രാത്രിയിൽ അമിതമായി വിയർക്കുന്നുവോ? ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രിയിൽ അമിതമായി വിയർക്കുന്നുവോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. രാത്രിയിൽ വിയർക്കുന്നതിന് കാരണം ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണെന്നാണ് പറയുന്നത്. മാത്രമല്ല ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും ചൂട് അനുഭവപ്പെടുന്നതിന് ഒരു കാരണമാണ്.
അതേസമയം ഹൈപ്പര്‍തൈറോയിഡ് ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കാൻ സാധ്യത ഏറെയാണ്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയുന്ന അവസ്ഥയായ ലോ ഹൈപ്പോ സീമിയ ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥ ഉണ്ടാകും. മാത്രമല്ല സ്ത്രീകളുടെ ഗര്‍ഭകാലത്ത് അമിതവിയര്പ്പുണ്ടാകുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണം. കൂടാതെ മെനോപ്പസ് സമയത്ത് സ്ത്രീകള്‍ക്ക് ശരീരത്തില്‍ അസഹ്യമായ ചൂട് അനുഭവപ്പെടും.
എന്നാൽ, ലിവര്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍, എല്ലിനെ ബാധിക്കുന്ന ക്യാന്‍സര്‍ തുടങ്ങിവയുടെ ഒരു ലക്ഷണമാകാം രാത്രിയിലുള്ള അസഹ്യമായ വിയര്പ്പെന്നും പറയുന്നു. കിടക്കും മുമ്പ് ചൂടുപാനീയം, മസാല അധികമുള്ള ഭക്ഷണം എന്നിവ കഴിക്കുന്നവര്‍ക്ക് ചൂടു കൂടുതല്‍ അനുഭവപ്പെടാം.രാത്രിയിൽ അമിതമായി വിയർക്കുന്നുവോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രിയിൽ വിയർക്കുന്നതിന് കാരണം ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണെന്നാണ് പറയുന്നത്. മാത്രമല്ല ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും ചൂട് അനുഭവപ്പെടുന്നതിന് ഒരു കാരണമാണ്.
അതേസമയം ഹൈപ്പര്‍തൈറോയിഡ് ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കാൻ സാധ്യത ഏറെയാണ്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയുന്ന അവസ്ഥയായ ലോ ഹൈപ്പോ സീമിയ ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥ ഉണ്ടാകും.
മാത്രമല്ല സ്ത്രീകളുടെ ഗര്‍ഭകാലത്ത് അമിതവിയര്പ്പുണ്ടാകുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണം. കൂടാതെ മെനോപ്പസ് സമയത്ത് സ്ത്രീകള്‍ക്ക് ശരീരത്തില്‍ അസഹ്യമായ ചൂട് അനുഭവപ്പെടും.
എന്നാൽ, ലിവര്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍, എല്ലിനെ ബാധിക്കുന്ന ക്യാന്‍സര്‍ തുടങ്ങിവയുടെ ഒരു ലക്ഷണമാകാം രാത്രിയിലുള്ള അസഹ്യമായ വിയര്പ്പെന്നും പറയുന്നു. കിടക്കും മുമ്പ് ചൂടുപാനീയം, മസാല അധികമുള്ള ഭക്ഷണം എന്നിവ കഴിക്കുന്നവര്‍ക്ക് ചൂടു കൂടുതല്‍ അനുഭവപ്പെടാം.
https://www.facebook.com/Malayalivartha