Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഈ ഫുഡുകൾ കഴിച്ചാൽ മതി പുരുഷന്മാരുടെ ഉദ്ധാരണശേഷി കൂട്ടാന്‍; ഉറപ്പായും ഈ ആര് വിഭവങ്ങൾ കഴിക്കൂ... നിങ്ങളുടെ വിഷമത്തിന് പരിഹാരവും നേടൂ!!

21 NOVEMBER 2021 11:53 PM IST
മലയാളി വാര്‍ത്ത

പുരുഷന്മാരെ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. ഉദ്ധാരണശേഷി കുറവ്, ബീജത്തിന്റെ ആരോഗ്യക്കുറവ്, ബീജ എണ്ണക്കുറവ് അങ്ങനെ പലതും ഇന്ന് പല പുരുഷന്മാരിലും കാണപ്പെടുന്നു.

ബീജത്തിന്റെ ആരോഗ്യം പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തി യിട്ടുള്ളതാണെന്ന് പഠനങ്ങള്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മറ്റു ചിലരില്‍ ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകള്‍ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം.

വാള്‍നട്ട്…വാള്‍നട്ട് ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിഷാദം അകറ്റാനും വൈജ്ഞാനിക പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്നതിന് ഇതിലെ ന്യൂട്രിയന്റുകള്‍ സഹായിക്കുന്നു. ബീജത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും വാള്‍നട്ട് മികച്ചതാണ്.

മാതളനാരങ്ങ…മാതളനാരങ്ങയിലെ ചില സംയുക്തങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വികാസവും വ്യാപനവും മന്ദീഭവിപ്പിക്കുകയും ചെയ്യും.

ഡാര്‍ക്ക് ചോക്ലേറ്റ്…

ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകള്‍ ഉദ്ധാരണശേഷി കൂട്ടാന്‍ സഹായിക്കുന്നു. അതിനാല്‍ പുരുഷന്മാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. .

തക്കാളി…തക്കാളിയില്‍ 'ലൈക്കോപീന്‍' അടങ്ങിയിട്ടുണ്ട്. ലൈക്കോപീന്‍ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. പുരുഷന്മാര്‍ തക്കാളി കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത 23 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

മത്സ്യം…സാല്‍മണ്‍, അയല, മത്തി എന്നിവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള മത്സ്യം വിറ്റാമിന്‍ ഡി നല്‍കുന്നു. ഇത് നിങ്ങളുടെ എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിര്‍ത്തുന്നു, ഓസ്റ്റിയോപൊറോസിസ് തടയാനും പ്രായമാകുമ്ബോള്‍ അപകടകരമായ വീഴ്ചകള്‍ തടയാനും സഹായിക്കുന്നു.

ഈന്തപ്പഴം…ഈന്തപ്പഴം കഴിക്കുന്നത് പുരുഷന്മാരില്‍ ഉദ്ധാരണശേഷി കൂട്ടാന്‍ സഹായിക്കും. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം പോലും നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ എസ്ട്രാഡിയോളും ഫ്‌ളേവനോയിഡും അടങ്ങിയിട്ടുണ്ടെന്ന് ഇത് ബീജ ചലനത്തെ സഹായിക്കുകയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി ​​ഗവേഷകര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends