Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പണ്ടുമുതലേ സിനിമയിലും ജീവിതത്തിലും ആദ്യ രാത്രി എന്നാൽ ഒരു ഗ്ലാസ് പാലുമായി വരുന്ന വധുവാണ്.. ആദ്യരാത്രിയില്‍ വരന് മുമ്പിൽ വധു എന്തിനാണ് ഒരു ഗ്ളാസ് പാലുമായി പോകുന്നത്? ആ ചോദ്യത്തിന് ഉത്തരം ഇതാ..

06 JUNE 2022 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

 

 

ഒരാളുടെ ലൈംഗിക ശേഷി അയാളുടെ ശരീരത്തിന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്...പലപ്പോഴും സ്ത്രീകളിലും പുരുഷന്മാരിലും പല പ്രശനങ്ങളും നേരിടുന്നവരാണ് എന്നാൽ ഒരിക്കലും നിരാശരാകേണ്ട കാര്യമില്ല. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ കാര്യങ്ങളെല്ലാം പഴയതുപോലെ മാറുമെന്നതിൽ സംശയം വേണ്ട.

 

 

ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഈ മാറ്റങ്ങൾ കൊണ്ടുവന്നാൽ ഗംഭീരമായ ലൈംഗിക അനുഭൂതിക്ക് ഇത് കാരണമാവും എന്നതിൽ സംശയമില്ല

 

 


കറ്റാര്‍വാഴ ജ്യൂസ്

ലൈംഗിക ഉത്തേജന ഹോര്‍മാണായ ടെസ്‌റ്റോസ്‌റിറോണ്‍ വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍വാഴ ജ്യൂസിന് നിങ്ങളെ വളരെയധികം സഹായിക്കാന്‍ കഴിയും. ഉദ്ദാരണത്തിനൊപ്പം മികച്ച ഊര്‍ജവും ഇത് പ്രധാനം ചെയ്യും.

 

 

മാതളം ജ്യൂസ്

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്‌ടമായ മാതളം ലൈംഗിക ഉത്തേജനത്തിന് ഏറ്റവും നല്ല മാര്‍ഗമാണ്. രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുരത്തുന്നതിനും മാതളം ജ്യൂസ് ഉത്തമമാണ്.

 

 

പാല്‍

നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ആദ്യരാത്രിയില്‍ വരന് മുമ്ബില്‍ വധു എന്തിനാണ് ഒരു ഗ്ളാസ് പാലുമായി പോകുന്നതെന്ന്? ലൈംഗിക ഉത്തേജനത്തിന് പാല്‍ മികച്ചതാണ് എന്നതു തന്നെ കാരണം. പോഷക സമ്ബുഷ്‌ടമായ പാലിന് തല്‍ക്ഷണം എനര്‍ജി നല്‍കാന്‍ കഴിയും.

 

 

എത്തപ്പഴം ഷേയ്‌ക്ക്

എത്തപ്പഴത്തിലെ എന്‍സൈമായ ബ്രോമെലെയ്‌ന്‍ ലൈംഗിക ഉദ്ദാരണത്തിന് മികച്ചതാണ്. എല്ലാ ദിവസും ഏത്തപ്പഴം ഷേയ‌്ക്ക് കഴിക്കുന്നത് സ്‌റ്റാമിന വര്‍ദ്ധിപ്പിക്കും.

 

തണ്ണി മത്തന്‍ ജ്യൂസ്

എല്‍- സിട്രുലിന്‍ എന്ന അമിനോ ആസിഡിനാല്‍ സമ്ബുഷ്‌ടമാണ് തണ്ണി മത്തന്‍. ലിംഗത്തിലേക്ക് രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് എല്‍- സിട്രുലിന്‍ പ്രധാന പങ്കു വഹിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (6 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (6 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

Malayali Vartha Recommends