Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു


കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും... സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...


സെപ്തംബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും


ശബരിമല നട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും... ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ


ഉണ്ണി കൃഷ്ണൻ പോറ്റി അറസ്റ്റിൽ..! വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം....അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ... റാന്നി കോടതിയില്‍ ഹാജരാക്കും

വെറും വയറ്റിൽ പാൽ കുടിക്കുന്നവർ അറിയാൻ; സംഭവിക്കുന്നത് ഇത്; ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ ഇതാ

31 AUGUST 2022 04:50 PM IST
മലയാളി വാര്‍ത്ത

ദിവസവും ശീലമാക്കേണ്ട ഒന്നാണ് പാൽ. ഇന്ന് മിക്ക ആളുകളുടെയും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉണ്ടാകുന്നത് പതിവാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. കാരണം കൊഴുപ്പ് കുറഞ്ഞ പാല്‍ ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ ഇതാ.

കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നത് ശരീരത്തെ സജീവമായി നിലനിര്‍ത്തുകയും വൈകുന്നേരങ്ങളില്‍ പാല്‍ നല്‍കുന്നത് കണ്ണുകള്‍ക്ക് നല്ലതാണെന്നും പഠനം പറയുന്നു.ഒപ്പം രാത്രിയില്‍ ഭക്ഷണത്തിനു ശേഷം കുടിയ്ക്കുന്നത് ഗാഢമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അതേസമയം പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണ് പാലുകുടിക്കുന്നവരിൽ ഓരോർത്തരും. അതിനാൽ തന്നെ പാലു കുടിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല പാൽ ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മ ശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും പഠനത്തിലൂടെ വ്യക്തമാക്കുന്നു.

പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു. അതുകൂടാതെ ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ ഉത്തമമാണ് എന്നതും ഒരു അറിവാണ്. ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പാല്‍ സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...  (4 minutes ago)

കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും...  (7 minutes ago)

രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍  (25 minutes ago)

സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചു  (48 minutes ago)

പ്രവാസികൾ കൂട്ടത്തോടെ ഒറ്റി..! വേദി കണ്ട് മുഖ്യൻ ഞെട്ടും,പ്രവാസികൾ വരില്ല ബഹ്റൈനിൽ സംഭവിക്കുന്നത്  (53 minutes ago)

ഇന്ത്യയോട് ടൂര്‍ണമെന്റില്‍ 15 ദിവസത്തിനിടെ മൂന്നു മത്സരങ്ങളാണ് പാകിസ്താന്‍ തോറ്റത്....  (55 minutes ago)

ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും താനൊരു കാസര്‍കോട്ടുകാരിയെന്നു പറയുന്നതില്‍ ....  (1 hour ago)

ബഹ്‌റൈനിലെത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു  (1 hour ago)

ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

രാത്രക്ക് രാത്രി വീട് വളഞ്ഞ് ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റ്...! SIT-യുടെ കത്രിക പൂട്ട് പിണറായി തിരിച്ച് വരില്ല...!!  (1 hour ago)

20 വര്‍ഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ....  (1 hour ago)

ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാം ഒന്നു മുതല്‍ ദര്‍ശന സമയം  (2 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ..  (2 hours ago)

Malayali Vartha Recommends