Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

വളരെക്കാലം ആഗ്രഹിച്ചിട്ടും ഗർഭം ധരിക്കാത്തവരാണോ?? കുഞ്ഞിക്കാല് കാണാനാഗ്രഹിക്കുന്ന ദമ്പതികൾ ചെയ്യേണ്ട പ്രധാനകാര്യങ്ങൾ ഇവ: ലൈംഗികബന്ധം എത്ര ദിവസങ്ങൾക്കിടയിലാകാം...

09 NOVEMBER 2021 12:22 AM IST
മലയാളി വാര്‍ത്ത

ഏതൊരു ഭാര്യ ഭർത്താവും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ഒരു കുഞ്ഞ്. എന്നാൽ ഗർഭധാരണം എന്നത് അത്ര എളുപ്പമുള‌ള ഒരു കാര്യമായി പലരും കരുതുന്നെങ്കിൽ ആ ചിന്തയിൽ പിശകുണ്ട്. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് രണ്ട് മുതൽ മൂന്ന് ദിവസത്തിനിടെ ദമ്പതികൾ തമ്മിൽ നല്ല ലൈംഗികബന്ധം ഉണ്ടായാൽ മാത്രമേ ഗർഭധാരണം കൃത്യമായി നടക്കൂ

ഏ‌റ്റവുമധികം ഗർഭം സ്ഥിരീകരിക്കുന്നത് എല്ലാ ദിവസവും തമ്മിൽ ബന്ധപ്പെടുന്നവരിലോ ഒന്നിടവിട്ട ദിവസങ്ങളിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നവരിലോ ആണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. എല്ലാദിവസവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സാദ്ധ്യമല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനിടെയെങ്കിലും ബന്ധപ്പെടുന്നത് ഗർഭധാരണത്തിന് സഹായകവുമാണ്.

ദമ്പതികൾ തമ്മിൽ നിരന്തരം ബന്ധപ്പെട്ടാൽ അത് ഗർഭധാരണത്തിന് സാദ്ധ്യത കൂട്ടുമെന്ന് കോർടിജെനിക്‌സ് പ്രിവന്റീവ് ഹെൽത്ത് കമ്പനി സിഇഒ ഡോ. ആഡം മാസെ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്‌ത്രീയുടെ ആകെ ആരോഗ്യവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഓവുലേഷൻ സമയത്ത് തന്നെ ബന്ധത്തിന് ദമ്പതികൾ ശ്രമിക്കണം.

 

ആർത്തവചക്രത്തിന്റെ ഭാഗമായ അണ്ഡോൽപാദനം ആർത്തവത്തിന് 10 മുതൽ 16 ദിവസത്തിനിടെയാണ് സംഭവിക്കുക.പതിനാല് ആഴ്‌ചകളിലെ കണക്കെടുത്താൽ ശരാശരി 100 തവണയിലേറെ ബന്ധപ്പെടുന്നത് ഉചിതമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി വിദഗ്ദ്ധർ പറയുന്നത്.

യുവ ദമ്പതികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബന്ധപ്പെടുന്നവർക്ക് ഗർഭധാരണത്തിന് സാദ്ധ്യത ഏറെയാണ്. പുരുഷനും സ്‌ത്രീകളും ഗർഭധാരണത്തിന് ആഗ്രഹിക്കുന്നെങ്കിൽ കഫീൻ അടങ്ങിയ ഭക്ഷണം കുറയ്‌ക്കണം, അമിത ഭാരം ഒഴിവാക്കണം, കഠിനവ്യായാമം ചെയ്യരുത്, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (2 minutes ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (8 minutes ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (13 minutes ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (2 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (2 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (2 hours ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (2 hours ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (2 hours ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (2 hours ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (3 hours ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (3 hours ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (3 hours ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (3 hours ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (3 hours ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (3 hours ago)

Malayali Vartha Recommends