Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഒരു പാക്കറ്റ് കോണ്ടത്തിന്റെ വിലകേട്ട് ഞെട്ടി... ഇത് വാങ്ങാൻ കിഡ്നി വില്‍ക്കേണ്ട അവസ്ഥ... അത്യാവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ നിന്നും കോണ്ടം ലഭിക്കും. എന്നാല്‍ സാധാരണ വിലയില്‍ നിന്ന് രണ്ടിരട്ടിയോ മൂന്നിരട്ടിയോ വില നല്‍കണം!!

12 JUNE 2022 09:57 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭനിരോധനത്തിനും ലൈംഗിക രോഗങ്ങള്‍ ചെറുക്കുന്നതിനും അത്യാവശ്യം,​ പക്ഷേ ഒരു പാക്കറ്റ് കോണ്ടം വാങ്ങണമെങ്കില്‍ ഈ രാജ്യത്ത് കിഡ്നി വില്‍ക്കേണ്ടി വരും,​ കാരണമിതാണ്

 

ഗര്‍ഭനിരോധനത്തിനും ലൈംഗിക രോഗങ്ങള്‍ ചെറുക്കുന്നതിനും ലോകത്ത് കൂടുതലായി ഉപയോഗിച്ചുവരുന്ന മാര്‍ഗമാണ് ഗര്‍ഭ നിരോധന ഉറകള്‍.
പലയിടത്തും കൈയിലൊതുങ്ങാവുന്ന നിരക്കില്‍ ഇവ വാങ്ങാന്‍ കഴിയും. മിക്ക രാജ്യങ്ങളിലും ആരോഗ്യ വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യാറുമുണ്ട്. എന്നാല്‍ എല്ലാ രാജ്യങ്ങളിലെയും സ്ഥിതി അതല്ല.

 


ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. അതിനാല്‍ ഗര്‍ഭനിരോധനത്തിനുള്ള മരുന്നുകള്‍ക്കും കോണ്ടത്തിനും വന്‍വിലയാണ്. ഒരു പാക്കറ്റ് കോണ്ടത്തിന് 60000 രൂപ വരെയാണ് ഇവര്‍ക്ക് ചെലവാക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

എന്നാല്‍ വിലയൊന്നും കോണ്ടം വാങ്ങുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. കടകള്‍ക്ക് മുന്നില്‍ കോണ്ടം വാങ്ങാന്‍ വന്‍തിരക്ക് തന്നെയാണ് എപ്പോഴുംശക്തമായ ഗര്‍ഭച്ഛിദ്ര നിയമം നിലനില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഗര്‍ഭനിരോധന സാമഗ്രികള്‍ക്ക് നല്ല ഡിമാന്‍ഡാണ്. ആവശ്യം കൂടുന്നതിന് അനുസരിച്ച്‌ വിലയും കൂട്ടിയാണ് വില്പന.

 


അത്യാവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ നിന്നും കോണ്ടം ലഭിക്കും. എന്നാല്‍ സാധാരണ വിലയില്‍ നിന്ന് രണ്ടിരട്ടിയോ മൂന്നിരട്ടിയോ വില നല്‍കണം. എന്നു പറഞ്ഞാല്‍ ഒരു പാക്കറ്റ് കോണ്ടം വാങ്ങുന്നതിന് കിഡ്നി വില്‍ക്കേണ്ടി വരുമെവന്ന് അര്‍ത്ഥം.

 


ഐക്യരാഷ്ട്ര സഭയുടെ 2015ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് അനുസരിച്ച്‌ ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന ടീനേജ് പ്രഗ്‌നന്‍സി രേഖപ്പെടുത്തിയിരിക്കുന്ന രാജ്യമാണ് വെനസ്വേല. അയല്‍ രാജ്യങ്ങളില്‍ ഈ നിരക്കില്‍ മാറ്റം ഉണ്ടായെങ്കിലും വെനസ്വേലയില്‍ തത്‌സ്ഥിതി തുടരുകയാണ്.

 

 

ലഭ്യതക്കുറവും അമിത വിലയും കാരണം ഗര്‍ഭ നിരോധന ഉറകള്‍ കിട്ടാതായതിനാല്‍ എച്ച്‌.ഐ.വി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends