഭാഗങ്ങളില്‍ സോപ്പ് ഉപയോഗിച്ചാല്‍ ക്രമേണ ആ ഭാഗത്ത് ചൊറിച്ചില്‍ നിറം മങ്ങല്‍ എന്നിവ അനുഭവപ്പെടാന്‍ കാരണമാകും.

 

 

 

വൈബ്രേറ്ററുകള്‍

സ്ഥിരമായി വൈബ്രേറ്റര്‍ ഉപയോഗിച്ചാല്‍ അത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമായേക്കും. ശുചീകരണത്തില്‍ അലസമനോഭാവം പുലര്‍ത്തുന്നവരിലാണ് ഇത് കൂടുതലും കാണുന്നത്.

 

 

 

സ്റ്റീമിംഗ്

സ്ത്രീകള്‍ സ്ഥിരമായി ചെയ്യാറുള്ള കാര്യമാണ് സ്റ്റീമിംഗ്. മുഖത്തും തലമുടികളിലും ശരിയായ അളവില്‍ ആവി കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും സ്വകാര്യ അവയവങ്ങളില്‍ ഈവി കൊള്ളുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. സ്വകാര്യ അവയവങ്ങള്‍ക്ക് ചുറ്റിലും ഉള്ളത് ലോലമായ ചര്‍മ്മമായതിനാല്‍ ആവി പിടിക്കുന്നത് യീസ്റ്റ് മുതലായ അണുബാധയ്ക്ക് വഴിഒരുക്കാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്നതാണ്.

 

 

സാനിറ്ററി പാഡുകളുടെ ഉപയോഗം

കൃത്യമായ ഇടവേളകളില്‍ പാഡ് മാറ്റുക എന്നതാണ് ഇതിനുള്ള പ്രതിവിധി. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഇതിന് ചിലപ്പോള്‍ പറ്റിയെന്ന് വരില്ല. എങ്കില്‍ പോലും ആറ് മണിക്കൂറിലേറെ ഒരേ പാഡ് തന്നെ ഉപയോഗിക്കാതിരിക്കാന്‍ കഴിയുന്നതും ശ്രദ്ധിക്കുക,.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (19 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (22 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (28 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (28 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (36 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (58 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends